ക്രിസ്മസ് പുതുവത്സര ബമ്പർ 12 കോടിയുടെ ഭാഗ്യക്കുറി ഒന്നാം സമ്മാനം കണ്ണൂർ കൂത്തുപറമ്പിൽ വിറ്റ ടിക്കറ്റിന്
സംസ്ഥാന സർക്കാരിന്‍റെ ക്രിസ്മസ് പുതുവത്സര ബമ്പർ ഭാഗ്യക്കുറിയിൽ ഒന്നാം സമ്മാനം കണ്ണൂരിലെ കൂത്തുപറമ്പിൽ വിറ്റ ടിക്കറ്റിന്. പന്ത്രണ്ട് കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. എസ്ടി 269609…