കള്ളവോട്ട് ആരോപണക്കുരുക്കില്‍ മുസ്ലീം ലീഗും; കണ്ണൂര്‍ കല്യാശേരിയില്‍ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്നതിന്‍റെ വീഡിയോ പുറത്തുവന്നു
കാസര്‍കോട് മണ്ഡലത്തിലെ പിലാത്തറയിലെ ബൂത്തില്‍ സി.പി.എം പഞ്ചായത്ത് അംഗം അടക്കം മൂന്ന് പേര്‍ കള്ളവോട്ട് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ആരോപണക്കുരുക്കില്‍ മുസ്ലീം ലീഗും. കാസര്‍കോട് മണ്ഡലത്തിന്‍റെ…