കഴിഞ്ഞ ദിവസത്തെ ഹർത്താൽ; എറിഞ്ഞു തകർത്തത് 18 കെ.എസ്‌.ആര്‍.ടി.സി ബസ്സുകൾ; നഷ്ട കണക്ക് ഇങ്ങനെ..

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൻ്റെ ഭാഗമായി ആഹ്വാനം ചെയ്ത ഹര്‍ത്താലിൽ സംസ്ഥാനത്ത് കെ.എസ്‌.ആര്‍.ടി.സി ബസിനു നേരെ വ്യാപക ആക്രമണം. പൊതുജനജീവിതത്തെ സാരമായി ബാധിച്ച ഹര്‍ത്താല്‍ ചിലയിടങ്ങളില്‍…

0 Comments

എന്താണ് CAB അഥവാ NRC..? എങ്ങനെയാണ് അത് നമ്മേ ബാധിക്കുക; ചെറു വിവരണം ..

ദില്ലി: Citizenship Amendment Bill (CAB), National Register of Citizens (NRC) എന്നിവ നിലവിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുകയില്ല, നുഴഞ്ഞ് കയറി വന്ന…

0 Comments

പോലീസുമായി വാക് തർക്കവും കയ്യേറ്റവും; കണ്ണൂരില്‍ നാല് യുവാക്കള്‍ അറസ്റ്റില്‍

വാഹനപരിശോധനയ്ക്കിടെ പോലീസുമായി തര്‍ക്കവും വാക്കേറ്റവും പിടിവലിയും നടത്തിയതിന് നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ വളപട്ടണത്താണ് സംഭവം. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് യുവാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പൊതുസ്ഥലത്ത്…

0 Comments

മുറ്റത്തെ മരം മുറിച്ചതിന് കണ്ണൂരിലെ ദമ്പതികളെ അറസ്റ്റ് ചെയ്ത് കര്‍ണാടക; കേരളത്തിന്‍റെ മണ്ണില്‍ നിന്നിരുന്ന മരമാണ് മുറിച്ചതെന്ന് പറഞ്ഞിട്ടും ജാമ്യമില്ല

കണ്ണൂര്‍ കൂട്ടുപുഴയിലെ ജനങ്ങള്‍ ഇപ്പോള്‍ ഭയന്നാണ് ഓരോ നിമിഷവും ജീവിക്കുന്നത്. അവര്‍ താമസിക്കുന്നത് കേരളത്തിലാണെങ്കിലും പുറത്തിറങ്ങി എന്തെങ്കിലും ചെയ്താല്‍ കര്‍ണാടക പോലീസ് വളയും. സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തിയുടെ…

0 Comments

പയ്യന്നൂരില്‍ പെട്രോളിയം സംഭരണി തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കുക; ആവശ്യവുമായി പാർലമെന്റിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി

പയ്യന്നൂരിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും ഹിന്ദുസ്ഥാനും പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും സംയുക്തമായി പെട്രോളിയം സംഭരണി നിർമിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ പാർലമെന്റിൽ…

0 Comments

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍; അടുത്താഴ്ച മുതല്‍ ദമാമില്‍ നിന്ന് കണ്ണൂരിലേക്ക് വിമാനം പറന്നിറങ്ങും

അടുത്തിടെ ഒന്നാം വാര്‍ഷികം ആഘോഷിച്ച കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ എത്തും. ഡിസംബര്‍ 19 മുതല്‍ ദമാമില്‍ നിന്ന് കണ്ണൂരിലേക്ക് ഗോ എയര്‍ നേരിട്ട്…

0 Comments

ദേശീയ പൌരത്വ ബില്ലിനെതിരെ കണ്ണൂരില്‍ എസ്.ഡി.പി.ഐ സമരം; സമരത്തിനിടയിലൂടെ വാഹനമോടിച്ചതിന് മര്‍ദ്ദിച്ചപ്പോള്‍ ബസുകളുടെ മിന്നല്‍ പണിമുടക്ക്

കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച ദേശീയ പൗരത്വ ബില്ലിനെതിരെ കണ്ണൂരിലും വന്‍ പ്രതിഷേധം. ബില്ലിനെതിരെ എസ്.ഡി.പി.ഐ നടത്തിയ പ്രതിഷേധത്തില്‍ തളിപ്പറമ്പില്‍ ബസ് ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റു. സമരത്തിനിടയിലൂടെ ബസ് ഓടിച്ചതിനാണ്…

0 Comments

കണ്ണൂരിൽ ഉഗ്രശേഷിയുള്ള നാടൻ ബോംബുകൾ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: പാനൂരിനടുത്തുള്ള മുത്താറി പീടികയില്‍ ബോംബുകള്‍ കണ്ടെത്തി. ഉഗ്രസ്‌ഫോടന ശേഷിയുള്ള നാല് നാടന്‍ ബോംബുകളാണ് പോലീസ് സംഘം പരിശോധനയില്‍ കണ്ടെത്തിയത്. ആളൊഴിഞ്ഞ പറമ്പിലെ ഇടവഴിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു…

0 Comments

ഒന്നാം വര്‍ഷിക നിറവില്‍ കണ്ണൂര്‍ വിമാനത്താവളം; ഷട്ടില്‍ ബസ് സര്‍വീസ് തുടങ്ങുന്നു

കുറഞ്ഞ മാസങ്ങള്‍ കൊണ്ട് പേരെടുത്ത വിമാനത്താവളമാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം. ദിനം പ്രതി യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും സൗകര്യപ്രദമായ വിമാനത്താവളം. കണ്ണൂര്‍ വിമാനത്താവളം അതിന്‍റെ ഒന്നാം വാര്‍ഷിക നിറവില്‍…

0 Comments

സ്‌​കൂ​ള്‍ ക​ലോ​ത്സ​വം: ക​ലാ​കി​രീ​ടം നി​ല​നി​ർ​ത്തി പാ​ല​ക്കാ​ട്; കോ​ഴി​ക്കോ​ടും ക​ണ്ണൂ​രും ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു

കാഞ്ഞങ്ങാട്: 60-ാമ​ത് സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ പാ​ല​ക്കാ​ട് ജി​ല്ല​യ്ക്ക് കി​രീ​ടം. 951 പോ​യി​ന്‍റ് നേ​ടി​യാ​ണ് പാ​ല​ക്കാ​ട് കി​രീ​ടം നി​ല​നി​ർ​ത്തി​യ​ത്. 949 പോ​യി​ന്‍റ് നേ​ടി​യ കോ​ഴി​ക്കോ​ടും ക​ണ്ണൂ​രും ര​ണ്ടാം…

0 Comments