ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിക്കുന്നവരെ പിടികൂടുന്ന ശൈലി മാറ്റണം; സുപ്രധാന നിർദേശം മുന്നോട്ട് വെച്ച് ഹൈക്കോടതി

കൊച്ചി: ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിക്കുന്നവരെ റോഡിന് നടുവിലിറങ്ങി ബലം പ്രയോഗിച്ച്‌ തടയരുതെന്ന് അധികൃതര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ട്രാഫിക്ക് കുറ്റങ്ങള്‍ കണ്ടെത്താന്‍ പഴയരീതികള്‍ ഉപയോഗിക്കുന്നതിന് പകരം…

0 Comments

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഏഴിമലയിൽ; പ്രസിഡന്റ്‌സ് കളര്‍ പുരസ്‌കാരം സമ്മാനിച്ചു

കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിക്ക് പ്രസിഡന്റ്‌സ് കളര്‍ പുരസ്‌കാരം രാഷ്ട്രപതി സമ്മാനിച്ചു. സൈനിക യൂണിറ്റുകള്‍ക്ക് രാഷ്ട്രം നല്‍കുന്ന പരമോന്നത ബഹുമതിയാണ് പ്രസിഡന്റ്‌സ് കളര്‍ അവാര്‍ഡ്. പരമ്പരാഗതവും ആധുനികവുമായ…

0 Comments

ദളിത് യുവതിയുടെ ഗർഭസ്ഥശിശു മരിക്കാനിടയായ സംഭവം; പരാതി സ്വീകരിക്കാതെ പരിയാരം പോലിസ് വട്ടം കറക്കി

കാഞ്ഞങ്ങാട് (കാസർഗോഡ്): സർക്കാർ ആശുപത്രിയിൽ പ്രസവ ചികിത്സയിൽ ദളിത് യുവതിയുടെ ഗർഭസ്ഥശിശു മരിക്കാനിടയായ സംഭവം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഭർത്താവിൻ്റെ പരാതി. ഇക്കഴിഞ്ഞ നവംബർ 13ന് കാഞ്ഞങ്ങാട് ജില്ലാ…

0 Comments

സംസ്ഥാന സ്‌കൂള്‍ കായികോത്സവം; ഒന്നാമതെത്തുന്ന സ്‌കൂളിന് 3 ലക്ഷം പാരിതോഷികം

തിരുവനന്തപുരം; സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ ഒന്നാമതെത്തുന്ന സ്‌കൂളിന് 3 ലക്ഷം രൂപ കായികവകുപ്പ് പാരിതോഷികം നല്‍കുമെന്ന് കായിക മന്ത്രി ഇ.പി ജയരാജന്‍ അറിയിച്ചു. രണ്ടാം സ്ഥാനക്കാര്‍ക്ക് രണ്ട്…

0 Comments

സംസ്ഥാന സ്‌കൂള്‍ കായിക മേള: ആദ്യ സ്വര്‍ണം എറണാകുളത്തിന്

കണ്ണൂര്‍: അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ആദ്യ സ്വര്‍ണം എറണാകുളത്തിന്. കോതമംഗലം മാര്‍ബേസിലിന്‍റെ അമിത് എന്‍.വി. ആദ്യ സ്വര്‍ണം നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററിലാണ്…

0 Comments

മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ചു​ള്ള ഒ​ളി​ച്ചോ​ട്ടം വ​ർ​ദ്ധിക്കുന്നു; ഒളിച്ചോടുന്നവരെ കാത്ത് ജാമ്യമില്ലാ വകുപ്പും ജയിലും ഒരുക്കി പോ​ലീ​സ്; തീരുമാനം കണ്ണൂര്‍ ജി​ല്ലാ ജ​ഡ്ജി​യും പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നു​ള്ള യോ​ഗ​ത്തില്‍

പുതിയ കാമുകനെ കിട്ടുമ്പോള്‍ മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് ഒ​ളി​ച്ചോ​ടു​ന്ന​വരെ കാത്തിരിക്കുന്നത് ജയില്‍. കണ്ണൂര്‍ ജില്ലയിലാണ് ഇത്തരത്തില്‍ ഒരു ശിക്ഷ കാത്തിരിക്കുന്നത്. ജില്ലയില്‍ മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ചു​ള്ള ഒ​ളി​ച്ചോ​ട്ടം വ​ർ​ദ്ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്…

0 Comments

മൊബൈൽ പ്രണയം; കണ്ണൂരില്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കാ​മു​ക​നെ തേ​ടിയെത്തിയ വീട്ടമ്മ കണ്ടത് പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ത്ഥിയെ​

മൊ​ബൈ​ലിലൂടെ പ്ര​ണയിച്ച്‌ ഒടുവില്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കാ​മു​ക​നെ തേ​ടിയെത്തിയ വീട്ടമ്മ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ത്ഥി​യാ​യ കാ​മു​ക​നെ ക​ണ്ട് ഞെ​ട്ടി. തന്‍റെ വീ​ട്ടു മു​റ്റ​ത്തെ​ത്തി​യ കാ​മു​കി​യെ ക​ണ്ട കാ​മു​ക​ന്‍…

0 Comments

‘സ്മൈൽ’ ടൂറിസം ശില്പശാല കണ്ണൂരിൽ; ടൂറിസം വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യും

കണ്ണൂർ: ബേക്കൽ റിസോർട്ട്സ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ (ബി.ആർ.ഡി.സി) നടപ്പിലാക്കിയ 'സ്മൈൽ' പദ്ധതിക്ക് കീഴിൽ ടൂറിസം സംരംഭങ്ങൾ തുടങ്ങാൻ താൽപ്പര്യമുള്ളവർക്ക് വേണ്ടിയുള്ള ശില്പശാല കണ്ണൂരിൽ വെച്ച് നടക്കുന്നു. നവംബർ…

0 Comments

ചിലങ്കയിലൂടെ സ്വപ്നസാക്ഷാത്കാരം കൊതിക്കുന്ന പെൺകുട്ടി; പാർവതി കൃഷ്ണ പ്രതീക്ഷയാകുന്നു

കയ്യൂർ/ കാസർകോട്: സ്കൂൾ സബ്‌ജില്ലാ കലോത്സവത്തിൽ മത്സരിച്ച എല്ലാ ഇനങ്ങളിലും 'എ' ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി പാർവതി കൃഷ്ണ. ഭരതനാട്യം, കുച്ചുപ്പുടി, നാടോടിനൃത്തം (സിംഗിൾ), സംഘനൃത്തം…

0 Comments

കണ്ണൂരില്‍ കോൺഗ്രസ് പ്രവർത്തകന്‍റെ കൈകാലുകൾ തല്ലിയൊടിച്ച സംഭവം: ആറ് സി.പി.എം പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തു

കണ്ണൂര്‍ ജില്ലയിലെ പാ​ട്യം മു​തി​യ​ങ്ങ​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൈ​യും കാ​ലും ത​ല്ലി​യൊ​ടി​ച്ച സം​ഭ​വ​ത്തി​ൽ ആ​റ് സി​.പി​.എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കതിരൂർ പോ​ലീ​സ് കേ​സെ​ടു​ത്തു. മു​തി​യ​ങ്ങ​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ…

0 Comments