കെ. ഇ രാഹുല്‍ ഗാന്ധി, കെ. രാകുല്‍ ഗാന്ധി, കെ. എം ശിവപ്രസാദ് ഗാന്ധി; വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് മൂന്ന് അപരന്‍മാര്‍

വയനാട്: ലോക്സഭാ തെരഞ്ഞടുപ്പില്‍ കേരളത്തില്‍ ഇത്തവണയും എല്ലാ മണ്ഡലത്തിലും പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ നിരവധി അപരന്‍മാരാണ് രംഗത്തുള്ളത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് മാത്രം മൂന്ന് അപരന്‍മാരാണുള്ളത്. കോട്ടയം ജില്ലയിലെ…

0 Comments

താപനില 3 ഡിഗ്രിവരെ കൂടും; സംസ്ഥാനത്ത് സൂര്യാഘാത, സൂര്യതാപ മുന്നറിയിപ്പ് തുടരുന്നു

തിരുവനന്തപുരം:കാസര്‍കോട്, കണ്ണൂര്‍, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് (എപ്രില്‍ 5) ഉയര്‍ന്ന താപനില ശരാശരിയില്‍…

0 Comments

പ്രിയങ്കാ ഗാന്ധി സുന്ദരി; തന്നെ ഇപ്പോഴും സുഹൃത്തുക്കള്‍ വിളിക്കുന്നത് സ്വീറ്റ് 70 എന്നാണ്; പ്രിയങ്ക അടുത്തെവിടെയെങ്കിലും വന്നാല്‍ കാണാന്‍ പോകുമെന്ന് സി.കെ പത്മനാഭന്‍

കണ്ണൂര്‍: കോണ്‍ഗ്രസ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി സുന്ദരിയാണ് അടുത്തെവിടെയെങ്കിലും വന്നാല്‍ കാണാന്‍ പോകുമെന്നും കണ്ണൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സി. കെ പത്മനാഭന്‍. അവര്‍ യുവ.സുന്ദരിയാണെന്നത്…

0 Comments

പ്രിയങ്കയ്ക്ക് ഇപ്പോള്‍ 48 വയസുണ്ട്, എന്നിട്ടും അവരെ വിശേഷിപ്പിക്കുന്ന വാക്ക് ‘യുവ സുന്ദരി’ എന്നാണ്; പ്രിയങ്കാ ഗാന്ധിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി പി.എസ് ശ്രീധരന്‍ പിള്ള

കണ്ണൂര്‍: എ.ഐ.സി.സിയുടെ ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ബി.ജെ.പി കേരളാ അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. പ്രിയങ്കാ ഗാന്ധിയെ ഇപ്പോഴും യുവതിയായി ചിത്രീകരിച്ച് കോണ്‍ഗ്രസ്…

0 Comments

ഇടതുപക്ഷം എണ്ണാൻ പോലും തികയാത്ത പാർട്ടി; രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ ഇടത് പിന്തുണ ഇല്ലാതായാലും ഒരു കുഴപ്പവുമില്ല; മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ. സുധാകരന്‍

കണ്ണൂർ: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനക്ക് മറുപടിയുമായി കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റും കണ്ണൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുമായ കെ.…

0 Comments

രണ്ട് കൊലപാതക കേസ് ഉള്‍പ്പെടെ പത്ത് കേസുകളുണ്ട്’; തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ് മൂലത്തില്‍ പി. ജയരാജന്‍

കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മറ്റി മുന്‍ സെക്രട്ടറിയുമായ പി. ജയരാജന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച…

0 Comments

ഷോപ്പ്റിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

കണ്ണൂർ/ വയനാട്: ഷോപ്പ്റിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിച്ച മെഗാ ഫെസ്റ്റിവൽ സെയിൽ 2018 -19 സമ്മാനപദ്ധതിയുടെ ഭാഗമായുള്ള നറുക്കെടുപ്പിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തളിപ്പറമ്പ…

0 Comments

അഞ്ച് മാസമായി കൂലി ലഭിക്കുന്നില്ല; കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ ദുരിതത്തിൽ

തിരുവനന്തപുരം: കേന്ദ്രം കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികളെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതായി വ്യാപക പരാതി. കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മാസങ്ങളായി കൂലി നൽകിയിട്ടില്ല. കഴിഞ്ഞ അഞ്ച് മാസമായി കൂലി ലഭിക്കാത്തതിനാൽ…

0 Comments

എം.പി മാരുടെ ആസ്തി കൂടിയോ കുറഞ്ഞോ.? തെരഞ്ഞടുപ്പ് സമയത്ത് നാം അറിയണം.!

ദില്ലി: എം.പി മാരുടെ ആസ്തിയില്‍ വന്‍ വ‍ര്‍ദ്ധനവ്. 109 എം പിമാരുടെ സ്വത്തില്‍ 100 ശതമാനത്തിലധികം വര്‍ദ്ധനവ് ഉണ്ടായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മുസ്ലീം ലീഗ് എം.പിയായ…

0 Comments

എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞ ശേഷം കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങി: നാടിനെ കണ്ണീരിലാക്കി വിദ്യാര്‍ത്ഥിയുടെ മരണം

ഇരിട്ടി (കണ്ണൂര്‍): എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞ വിദ്യാര്‍ത്ഥി ആറളം പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. ആറളം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് സജ്ജാദ് (15) ആണ് മരിച്ചത്. പരീക്ഷ…

0 Comments