തെരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി വി. മുരളീധരന് ദേഹാസ്വാസ്ഥ്യം
ഉദ്ഘാടന ചടങ്ങ് കഴിഞ്ഞയുടനെയായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി.
ഉദ്ഘാടന ചടങ്ങ് കഴിഞ്ഞയുടനെയായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി.
ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത് വന്നെങ്കിലും കടുത്ത നടുവേദന ഡിസ്‌ക്ക് തകരാര്‍ മൂലമാണെന്നാണ് ഡോക്ടേഴ്‌സിന്‍റെ വിലയിരുത്തല്‍.
സ്പെഷ്യൽ റിപ്പോർട്ട് കാസർകോട്: ഉക്കിനടുക്കയിലെ മെഡിക്കൽ കോളേജ് ആശുപത്രയിൽ രോഗി ആത്യസേന നിലയിലായാൽ ഉടൻതന്നെ കണ്ണൂർ ജില്ലയിലെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. കാസർകോട്…
സ്പെഷ്യൽ റിപ്പോർട്ട് കാസർകോട്: ഉക്കിനടുക്കയിലുള്ള കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൻ്റെ പ്രവർത്തി പുരോഗമിക്കുകയാണ്. ആശുപത്രിക്ക് മുന്നേ പണി പൂർത്തിയായ അക്കാദമിക് ബ്ലോക്കിനെയാണ് നിലവിൽ കോവിഡ് ആശുപത്രിയാക്കി…
128 യൂണിറ്റുകളിലായി (കണ്ടെയ്‌നറുകള്‍) 551 കിടക്കകളാണ് ആശുപത്രിയിലുള്ളത്. ഒരു യൂണിറ്റിന് 40 അടി നീളവും 10 അടി വീതിയുമുണ്ട്.
തൊഴിലാളികളിലേറെയും ഇതര സംസ്ഥാനക്കാരാണ്. പ്രതികൂലമായ കാലാവസ്ഥയും കോവിഡ് രൂക്ഷമായ സാഹചര്യങ്ങളില്‍ തൊഴിലാളികള്‍ തിരികെ മടങ്ങിയതുമെല്ലാം വലിയ പ്രതിസന്ധിയായിരുന്നു.
മെയ് 18 ന് നാട്ടുകാരായ 12 പേരോടെപ്പം ട്രാവലറില്‍ മഹാരാഷ്ട്രയില്‍ നിന്ന് നാട്ടിലെത്തി . തുടര്‍ന്ന് കാസര്‍കോട് ലോഡ്ജില്‍ ക്വാറന്റൈയിനില്‍ കഴിഞ്ഞു.
96 മുതല്‍ സിനിമയുടെ മുന്നിലും പിന്നിലുമുണ്ടായിരുന്ന പി. ബാലചന്ദ്രന്‍ ശ്രദ്ധിക്കപ്പെട്ടത് ട്രിവാന്‍ട്രം ലോഡ്ജ് എന്ന സിനിമയിലെ കോര എന്ന ചിത്രത്തിലൂടെയാണ്.
കെട്ടിട നിര്‍മ്മാണത്തിന്‍റെ ടെണ്ടര്‍ നടപടികള്‍ ഉടനെ ആരംഭിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ പ്രൊഫ: കെ.പി. ജയരാജനും കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി. രാജമോഹനനും അറിയിച്ചു.
കാസർകോട്: കോവിഡ് രോഗഭീതിയിൽ കഴിയുന്നവരെ നമ്മൾ ചേർത്ത് പിടിക്കേണ്ടതാണെന്നും അവരെ അകറ്റി നിർത്തരുതെന്നും വിളിച്ചറിയിച്ച് ഭക്ഷണം നൽകി വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ജില്ലാ കമ്മിറ്റി. നിരവധി…