കാസര്‍കോട് രാജ്മോഹൻ ഉണ്ണിത്താനെതിരെ സി.പി.എം പ്രവർത്തകരുടെ കയ്യേറ്റ ശ്രമം: പിലാത്തറയിൽ റീപോളിങ്ങിന് കനത്ത സുരക്ഷ

കാസര്‍കോട്: കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ കള്ളവോട്ട് കണ്ടെത്തിയതിനെ തുടർന്ന് റീപോളിങ്ങ് പ്രഖ്യാപിച്ച് ബുത്തുകൾക്ക് സമീപം പ്രചാരണത്തിനിടെ സംഘർഷമുണ്ടായ മേഖലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി പോലീസ്. കാസർകോട് മണ്ഡലത്തിലെ…

0 Comments

പർദ്ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാൻ അനുവദിക്കരുത്; വരിയിൽ നിൽക്കുമ്പോൾ തന്നെ മുഖപടം മാറ്റണം: എം.വി. ജയരാജന്‍

കണ്ണൂർ: കണ്ണൂർ കാസർകോട് മണ്ഡലങ്ങളിൽ കള്ള വോട്ട് ആരോപണം ഉയർന്നതിന തുടര്‍ന്ന് നാളെ റീപ്പോളിങ്ങ് നടക്കാനിരിക്കെ വിവാദ പ്രസ്താവനയുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ.…

0 Comments

കാസർകോട് മണ്ഡലത്തിലെ കള്ളവോട്ട് നടന്ന നാല് ബൂത്തുകളില്‍ ഞായറാഴ്ച റീപോളിങ്

ലോക്സഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്ന കാസര്‍കോട്ടെയും കണ്ണൂരിലെയും നാല് ബൂത്തുകളില്‍ ഞായറാഴ്ച റീപോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ്. നാളെ വൈകുന്നേരം വരെ പരസ്യ പ്രചരണത്തിന് അനുമതി…

0 Comments

കേരളാ ചരിത്രത്തില്‍ ആദ്യം; കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയ കാസര്‍കോട് മണ്ഡലത്തിലെ നാല് പോളിംഗ് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ സാധ്യത

കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നുവെന്ന് കണ്ടെത്തിയ കാസര്‍കോട് മണ്ഡലത്തിലെ നാല് പോളിംഗ് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ കല്ല്യാശ്ശേരി, തൃക്കരിപ്പൂര്‍…

0 Comments

ബാങ്ക് ജീവനക്കാർക്ക് പകരം പോലീസ് കസ്റ്റഡിയിലെടുത്തത് കുടുംബാംഗങ്ങളെ; ആത്മഹത്യാ കുറിപ്പിൽ എല്ലാം ഉള്ളതായി പോലീസ്; അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

തിരുവനന്തപുരം: അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഇന്നലെ വൈകിട്ടോടെയാണ് വീട്ടമ്മ ലേഖയും മകള്‍ വൈഷ്ണവിയും വീടിനുള്ളില്‍ തീ കൊളുത്തി ആത്മഹത്യ…

0 Comments

ബാങ്കിനെതിരെ വ്യാപക പ്രതിഷേധം; കാനറ ബാങ്കിൻ്റെ പല ശാഖകളും തുറക്കാനായില്ല; തിരുവനന്തപുരത്തെ മേഖലാ ഓഫീസ് അടിച്ചുതകര്‍ത്തു

തിരുവനന്തപുരം : ബാങ്കിൻ്റെ ജപ്തി നടപടിയിൽ ഭയന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തം. തിരുവനന്തപുരത്തെ കാനറാ ബാങ്ക് മേഖലാ ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ്…

0 Comments

മനുഷ്യത്വരഹിത നിലപാടാണ്‌ ബാങ്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായത്; കളക്ടറുടെ അന്വേഷണ റിപ്പോർട്ടും ബാങ്കിനെതിരെ; കർശന നടപടിയെന്ന് മന്ത്രി

തിരുവനന്തപുരം: കനറാ ബാങ്കിൻ്റെ ജപ്‌തി ഭീഷണിയെ തുടര്‍ന്ന്‌ അമ്മയും മകളും ആത്‌മഹത്യ ചെയ്‌ത സംഭവം ബാങ്കിനെതിരെ മന്ത്രി ഇ ചന്ദ്രശേഖരന്‍. സംഭവത്തിൻ്റെ ഉത്തരവാദിത്വത്തില്‍നിന്ന്‌ ബാങ്കിന്‌ ഒഴിഞ്ഞു മാറാനാവില്ലെന്ന്‌…

0 Comments

പെട്രോള്‍- ഡീസല്‍ വില റോക്കറ്റ് പോലെ ഉയരും; ഒറ്റയടിക്ക‌് കൂടുന്നത് 5 രൂപ.? കാരണം ഇതാണ്..

ന്യൂഡല്‍ഹി: ലോക‌്സഭാ തെരഞ്ഞെടുപ്പ‌് കഴിയുന്നതോടെ രാജ്യത്ത‌് ഇന്ധനവിലയിൽ വർധനയുണ്ടാകുമെന്ന് സൂചന. പെട്രോള്‍- ഡീസല്‍ വിലയില്‍ ലിറ്ററിന‌് ശരാശരി അഞ്ചുരൂപ ഒറ്റയടിക്ക‌് കൂട്ടാനാണ് എണ്ണ കമ്പനികൾ തീരുമാനിച്ചിരിക്കുന്നത്. അന്താരാഷ്ട്ര…

0 Comments

അക്കാദമിക‌് കലണ്ടർ ഏകീകരിക്കാനുള്ള സർക്കാർശ്രമം ഫലം കണ്ടു; കേരളത്തിലെ എല്ലാ സർവകലാശാലകളിലും ആദ്യവർഷ ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസുകൾ ജൂണിൽ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ അക്കാദമിക‌് കലണ്ടർ ഏകീകരിക്കാനുള്ള സർക്കാർശ്രമം ഫലം കണ്ടു. കേരള, എംജി, കലിക്കറ്റ‌്, കണ്ണൂർ, മലയാളം, സംസ‌്കൃതം സർവകലാശാലകളിൽ ബിരുദാനന്തര ബിരുദ ക്ലാസുകൾ ജൂൺ…

0 Comments

ട്രെയിനില്‍ ചവിട്ടുപടിയില്‍ യാത്ര ചെയ്യുന്ന ശീലമുള്ളവര്‍ ശ്രദ്ധിക്കുക; നിങ്ങളെ പിടികൂടാന്‍ റെയില്‍വെ സംരക്ഷണ സേനയുടെ പ്രത്യേക സ്‌ക്വാഡെത്തുന്നു

ട്രെയിനിന്‍റെ ചവിട്ടുപടിയില്‍ ഇരുന്നും നിന്നും യാത്രചെയ്യുന്നവരെ പിടികൂടാന്‍ റെയില്‍വെ സംരക്ഷണ സേനയുടെ പ്രത്യേക സ്‌ക്വാഡെത്തുന്നു. പാലക്കാട് ഡിവിഷനിലെ സെക്യൂരിറ്റി കമാന്‍ഡന്റ് മനോജ് കുമാറിന്‍റെ മേല്‍നോട്ടത്തിലാണ് ഈ സ്‌ക്വഡ്…

0 Comments