എന്താണ് കാര്‍ബണ്‍ മോണോക്‌സൈഡ്..? ഇതെങ്ങനെ അപകടം വരുത്തും; ഇത് എവിടെയാണ് ഉണ്ടാവുക..? ഹോട്ടൽ മുറിയിൽ എട്ടുപേർ മരിച്ചതോടെ എല്ലാവരുടെയും ചോദ്യം ഇതാണ്..! ഉത്തരം ഇതാ..
കാര്‍ബണ്‍ മോണോക്‌സൈഡ് എന്ന നിശബ്ദ കൊലയാളി: പ്രകൃതി വാതകം ഉപയോഗപ്പെടുത്തുന്ന ഹീറ്ററുകളിലും ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളിലുമുള്ള താപപ്രവര്‍ത്തനങ്ങളിലെ ഏറ്റക്കുറച്ചില്‍ നിമിത്തം ഉത്പാദിപ്പിക്കപ്പെടുന്ന വാതകമാണ് കാര്‍ബണ്‍ മോണോക്‌സൈഡ്. ഈ…