സംസ്ഥാനത്തെ ജില്ലാ പോലീസ് മേധാവികള്‍ക്ക് മാറ്റം; യതീഷ് ചന്ദ്ര കണ്ണൂരിലേക്ക്

സംസ്ഥാനത്തെ വിവിധ ജില്ലാ പോലീസ് മേധാവികള്‍ക്ക് മാറ്റം. തൃശൂര്‍ പോലീസ് മേധാവിയായ യതീഷ് ചന്ദ്രയെ കണ്ണൂരിലേക്ക് മാറ്റി. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയായിരുന്ന പ്രതീഷ് കുമാറിനെ പോലീസ്…

0 Comments

വയനാട്ടില്‍ വീണ്ടും കുരങ്ങു പനി; പ്രതിരോധ നടപടികള്‍ ആരംഭിച്ചു; ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ്

കല്‍പ്പറ്റ (വയനാട്): വയനാട്ടില്‍ വീണ്ടും കുരങ്ങു പനി പടരുന്നതായി സൂചന. തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രം പരിധിയിലെ ബേഗൂര്‍ സ്വദേശിനിയായ ഇരുപത്തിയെട്ടുകാരിക്ക് രോഗം പിടിപെട്ടതായാണ് റിപ്പോർട്ട്.…

0 Comments

പ്രമേയം പാസാക്കന്‍ സംസ്ഥാനത്തിന് അധികാരമുണ്ട്; ലോക കേരളസഭ ഭൂലോക തട്ടിപ്പ്; കേന്ദ്ര മന്ത്രി വി. മുരളീധരന്‍

ന്യൂഡല്‍ഹി / തിരുവനന്തപുരം: പൗരത്വ നിയമവുമായി ബന്ധപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് എതിരെ കേന്ദ്ര മന്ത്രി വി. മുരളീധരൻ. സംസ്ഥാനത്തിന് പൗരത്വ നിയമവുമായി ബന്ധപ്പെട്ട് പ്രമേയം…

0 Comments

നെടുമ്പാശ്ശേരിയില്‍ 567ഗ്രാം തങ്കവുമായി കണ്ണൂര്‍ സ്വദേശി പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് 567ഗ്രാം തങ്ക ബിസ്‌കറ്റുകള്‍ പിടികൂടി. ദുബായില്‍നിന്നും ഫ്‌ലൈ ദുബായ് വിമാനത്തില്‍ വന്ന കണ്ണൂര്‍ സ്വദേശിയായ യാത്രക്കാരനില്‍ നിന്നുമാണ് തങ്കം പിടിച്ചത്. 23…

0 Comments

കണ്ണൂരില്‍ ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി; യൂത്ത്‌ കോണ്‍ഗ്രസ്-കെ.എസ്‌.യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത്‌കോണ്‍ഗ്രസ്-കെ.എസ്‌.യു പ്രവര്‍ത്തകര്‍. ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയതായിരുന്നു ഗവര്‍ണര്‍. പൗരത്വഭേഭഗതി നിയമത്തെ ഗവര്‍ണര്‍ പരസ്യമായി അനുകൂലിച്ച്…

0 Comments

ജനങ്ങളാൽ വീർപ്പുമുട്ടി കാസർകോട് നഗരം; സംയുക്ത മുസ്ലിം ജമാഅത്ത് നടത്തിയ പ്രതിഷേധ റാലിയിൽ അണിനിരന്നത് ജനലക്ഷങ്ങൾ

കാസർകോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ കാസര്‍കോട് നഗരത്തിൽ സംയുക്ത മുസ്ലിം ജമാഅത്ത് നടത്തിയ പ്രതിഷേധ റാലിയിൽ അണിനിരന്നത് ജനലക്ഷങ്ങൾ. വെള്ളിയാഴ്ച്ച വൈകിട്ട് മൂന്ന് മണിയോടെ നുള്ളിപ്പാടിയില്‍ നിന്ന്…

0 Comments

ഉംറ തീർത്ഥാടനത്തിനിടെ പടന്ന സ്വദേശിയായ വ്യാപാരി നേതാവ് മദീനയിൽ അന്തരിച്ചു

മദീന/ കാസർകോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പടന്ന യൂണിറ്റ് വൈസ് പ്രസിഡന്റ് ജില്ലാ കൗൺസിൽ അംഗവുമായ എ.കെ.അഷറഫ് അന്തരിച്ചു. ഉംറ തീർത്ഥാടനത്തിനിടെ മദീനയിൽവെച്ച് വ്യാഴാഴ്ച…

0 Comments

വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണം ക​ണ്ട് കേ​ര​ളം; വയനാട്ടുകാരെ ചതിച്ചത് കാലാവസ്ഥ

ശാ​സ്ത്ര ലോ​കം ആ​കാം​ഷ​യോ​ടെ കാ​ത്തി​രു​ന്ന വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണം അവസാനിക്കുന്നു . വ​ട​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​മാ​യി​ പൂ​ര്‍​ണ വ​ല​യ ഗ്ര​ഹ​ണ​വും ഗ്ര​ഹ​ണം മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ഭാഗീക…

0 Comments

കനത്ത സുരക്ഷ മറികടന്ന് എസ്.എഫ്.ഐ – യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ യെദിയൂരപ്പയ്ക്ക് കണ്ണൂരില്‍ കരിങ്കൊടി

കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പക്ക് നേരെ കണ്ണൂരിൽ എസ്.എഫ്.ഐ - യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. യദ്യൂരപ്പ സഞ്ചരിച്ച വാഹന വ്യൂഹം തടഞ്ഞ് നിര്‍ത്തിയാണ് കരിങ്കൊടി വീശിയത്.…

0 Comments

പ്രതിഷേധം അക്രമാസക്തം: മംഗളൂരുവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസ് നിര്‍ത്തി; സ്വകാര്യ ബസുകള്‍ കാസര്‍കോട് അതിര്‍ത്തിയില്‍ സര്‍വീസ് അവസാനിപ്പിക്കുന്നു

കാസര്‍കോട്: ദേശീയ പൗരത്വ ഭേദഗതിക്കെതിരേ നടത്തിയ പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് മംഗളൂരുവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നിര്‍ത്തി. മംഗളൂരു ഉള്‍പ്പെടെയുള്ള ദക്ഷിണ കന്നഡ ജില്ലകളിലേക്കുള്ള സര്‍വീസുകളാണ് നിര്‍ത്തിവച്ചത്. സ്വകാര്യ…

0 Comments