ലോക്സഭാ തെരഞ്ഞെടുപ്പ്: കാസര്‍കോട് യു.ഡി.എഫ് ബൂത്ത് എജന്റിന് കുത്തേറ്റു; സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്

കാസര്‍കോട്: ലോക്‌സഭ തെരഞ്ഞെടുപ്പിനിടെകാസര്‍കോട് മണ്ഡലത്തില്‍ യു.ഡി.എഫ് ബൂത്ത് എജന്റിന് കുത്തേറ്റു. കാസര്‍കോട് തെക്കില്‍ യു.ഡി.എഫ് പ്രവര്‍ത്തകന്‍ ജലീലിനാണ് കുത്തേറ്റത്. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുന്‍പ്,…

0 Comments

വോട്ടിംഗ് മെഷീനില്‍ തകരാര്‍; മുഖ്യമന്ത്രിക്ക് വോട്ട് ചെയ്യാന്‍ സാധിച്ചത് വൈകി; ചിലരുടെ അതിമോഹം നടക്കില്ല; ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് പിണറായി വിജയന്‍

കണ്ണൂര്‍: കേരളത്തില്‍ എല്ലായിടത്തും പോരാട്ടം എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പി എല്ലായിടത്തും മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും ചിലരുടെ അതിമോഹം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.…

0 Comments

‘ജലീലിന്‍റെ കൊലപാതകികള്‍ക്ക് മാപ്പില്ല, തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുക’; തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ ആവശ്യപ്പെട്ട് കണ്ണൂര്‍ പേരാവൂരിൽ മാവോയിസ്റ്റ് പോസ്റ്ററുകൾ

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ മാവോയിസ്റ്റുകള്‍ എഴുതിയതെന്ന് കരുതപ്പെടുന്ന പോസ്റ്ററുകള്‍. പേരാവൂര്‍ ചെവിടിക്കുന്നിലെ വാടകക്കെട്ടിടത്തിലാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ‘ജലീലിന്‍റെ കൊലപാതകികള്‍ക്ക്…

0 Comments

ടാങ്കര്‍ കുടിവെള്ള ഉപഭോക്താക്കള്‍ പാലിക്കേണ്ട സര്‍ക്കാര്‍ നിബന്ധനകള്‍ അറിയാം

കണ്ണൂര്‍: കുടിവെള്ളം വാങ്ങുന്നവര്‍ ഭക്ഷ്യ സുരക്ഷാ ലൈസന്‍സുള്ള വില്‍പ്പനക്കാരില്‍ നിന്നു മാത്രമെ വാങ്ങി ഉപയോഗിക്കാന്‍ പാടുള്ളൂ. ഹോട്ടലുകള്‍ റസ്റ്റോറന്റുകള്‍, ഫ്‌ളാറ്റുകള്‍, ആശുപത്രികള്‍, വീടുകള്‍, കുടിവെള്ളം ആവശ്യമുള്ള മറ്റ്…

0 Comments

നരേന്ദ്രമോഡി അസത്യ പ്രചാരണം നടത്തരുത്; ഇത് പ്രധാനമന്ത്രി സ്ഥാനത്തിന് നിരക്കുന്നതല്ല: പിണറായി വിജയന്‍

കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ രൂക്ഷമായ ഭാഷയിൽ ആഞ്ഞടിച്ച് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍. നരേന്ദ്ര മോഡി സത്യവിരുദ്ധമായി പ്രചാരണം നടത്തരുതെന്നും അത് പ്രധാനമന്ത്രി സ്ഥാനത്തിന് നിരക്കുന്നതല്ലെന്നും പിണറായി…

0 Comments

സമൂഹ മാധ്യമങ്ങളില്‍ പ്രചാരണ വീഡിയോയുടെ പേരില്‍ നടക്കുന്നത് വ്യക്തിഹത്യ; പരാതിയുമായി കണ്ണൂരിലെ എല്‍.ഡി.എഫ്- യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍

കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയുടെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യക്തിഹത്യ നടത്തുന്നുവെന്ന പരാതിയുമായി കണ്ണൂരിലെ എല്‍.ഡി.എഫ്- യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍. സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വീഡിയോയെ…

0 Comments

കാറും ബൈക്കും കുട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കണ്ണൂർ: കൂത്തുപറമ്പിൽ കാറും ബൈക്കും കുട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. തികളാഴ്ച പുലർച്ച കുത്തുപറമ്പ് പുറക്കളം പോസ്റ്റാഫീസ് സ്റ്റോപ്പിനടുത്ത് വെച്ചായിരുന്നു അപകടം. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും…

0 Comments

കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും എം.എല്‍.എയുമായ കെ. എം മാണി അന്തരിച്ചു

കൊച്ചി: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും എം.എല്‍.എയുമായ കെ. എം മാണി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചെവ്വാഴ്ച വൈകീട്ട്…

0 Comments

കേരളത്തിൽ യു.ഡി.എഫ് 14 സീറ്റ് നേടുമെന്ന് മാതൃഭൂമി-ന്യൂസ് നീല്‍സണ്‍ സര്‍വേ; തിരുവനന്തപുരത്ത് ജയം കുമ്മനത്തിന്

കോഴിക്കോട്: ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫ് 14 സീറ്റ് നേടുമെന്നും എല്‍.ഡി.എഫിന് അഞ്ച് സീറ്റുകള്‍ മാത്രമാണു കിട്ടുകയെന്നും മാതൃഭൂമി-നീല്‍സണ്‍ സര്‍വേ. അതേസമയം തിരുവനന്തപുരത്ത് എന്‍.ഡി.എ സ്ഥാനാര്‍തിഥി…

0 Comments

വി.എം & ആർ.ഡി അവാർഡുകൾ പ്രഖ്യാപിച്ചു: എ.ബി.സി എംപോറിയോ സ്റ്റോർ ഓഫ് ദ ഇയർ

മുംബൈ: വി.എം & ആർ.ഡി അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ അഭിമാനാർഹമായ നേട്ടം കൈവരിച്ച് എ.ബി.സി എംപോറിയോ. ഹോം ഇംപ്രൂവ്മെൻറ് വിഭാഗത്തിൽ ഗോൾഡ് അവാർഡും തുടർന്ന് സ്റ്റോർ ഓഫ് ദി…

0 Comments