സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരായ യു.എ.പി.എ; ചുമത്തിയത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍; പിന്‍വലിക്കില്ലെന്ന് പോലീസ്‌

മാവോയിസ്റ്റ് അനുകൂല ലഘുലേഖ വിതരണം ചെയ്‌തെന്നാരോപിച്ച് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ യു.എ.പിഎ പിന്‍വലിക്കില്ലെന്ന് പോലീസ്. യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് ഉത്തരമേഖല ഐ.ജി അശോക്…

0 Comments

മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ കൈവശം വെച്ചുവെന്ന് ആരോപണം; കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ത്ഥികളായ എസ്.എഫ്.ഐ പ്രവര്‍ത്തകരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു

മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ കൈവശം വെച്ചുവെന്ന് ആരോപിച്ചുകൊണ്ട് രണ്ട് യുവാക്കളെ യു.എ.പി.എ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ത്ഥികളായ കോഴിക്കോട് സ്വദേശി അലയ്ന്‍…

0 Comments

സ്കൂള്‍ വാട്സാപ്പ് ഗ്രൂപ്പിലേക്ക് കുട്ടികളുടെ ഉള്‍പ്പെടെ ഇരുപതോളം അശ്ലീല ദൃശ്യങ്ങള്‍ അയച്ചു; കണ്ണൂരില്‍ മുന്‍ പി.ടി.എ സെക്രട്ടറിക്കെതിരെ പരാതി

തലശേരി: സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകളയച്ച മുൻ പി.ടി.എ സെക്രട്ടറിക്ക് എതിരെ പോലീസിൽ പരാതി. കുട്ടികളുടേതടക്കമുള്ള വിഡീയോകൾ ഇയാൾ അയച്ചതായി ആരോപണമുണ്ട്. കണ്ണൂർ തലശേരി ഗോപാൽപേട്ട…

0 Comments

‘മഹാ’ കേരള തീരം വിട്ടു; കൂടുതല്‍ ശക്തിയാര്‍ജിച്ച് ഒമാനിലേക്ക് ; കേരളത്തിൽ മഴ കുറയും

അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപംകൊണ്ട ‘മഹാ’ ചുഴലിക്കാറ്റ് കേരളതീരം വിട്ടു. ഇതോടെ കേരളത്തില്‍ പൊതുവെ മഴ കുറയുമെന്നാണ് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിക്കുന്നത്. കേരള തീരത്ത്…

0 Comments

മുസ്ലിം ലീഗിനും പ്രതിപക്ഷ നേതാവിനും മറുപടിയുമായി പി. ജയരാജന്‍; ഒരിക്കല്‍ പോയ സ്ഥലത്ത് പിന്നീട് ഒരു ആക്രമണം നടന്നു എങ്കില്‍ അതിൻ്റെ ഉത്തരവാദിത്വം എന്നില്‍ അടിച്ചേൽപ്പിക്കുന്നത് എന്തിന്..?

കണ്ണൂര്‍: തൻ്റെ താനൂര്‍ സന്ദര്‍ശനത്തില്‍ രഹസ്യമായി ഒന്നുമില്ലെന്ന് പി. ജയരാജന്‍. താനൂരില്‍ കഴിഞ്ഞ ഒക്ടോബര്‍ 11ന് പോയത് അവിടെ കടലോര മേഖലയിലെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ്. സി.പി.എം…

0 Comments

പെരിയ ഇരട്ടക്കൊലപാതക കേസിൽ പോരായ്മകളുണ്ടെന്ന് കോടതി; ഏറെ ലാഘവത്തോടെയാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയത്; ജി.ഐ പൈപ്പ് കൊണ്ട് അടിച്ചപ്പോള്‍ മുറിവുണ്ടാകുന്നത് എങ്ങനെ എന്നും കോടതി

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ കുറ്റപത്രത്തില്‍ പോരായ്മകള്‍ ഉണ്ടെന്ന് കോടതി. ജി.ഐ പൈപ്പ് കൊണ്ട് അടിച്ചപ്പോള്‍ മുറിവുണ്ടാകുന്നത് എങ്ങനെ എന്നായിരുന്നു കോടതിയുടെ ചോദ്യം. സി.ബി.ഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍…

0 Comments

60 -ാം മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൻ്റെ ഭാഗമായി നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒന്നു വരെ എല്ലാദിവസവും സാംസ്‌കാരിക പരിപാടികള്‍..

കാസർകോട് / കോഴിക്കോട് / തിരുവനന്തപുരം: കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് നടക്കാനിരിക്കുന്ന 60 -ാം മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൻ്റെ ഭാഗമായി സാംസ്‌കാരിക കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍…

0 Comments

തെരഞ്ഞെടുപ്പിനെ നേരിടുന്ന രീതി കോണ്‍ഗ്രസ് മാറ്റണം; പ്രാദേശിക പ്രശ്‌നങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉണ്ടായ ആശയക്കുഴപ്പവും തോൽവിക്ക് കാരണമാകുന്നു; കോൺഗ്രസിനെ ഉപദേശിച്ച് ലീഗ് നേതാവ്

കോഴിക്കോട്: ഇനിയെങ്കിലും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്ന രീതി മാറ്റണമെന്ന് മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് എം.കെ മുനീര്‍. ഐക്യകണ്‌ഠ്യേന സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ കോണ്‍ഗ്രസിന് കഴിയണമെന്നും എം.കെ…

0 Comments

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചു; സംസ്ഥാന അധ്യക്ഷസ്ഥാനത്ത് ആര്..? ബി.ജെ.പിയിൽ വടം വലിക്ക് സാധ്യത

ദില്ലി/ തിരുവനന്തപുരം: ബിജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചു. ജമ്മൂകാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ ഗോവ ഗവര്‍ണറായും നിയമിച്ചു. ഗിരീഷ് ചന്ദ്ര മുര്‍മുവാണ്…

0 Comments

അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം; കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത

മധ്യ കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ടിരുന്ന ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ന്യൂന മര്‍ദ്ദത്തിന്‍റെ സ്വാധീനഫലമായി കേരളത്തില്‍ വിവിധയിടങ്ങളില്‍ ഇന്ന് വൈകുന്നേരവും രാത്രിയും…

0 Comments