കണ്ണൂര്‍ – കോഴിക്കോട് ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു; പെട്രോൾ ചോർച്ച; വാഹനങ്ങള്‍ വഴി തിരിച്ച് വിടുന്നു

കണ്ണൂര്‍ - കോഴിക്കോട് ദേശീയ പാതയിലെ വടകരയിൽ പെട്രോള്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ടാങ്കറില്‍ നിന്ന് പെട്രോള്‍ ചോർച്ചയുണ്ടായി. വടകര ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ 5.45…

0 Comments

കണ്ണൂര്‍ കൊട്ടിയൂരില്‍ വന്‍ തീ പിടുത്തം; മൂന്ന് കടകള്‍ കത്തി നശിച്ചു

കണ്ണൂര്‍ കൊട്ടിയൂരില്‍ വന്‍ തീ പിടുത്തം. മൂന്ന് കടകള്‍ കത്തി നശിച്ചു. സംഭവത്തില്‍ ആളപായമില്ല. പുലര്‍ച്ചെ മൂന്ന് മണിയോടെ ആണ് തീ പിടുത്തം ഉണ്ടായത്. ഫയര്‍ഫോഴ്‌സിന്‍റെയും നാട്ടുകാരുടെയും…

0 Comments

ഐ.എസ് ബന്ധം; കനകമല കേസിൽ ആറുപേര്‍ കുറ്റക്കാരാണെന്ന് കോടതി; ഒരാളെ വെറുതെവിട്ടു

കനകമലയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത ആറുപേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. എട്ടു പേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ആറാം പ്രതി കോഴിക്കോട് കുറ്റിയാടി…

0 Comments

ഫ്ലിപ്കാര്‍ട്ടില്‍ നിന്നും 27,​500 രൂപ വിലവരുന്ന ഒരു ക്യാമറ ഓർഡർ ചെയ്ത കണ്ണൂർ സ്വദേശിക്ക് കിട്ടിയത് ടൈൽ കഷ്ണങ്ങൾ

ഫ്ലിപ്കാര്‍ട്ടില്‍ നിന്നും 27,​500 രൂപ വിലവരുന്ന ഒരു ക്യാമറ ഓർഡർ ചെയ്ത യുവാവിന് കിട്ടിയത് ടൈൽ കഷ്ണങ്ങൾ.കണ്ണൂർ സ്വദേശിയായ വിഷ്ണു സുരേഷിന് ആണ് പണി കിട്ടിയിരിക്കുന്നത്. ഇ-കാര്‍ട്ട്…

0 Comments

കണ്ണൂരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സര്‍ജിക്കല്‍ ബ്ലെയ്ഡ് ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി പിടിയില്‍

മാരകായുധങ്ങളുമായി എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ പോലീസ് പിടികൂടി. കണ്ണൂരിലാണ് സംഭവം. കക്കാടിനടുത്തെ പള്ളിപ്രം സ്വദേശി മുഹമ്മദ് ഫസീമാണ് ശനിയാഴ്ച രാത്രി പോലീസിന്‍റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് വടിവാള്‍,…

0 Comments

വൈ​റ​ല്‍ പ​നി; ക​ണ്ണൂ​രി​ല്‍ ആ​റ് വി​ദ്യാ​ര്‍​ഥി​ക​ള്‍ കൂ​ടി ആ​ശു​പ​ത്രി​യി​ല്‍; നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളുടെ എ​ണ്ണം ഇതോടെ പ​തി​നൊ​ന്നാ​യി

ക​ണ്ണൂ​ര്‍: എ​സ്‌എ​ന്‍ കോ​ള​ജി​ല്‍​നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​യ്ക്ക് വി​നോ​ദ​യാ​ത്ര​യ്ക്കു പോ​യ ആ​റ് വി​ദ്യാ​ര്‍​ഥി​ക​ളെ കൂ​ടി വൈ​റ​ല്‍ പ​നി ബാ​ധി​ച്ച്‌ ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തോ​ടെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളു​ടെ എ​ണ്ണം…

0 Comments

ഷഹലയുടെ മരണത്തിൽ വ്യാപക പ്രതിഷേധം; കെ.എസ്‌.യുവും എസ്‌.എഫ്‌.ഐയും നടത്തിയ മാര്‍ച്ചില്‍ സംഘർഷം; സ്കൂൾ അധികൃതർക്കെതിരെ കൂടുതല്‍ നടപടി

വയനാട്: സുല്‍ത്താന്‍ ബത്തേരിയിലെ സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ജില്ലയില്‍ പ്രതിഷേധം ശക്തം. വിഷയത്തില്‍ പ്രതിഷേധിച്ച്‌ കെ.എസ്‌.യുവും എസ്‌.എഫ്‌.ഐയും നടത്തിയ…

0 Comments

38 വർഷം മുമ്പത്തെ സംസ്ഥാന സ്കൂൾ കലോത്സവം; ഒന്നാം സ്ഥാനക്കാരൻ ഇവിടെയുണ്ട്

പീതാംബരൻ കുറ്റിക്കോൽ കാഞ്ഞങ്ങാട്(കാസർകോട്): 38 വർഷം മുമ്പ് മികച്ച ഗായകനായി സംസ്ഥാന അംഗീകാരം നേടിയ ഗായകൻ ഇന്നും ഈണം മറക്കാത്ത പ്രതിഭയായുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ലളിതഗാനത്തിൽ…

0 Comments

വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ചു; അധ്യാപകന് സസ്‌പെന്‍ഷന്‍; മരിച്ചത് ഷഹല ഷെറിന്‍ എന്ന പത്തുവയസ്സുകാരി; ക്ലാസ് മുറിയിൽ ഇഴജന്തുക്കള്‍ക്ക് കയറാവുന്ന മാളങ്ങള്‍..

കല്‍പറ്റ(വയനാട്): അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ചു. സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനി ഷഹല ഷെറിന്‍ (10) ആണ് മരിച്ചത്. പുത്തന്‍കുന്ന്…

0 Comments

സ്കൂളിൽ മലവിസര്‍ജനം നടത്തിയ ഒന്നാം ക്ലാസുകാരൻ്റെ വിസര്‍ജ്യം ബാഗില്‍ പൊതിഞ്ഞ് കൊടുത്തുവിട്ട അധ്യാപികയ്ക്ക് പണികിട്ടി; ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തരവിൽ ഞെട്ടി അധ്യാപിക

ഇടുക്കി: സ്കൂളിൽ ക്ലാസ് എടുത്തുകൊണ്ടിരിക്കെ മലവിസര്‍ജനം നടത്തിയ ഒന്നാം ക്ലാസുകാരൻ്റെ വിസര്‍ജ്യം ബാഗില്‍ പൊതിഞ്ഞ് കൊടുത്തുവിട്ട അധ്യാപികയ്ക്കെതിരെ നടപടി. ദേശീയ മനുഷ്യാവകാശ കമ്മീഷനാണ് അധ്യാപികയ്ക്കെതിരെ കേസില്‍ 25,000…

0 Comments