കണ്ണൂരില്‍ ഒരേക്കറോളമുള്ള സ്ഥലത്തെ കാറ്റാടി മരങ്ങള്‍ക്ക് തീപിടിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്
കടലാക്രമണം തടയുന്നതിന്‍റെ ഭാഗമായി വനംവകുപ്പ് അധികൃതര്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് നട്ടുവളര്‍ത്തിയ ഒരു ഏക്കറോളമുള്ള സ്ഥലത്തെ കാറ്റാടി മരങ്ങളാണ് തീപിടിച്ച് നശിച്ചത്.