ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വേനല്‍ മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത അഞ്ച് ദിവസവും തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

0 Comments

കണ്ണൂര്‍ ആ​റ​ളം ഫാ​മി​ലെ തൊ​ഴി​ലാ​ളി​യെ കാ​ട്ടാ​ന ചവിട്ടിക്കൊന്നു

ആ​റ​ളം പ​ന്നി​മൂ​ല സ്വ​ദേ​ശി നാ​രാ​യ​ണ​ന്‍ ആ​ണ് മ​രി​ച്ച​ത്. ക​ശു​വ​ണ്ടി പ​റി​ക്കാ​നാ​യി പോ​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

0 Comments

കേരളത്തില്‍ ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ ഏഴ് പേര്‍; രോഗം ഭേദമായത് ഒരാൾക്ക്

ഇതുവരെ 20821 സാമ്പിളുകൾ പരിശോധിച്ചതായി മുഖ്യമന്ത്രി. 19998 സാമ്പിളുകൾ നെഗറ്റീവാണെന്ന് ഉറപ്പാക്കി. പോസിറ്റീവായ 11 കേസുകളിൽ മൂന്ന് പേർ സമ്പർക്കത്തിലൂടെ

0 Comments

കണ്ണൂർ ജില്ലയ്ക്ക് അടുത്ത രണ്ട് ദിവസം നിർണായകം; ലഭിക്കാനുള്ളത് 214 പേരുടെ പരിശോധനാഫലം

ഹോട്ട് സ്‌പോട്ടായി നിശ്ചയിച്ച 18 കേന്ദ്രങ്ങളില്‍ മരുന്ന് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വളണ്ടിയര്‍മാര്‍ വീടുകളിലെത്തിക്കും.

0 Comments

കഴിഞ്ഞ രണ്ട് പ്രളയങ്ങളും നഷ്ടപ്പെടുത്തിയ സീസണുകള്‍ക്ക് പിറകെ കൊവിഡ്-19 മറ്റൊരു കച്ചവട സീസണ്‍ കൂടി മുടക്കി; കെ.ജി.ആര്‍.എ ഭാരവാഹികൾ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്

മലപ്പുറം / കാസർഗോഡ്: കഴിഞ്ഞ രണ്ട് പ്രളയങ്ങളും നഷ്ടപ്പെടുത്തിയ സീസണുകള്‍ക്ക് പിറകെ കൊവിഡ്-19 മറ്റൊരു കച്ചവട സീസണ്‍ കൂടി മുടക്കിയതോടെ സംസ്ഥാനത്തെ ജെന്റ്‌സ് റെഡിമെയ്ഡ് വസ്ത്രവ്യാപാരികള്‍ തകര്‍ച്ചയുടെ…

0 Comments

കണ്ണൂരിൽ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച മുത്തച്ഛൻ അറസ്റ്റിൽ

കുട്ടിയില്‍ നിന്നും പീഡനവിവരമറിഞ്ഞ അമ്മ ഇരിക്കൂർ പൊലീസിൽ പരാതി നൽകുകയും പോലീസ് കണ്ണൂർ ചൈൽഡ് ലൈനിൽ വിളിച്ചറിയിക്കുകയുമായിരുന്നു.

0 Comments

ലോക്ഡൗണില്‍ ഇളവ് നല്‍കാതെ കേരളം; കാസര്‍കോട്, കണ്ണൂര്‍ ഉള്‍പ്പെടെ നാല് ജില്ലകള്‍ റെഡ് സോണ്‍

തിയറ്ററുകള്‍, ഷോപ്പിങ് മാളുകള്‍, ആരാധനാലയങ്ങള്‍, വിവാഹാഘോഷങ്ങള്‍, ബാര്‍, ബിവറേജ് എന്നിങ്ങനെ നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും മെയ് മൂന്നു വരെ തുടരാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

0 Comments

പാലത്തായി പീഡന കേസിലെ പ്രതി പിടിയില്‍; ഒളിച്ചു കഴിഞ്ഞത് ബി.ജെ.പി പ്രവർത്തകൻ്റെ വീട്ടിൽ; കേസിൻ്റെ നാൾ വഴികൾ ഇങ്ങനെ

കണ്ണൂര്‍: പാലത്തായി പീഡന കേസിലെ പ്രതി പോലീസ് പിടിയില്‍. ബി.ജെ.പി നേതാവ്​ പത്മരാജനാണ്​ പിടിയിലായത്​. പാനൂര്‍ പൊയിലൂരിലെ ബി.ജെ.പി പ്രവർത്തകൻ്റെ വീട്ടിൽനിന്നുമാണ്​ ഇയാളെ ​തലശ്ശേരി ഡി.വൈ.എസ്.പിയും സംഘവും…

0 Comments

കൊവിഡ് സ്ഥിരീകരിച്ച മാഹി സ്വദേശിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു; കണ്ണൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ സന്ദർശിച്ചതായി വിവരം

വിവാഹ നിശ്ചയച്ചടങ്ങില്‍ വധൂവരന്മാരുടെ ഭാഗത്തുനിന്നുള്ള 45ലേറെ പേര്‍ പങ്കെടുത്തതായാണ് വിവരം. അന്നു തന്നെ ഇദ്ദേഹം മറ്റു 10 പേര്‍ക്കൊപ്പം എരൂര്‍ പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു.

0 Comments

കാസര്‍കോട്,കണ്ണൂര്‍,കോഴിക്കോട് ഉൾപ്പെടെയുള്ള എട്ട് ജില്ലകളില്‍ ലോക് ഡൗണിന് ശേഷവും നിയന്ത്രണം തുടരും; തീരുമാനം കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദ്ദേശ പ്രകാരം

ഇന്ത്യയില്‍ മൊത്തം 274 ജില്ലകളിലാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രമന്ത്രിസഭാ യോഗവും ഇന്ന് ചേരും.

0 Comments