‘അബ്ദുള്ളക്കുട്ടിക്ക് ഇനിയും ബാല്യമുണ്ട്, രാജ്യത്ത് നിരവധി പാര്‍ട്ടികളുണ്ട്, അവിടെയൊക്കെ അവസരവുമുണ്ട്’; അബ്ദുള്ളക്കുട്ടിയെ ഉപാധ്യക്ഷനായി നിയമിച്ചതിനെതിരെ പരിഹാസവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കണ്ണൂര്‍: ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായി എ.പി അബ്ദുള്ളക്കുട്ടിയെ നിയമിച്ചതിനെതിരെ പരിഹാസവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത്. അബ്ദുള്ളക്കുട്ടിക്ക് ഇനിയും ബാല്യമുണ്ട്. രാജ്യത്ത് നിരവധി പാര്‍ട്ടികളുണ്ട്. അവിടെയൊക്കെ അവസരമുണ്ടെന്നും ഉണ്ണിത്താന്‍…

0 Comments

കേരളത്തിൽ അഞ്ച് ദിവസം കൂടി കനത്ത മഴ തുടരും: മൂന്ന് ജില്ലകളിൽ ചൊവ്വാഴ്‌ച അവധി: ഏഴ് ജില്ലകളിൽ റെഡ് അലർട്ട് : ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു

അടുത്ത അഞ്ച് ദിവസം കൂടി കേരളത്തിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലിലെ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നതാണ് കനത്ത മഴയ്ക്ക് കാരണം. അടുത്ത 36…

0 Comments

‘ഖദറിട്ട രാഷ്ട്രീയ ഗുണ്ടയല്ല സുധാകരാ, സഖാവ് വി. എസ് വിപ്ലവകാരിയാണ്’; വി.എസിന്‍റെ പ്രായത്തെ അധിക്ഷേപിച്ച കെ. സുധാകരനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

സി.പി.എം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദനെ വ്യക്തിപരമായി ആക്ഷേപിച്ച കോണ്‍ഗ്രസ് നേതാവും എം.പിയുമായ സുധാകരനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. ‘വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്തു…

0 Comments

77 കോടി രൂപയുടെ അഴിമതി; എം.കെ രാഘവന്‍ എം.പി ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ വിജിലന്‍സ് കേസ്

എം.കെ രാഘവന്‍ എം.പി ഉള്‍പ്പെടെ 13 പേര്‍ക്കെതിരേ വിജിലന്‍സ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു. കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന കേരളാ സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ കോ.ഓപ്. സൊസൈറ്റിയില്‍ 77കോടി രൂപയുടെ അഴിമതി…

0 Comments

കണ്ണൂരിലെ താവം, പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലങ്ങളിൽ വിള്ളൽ; നിര്‍മ്മാണം നടത്തിയത് പാലാരിവട്ടം പാലം പണിത ആർ‍.ഡി.എസ് എന്ന കരാർ കമ്പനി

നിർമ്മാണം കഴിഞ്ഞ് ഒരു വർഷം പൂർത്തിയാകും മുന്‍പേ കണ്ണൂരിലെ താവം, പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലങ്ങളിൽ വിള്ളൽ. പാലാരിവട്ടം പാലം പണിത ആർ‍.ഡി.എസ് എന്ന കരാർ കമ്പനിയാണ് ഇരുമേൽപ്പാലങ്ങളും…

0 Comments

രാത്രി തോക്കുമായി റോഡിലിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചു; വഴിയാത്രക്കാരിയെ ഭീഷണിപ്പെടുത്തി; തലശേരിയില്‍ 19കാരൻ കസ്റ്റഡിയിൽ

തലശേരി: രാത്രി തോക്കുമായി റോഡിലിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ച 19കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പുന്നോൽ കിടാരംകുന്ന് സ്വദേശിയാണ് അറസ്റ്റിലായത്. മൊഴി രേഖപ്പെടുത്തിയ ശേഷം ഇയാളെ ന്യൂമാഹി പോലീസ്…

0 Comments

പീഡന പരാതി; എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ഹര്‍ജി പരിഗണിക്കുന്നത് കോടതി നീട്ടിവെച്ചത് രണ്ട് വര്‍ഷത്തേക്ക്

ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ പീഡന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് രണ്ടുവര്‍ഷത്തേക്ക് നീട്ടിവെച്ചു. കേസില്‍ ഡിഎന്‍എ…

0 Comments

ലൈഫ് മിഷന്‍ മൂന്നാം ഘട്ടം: 450 കോടി രൂപ ചെലവിട്ട് 3100 ഭവനങ്ങള്‍; ഭൂരഹിതര്‍ക്കായി 56 സ്ഥലങ്ങളില്‍ ഫ്ളാറ്റ് സമുച്ചയം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി

സംസ്ഥാനത്തെ ഭൂരഹിതര്‍ക്കായി 56 സ്ഥലങ്ങളില്‍ ഫ്ളാറ്റ് സമുച്ചയം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി . 450 കോടി രൂപ ചെലവിട്ട് 3100 ഭവനങ്ങളാണ് നിര്‍മ്മിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിനു…

0 Comments

മഴക്കെടുതി: ക്യാമ്പുകളില്‍ കഴിഞ്ഞ 1.01 ലക്ഷം കുടുംബങ്ങൾക്ക്‌ സര്‍ക്കാര്‍ നല്‍കിയത് 101 കോടി രൂപ; കൂടുതല്‍ കോഴിക്കോട്‌ ജില്ലയില്‍

ഈ വർഷത്തെ മഴക്കെടുതിയിലും ഉരുൾപൊട്ടലിലും നാശമുണ്ടായ 1,01,168 കുടുംബങ്ങൾക്ക്‌ 1,01,16,80,000 രൂപ ദുരിതാശ്വാസ സഹായം നൽകി. 10,000 രൂപ വീതമാണ്‌ ഓരോ കുടുംബത്തിനും നൽകിയത്‌. കഴിഞ്ഞ ആഗസ്‌തിലെ…

0 Comments

കേസിൽ നിലവിൽ സാക്ഷികളില്ല; പോസ്റ്റുമോർട്ടം നടന്നത് റോയിയുടെ മരണത്തില്‍ മാത്രം; കൂടത്തായി പരമ്പരക്കൊല തെളിവ് ശേഖരണം പോലീസിന് മുന്നിലുള്ള വെല്ലുവിളി

കൂടത്തായി പരമ്പര കൊലക്കേസിൽ അന്വേഷണസംഘത്തെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളി. ആറു മരണങ്ങളും കൊലപാതകമാണെന്നു പോലീസ് കണ്ടെത്തിക്കഴിഞ്ഞു. ഇവ ആസൂത്രണം ചെയ്ത ജോളി അറസ്റ്റിലാവുകയും കുറ്റസമ്മതം നടത്തുകയും ചെയ്തു.…

0 Comments