ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം

തിരുവനന്തപുരം: 250 ഗ്രാമിന് മുകളിലുള്ള ‍ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍റെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. കഴിഞ്ഞ ഡിസംബര്‍ ഒന്നിന് പുറത്തിറക്കിയ ഉത്തരവ് കര്‍ശനമായി നടപ്പാക്കാനാണ്…

0 Comments

വോട്ടര്‍മാര്‍ക്ക് വിവിപാറ്റിനെ പരിചയപ്പെടുത്താന്‍ വോട്ട് വണ്ടിയും

കാസർകോട്: ലോക്‌സഭാ തെരഞ്ഞടുപ്പിൻ്റെ ഭാഗമായി വോട്ടര്‍മാരുടെ സംശയങ്ങള്‍ ദൂരികരിക്കാനും വിവിപാറ്റ് മെഷീൻ്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും ജില്ലയില്‍ വോട്ട്‌വണ്ടി പ്രചാരണം തുടങ്ങി. ആദ്യഘട്ടത്തില്‍ മഞ്ചേശ്വരം നിയോജക…

0 Comments

നാമനിര്‍ദേശ പത്രിക നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ 25,000 രൂപ കെട്ടിവയ്ക്കണം. 1951 ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 34 പ്രകാരമാണിത്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന സ്ഥാനാര്‍ത്ഥികള്‍ 12,500 രൂപയാണ് കെട്ടിവയ്‌ക്കേണ്ടത്.…

0 Comments

9 ജില്ലകളിൽ അതീവ ജാഗ്രതാ നിര്‍ദേശം: ചൂട് കൂടുകയാണ്..

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടിവരുന്ന സാഹചര്യത്തിൽ 9 ജില്ലകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നൽകി. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്…

0 Comments

വോട്ടവകാശത്തിൻ്റെ പ്രാധാന്യം അറിയിച്ച് ബൈക്കിലേറി ജില്ലാ കളക്ടര്‍

കാസർകോട്: 'എൻ്റെ വോട്ട് എൻ്റെ അവകാശം' എന്ന സന്ദേശ പ്രചാരണാര്‍ത്ഥം തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രചാരണ വിഭാഗമായ സ്വീപ് ബോവിക്കാനത്ത് സംഘടിപ്പിച്ച ബുള്ളറ്റ് റാലി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്…

0 Comments

ബ്രസ്റ്റ് ക്യാന്‍സര്‍ അഥവാ സ്തനാര്‍ബുദം തിരിച്ചറിയാന്‍ ബ്രാ; മലബാര്‍ കാന്‍സര്‍ സെന്ററിലെ ഗവേഷണം വിജയം

കേരളത്തില്‍ സ്ത്രീകളില്‍ ഏറ്റവും അധികം കണ്ടുവരുന്ന ക്യാന്‍സര്‍ രോഗമാണ് ബ്രസ്റ്റ് ക്യാന്‍സര്‍ അഥവാ സ്തനാര്‍ബുദം. ലോകത്തിലെ തന്നെ ഏറ്റവും അധികം സ്ത്രീകള്‍ ദുരിതത്തിലാകുന്നതും സ്താനാര്‍ബുദം മൂലമാണ്. പലപ്പോഴും…

0 Comments

വടകര മണ്ഡലത്തിനുള്ളില്‍ തന്നെ ഇടതുപക്ഷം കോണ്‍ഗ്രസിന് വോട്ട് ചെയ്യേണ്ടി വരുമ്പോള്‍; ഒരേ സ്ഥലത്ത് രണ്ടുരീതിയില്‍ പ്രവര്‍ത്തിക്കേണ്ട ‘വൈരുധ്യാത്മക പ്രതിസന്ധി’യില്‍ പ്രവര്‍ത്തകര്‍

കേരളം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് ഇക്കുറി വടകര മണ്ഡലത്തില്‍ നടക്കുന്നത്. സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷവും കോണ്‍ഗ്രസും വടകരയിലെ വിജയം അഭിമാനപ്രശ്നമായി കാണുമ്പോള്‍ ഇടതുപക്ഷത്തിന്‍റെ പരാജയത്തിനായി ബി.ജെ.പിയും മണ്ഡലത്തില്‍ സജീവമാണ്.…

0 Comments

കേരളത്തില്‍ ഇടത് മുന്നണിയുടെ പ്രചാരണ ചുമതല മുഖ്യമന്ത്രി പിണറായി വിജയന്; നൂറ്റിനാൽപ്പത് നിയോജക മണ്ഡലങ്ങളിലും നേരിട്ടെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയുടെ പ്രചാരണ ചുതല വഹിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ പൊതുതെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിനും പ്രത്യേകിച്ച് സി.പി.എമ്മിനും നിർണ്ണായകമാണ് എന്നതാണ്…

0 Comments

കേരളത്തില്‍ ചൂട് വർദ്ധിക്കുന്നു; രണ്ടു പേർ കുഴഞ്ഞു വീണു മരിച്ചു; കാസര്‍കോട് കുമ്പളയിൽ മൂന്ന് വയസുകാരിക്ക് പൊള്ളലേറ്റു; ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് സുര്യാഘാതമേറ്റ് രണ്ടുപേർ മരിച്ചതായി നി​ഗമനം. തിരുവനന്തപുരം പാറശാലയിലും കണ്ണൂരുമാണ് സൂര്യാഘാമുണ്ടായതായി കരുതുന്നത്. കണ്ണൂർ ജില്ലയിലെ വെള്ളോറയിലാണ് വൃദ്ധനെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാടൻ വീട്ടിൽ…

0 Comments

കോര്‍പറേറ്റുകകളാല്‍ നേരിട്ട് നിയന്ത്രിക്കപ്പെടുന്ന തെരഞ്ഞെടുപ്പ് എന്ന റെയില്‍പ്പാളത്തില്‍ തലവെക്കാന്‍ ഉദ്ദേശിക്കുന്നില്ല; തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്ന് സുരേഷ് കീഴാറ്റൂര്‍

കണ്ണൂര്‍: നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിയെന്ന് വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനം വയല്‍ക്കിളികള്‍ക്കിടയില്‍ ജനാധിപത്യപരമായി ചര്‍ച്ച നടത്തിയെന്നും…

0 Comments