കാസർകോട് അതിഥി തൊഴിലാളികളില്‍ മന്ത് രോഗം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യ വകുപ്പ്

അതിഥി തൊഴിലാളികളെ പരിശോധിക്കാനായി മാത്രമുള്ള സംഘം 6122 പേരെ പരിശോധിച്ചതില്‍ 88 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

0 Comments

കാസർകോട് ജില്ലയില്‍ 111 ആരോഗ്യ ഉപകേന്ദ്രങ്ങള്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് കേന്ദ്രങ്ങളാവും;ആഴ്ചയില്‍ ആറ് ദിവസവും സേവനം ലഭ്യം

ആദ്യഘട്ടത്തില്‍ 26 ഉം രണ്ടാം ഘട്ടത്തില്‍ 31 ഉം മൂന്നാം ഘട്ടത്തില്‍ 54 ഉം ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് കേന്ദ്രങ്ങളാണ് ജില്ലയില്‍ അനുവദിച്ചത്.

0 Comments

തുടക്കത്തില്‍ തന്നെ കാന്‍സര്‍ തിരിച്ചറിയാം; കാന്‍സര്‍ നിയന്ത്രണ പരിപാടിക്ക് കാസർകോട് ജില്ലയില്‍ തുടക്കമായി

അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് മുഖ്യ പ്രഭാഷണം നടത്തി.

0 Comments

കേരളത്തിലെ കൊവിഡ് കേസുകളിലെ വര്‍ധന; ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി; എല്ലാ ജില്ലകള്‍ക്കും പ്രതിരോധം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി

പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലും വാക്സീന്‍ എടുക്കാത്തവരിലുമാണ് രോഗം ഗുരുതരമാകുന്നത്. അത്തരക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും മന്ത്രി

0 Comments

കാത്തിരിപ്പിന് വിരാമം; കുമ്പഡാജെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലബോറോട്ടറി പ്രവര്‍ത്തനം ആരംഭിച്ചു

ഇതുവരെ ബദിയടുക്ക, മുള്ളേരിയ എന്നിവിടങ്ങളിലെ ലബോറട്ടറികളെയാണ് പ്രദേശവാസികള്‍ ടെസ്റ്റിനായി ആശ്രയിച്ചിരുന്നത്.

0 Comments

ആരോഗ്യ സ്ഥാപനങ്ങളില്‍ 7.08 കോടിയുടെ നവീകരണ പദ്ധതിയുമായി കാസര്‍കോട് വികസന പാക്കേജ്

വെളളരിക്കുണ്ട് പി.എച്ച്.സി അടിസ്ഥാന സൗകര്യ വികസനത്തിനായി 57.10 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുളളത്.

0 Comments

ഹോട്ടലുകളിൽ പരിശോധനയുമായി കാഞ്ഞങ്ങാട് നഗരസഭയുടെ ആരോഗ്യ വിഭാഗം; പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി

നഗരത്തിലെ പന്ത്രണ്ടിലധികം ഹോട്ടലുകളില്‍ നിന്ന് പഴക്കമുള്ള ചിക്കന്‍, ബീഫ്, മട്ടന്‍, പൊറോട്ട, ചൈനീസ് മസാല, എണ്ണക്കറികള്‍, പഴകിയ കഞ്ഞി, തൈര്, എന്നിവ് പിടിച്ചെടുത്തു.

0 Comments

കൊറോണ മൂലമുള്ള ആരോഗ്യ പ്രതിസന്ധി; സോണിയാ ഗാന്ധിയെ ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റി

അതിനിടെ നാഷണൽ ഹെറാൾഡ് കേസിൽ ഈ മാസം 23ന് സോണിയ ഗാന്ധിയെ മൊഴിയെടുക്കാൻ വിളിപ്പിച്ചിട്ടുണ്ട്.

0 Comments

കേരളത്തിലെ പ്രതിദിന കോവിഡ് കേസുകളിൽ വർദ്ധനവ് ; രോഗികൾ രണ്ടായിരം കടന്നു; കൂടുതൽ രോഗം സ്ഥിരീകരിച്ചത് എറണാകുളത്ത്

ഇന്ന് 2271 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ടുപേർ കൂടി വൈറസ് ബാധയെ തുടർന്ന് മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് കണക്കുകൾ പറയുന്നു

0 Comments

എന്‍ഡോസള്‍ഫാന്‍: അഞ്ച് ലക്ഷം രൂപ വീതം ധനസഹായ വിതരണം; ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു

എന്‍ഡോസള്‍ഫാന്‍ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ നിന്നോ മെഡിക്കല്‍ ക്യാമ്പില്‍ നിന്നോ ലഭിച്ച ഒ.പി നമ്പര്‍ ഉപയോഗിച്ച് അപേക്ഷാ ഫോമില്‍ വിവരങ്ങള്‍ ചേര്‍ക്കാം

0 Comments