രാത്രി ഒൻപത് മണിക്കുശേഷം തിരുവനന്തപുരത്തുനിന്ന് മലബാറിലേക്ക് ട്രെയിനില്ല ;മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
തിരുവനന്തപുരം: നിലവിൽ ഉണ്ടായിരുന്ന അമൃത, രാജറാണി എക്‌സ്പ്രസുകളെ വ്യത്യസ്ത ട്രെയിനുകളാക്കി ട്രെയിന്‍ സമയം നേരത്തെയാക്കിയ റെയില്‍വേ നടപടിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ട്രെയിനുകള്‍ രണ്ടാക്കിയ നടപടി…