വടകരയില്‍ പി. ജയരാജൻ തോൽവിയിലേക്ക്; ഏഴു മണ്ഡലങ്ങളിൽ ആറും ജയരാജനെ കെെവിട്ടു
വടകര: വടകര ലോക്സഭാ മണ്ഡലത്തില്‍ പി. ജയരാജൻ തോൽവിയിലേക്ക്. 50 ശതമാനത്തില്‍ കൂടുതല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍, യു.ഡി.എഫിന്‍റെ കെ. മുരളീധരന്‍ 47000 വോട്ടുകള്‍ക്ക് മുന്‍പില്‍ നില്‍ക്കുന്നു. വടകര…