ഭക്ഷ്യവിഷബാധയിൽ ജാഗ്രത വേണം; പാകം ചെയ്യാത്തതും ചെയ്തതുമായ ആഹാരപദാര്‍ഥങ്ങള്‍ ഒരുമിച്ച് സൂക്ഷിക്കുന്നത് ബാക്ടീരിയ പകരാന്‍ കാരണമാകുന്നു, ക്രോസ് മലിനീകരണം അപകടകരമായേക്കാം
നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത രോഗാണുക്കളെ പേടിയോടെ കാണണം. അശ്രദ്ധയാണ് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നത്.