ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
മലയോര മേഖലകളില്‍ മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.
മലയോര മേഖലകളില്‍ മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.
ഇരുവരും അഞ്ചരക്കണ്ടി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥികൾ
കാസർകോട് ഉറുമി സ്വാദേശിനി ഫാത്തിമത്ത് ഷഹാനയാണ് ബയോകെമിസ്ട്രയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയത്. ഉറുമിയിലെ അബ്ദുൽ ലത്തീഫ് സഅദിയുടെ മകളാണ്.
ഇടക്കിടെ കുരയ്ക്കുന്ന പട്ടി സ്നേഹികളും, വെളിവില്ലാത്ത കുറേ ഭരണ കർത്താക്കളും ഈ നാടിന് ആപത്താണ്.
നേരത്തെ, ട്രെയിനിൽ നിന്ന് ലഭിച്ച 10 വിരലടയാളങ്ങളിൽ നാലിനും പുഷൻജിത്തിൻ്റെ വിരടയാളവുമായി സാമ്യം കണ്ടെത്തിയിരുന്നു.
ചെറുപുഴയിൽ നിന്ന് തളിപ്പറമ്പിലേക്ക് പോകാൻ ബസ്റ്റാന്റിൽ നിർത്തിയിട്ട സ്വാകര്യ ബസിലാണ് യാത്രക്കാരിക്ക് ദുരനുഭവം ഉണ്ടായത്.
രാത്രി ഒന്നരയോടെയാണ് സംഭവം. മൂന്നാം പ്ലാറ്റ് ഫോമിനു സമീപം എട്ടാമത്തെ യാര്‍ഡില്‍ ഹാള്‍ട്ട് ചെയ്തിരുന്ന ട്രെയിനിൻ്റെ ബോഗിയാണ് കത്തിയത്.
യുവതിയുടെ ശരീരത്തില്‍ ഇയാള്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചതോടെ യുവതി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
4,19,128 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത്. ഇതില്‍ 4,17,864 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.
പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർ ആർക്കൊക്കെ നൽകാനാണ് എം.ഡി.എം.എ എത്തിച്ചത് എന്നതിലടക്കം പോലീസ് അന്വേഷണം നടത്തി വരികയാണ്.