കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് ബജറ്റ്; കാര്‍ഷിക, ആരോഗ്യ, കുടിവെള്ള, ശുചിത്വ മേഖലകള്‍ക്ക് ഊന്നല്‍

വിദ്യാഭ്യാസ മേഖലയ്ക്ക് 22 ലക്ഷം രൂപയും പാര്‍പ്പിട മേഖലയില്‍ 2 കോടി രൂപയും പട്ടികജാതി/പട്ടികവര്‍ഗ വികസന പദ്ധതികള്‍ക്കായി 35 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

0 Comments

കേരളത്തിന് എയിംസ് അനുവദിക്കാത്തത് സംസ്ഥാനത്തിന്‍റെ പുരോഗതിക്ക് തടയിടാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ ശ്രമം; ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ കേന്ദ്ര സഹായം അനുവദിക്കുക; സി.പി.എം സംസ്ഥാന സമ്മേളനം

കേരളത്തിന്‍റെ ആരോഗ്യമേഖലയെ വികസിത രാഷ്ട്രങ്ങളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തുവാനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.

0 Comments

നീലേശ്വരം നഗരസഭ നാലാം വാര്‍ഡ് കണ്ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചു; നിയന്ത്രണങ്ങള്‍, ഇളവുകള്‍ എന്നിവ അറിയാം

കണ്‍ടെയിന്‍മെന്റ്‌സോണ്‍ ആയിപ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളില്‍ അകത്തേക്കും പുറത്തേക്കുമുള്ള പോക്കുവരവ് നിയന്ത്രിത മാര്‍ഗ്ഗത്തിലൂടെ മാത്രമായി പരിമിതപ്പെടുത്തും

0 Comments

കോവിഡ് പ്രതിരോധ പ്രവര്‍ത്തനം: കാസർകോട് ജില്ലയില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിച്ചു

സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് പുറമേ ഓരോ പ്രദേശത്തേയ്ക്കും ആവശ്യത്തിന് പോലീസുകാരെയും നിയോഗിക്കും.

0 Comments

ഒമിക്രോൺ തീവ്ര വ്യാപന ശേഷിയുമുള്ള വകഭേദം; കേന്ദ്രസർക്കാർ നിർദ്ദേശം ലഭിച്ചു; കേരളത്തിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി

കേരളത്തില്‍ വൈറസിൻ്റെ ജനിതക വകഭേദങ്ങളെപ്പറ്റി പഠനം നടക്കുന്നുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

0 Comments

കേരളാ സർക്കാർ ഷൈലജ ടീച്ചറിൻ്റെ ടീമിനെ മാറ്റി നിർത്തുന്നു; ജില്ലാ മെഡിക്കൽ ഓഫീസർമാർ ഉൾപ്പെടെ ആരോഗ്യവകുപ്പിൽ കൂട്ട സ്ഥലമാറ്റം

സർവീസിൽനിന്നു വിരമിക്കാൻ 2 വർഷത്തിൽ താഴെ മാത്രം ബാക്കിയുള്ള ജില്ലാ മെഡിക്കൽ ഓഫിസർമാരെപ്പോലും സ്ഥലം മാറ്റി.

0 Comments

ആരോഗ്യരംഗത്ത് ഇല്ലായ്മയുടെ അഗാധ ഗർത്തത്തിൽ അലയുന്ന കാസർകോട് ജനത ഉണരുക പോരാടുക

നിലവിളിക്കുന്ന ദുരന്തബാധിതർ ഉണ്ട്, പശ്ചിമഘട്ടത്തിലെ ആദിവാസികൾ ഉണ്ട്, തീരപ്രദേശത്തെ പട്ടിണി പാവങ്ങൾ ഉണ്ട്

0 Comments

സമഗ്ര മികവിൻ്റെ തിളക്കത്തില്‍ കാസർകോട് ജില്ലയിലെ ആരോഗ്യമേഖല; പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

ജില്ലാതലത്തില്‍ വെസ്റ്റ് എളേരി പഞ്ചായത്ത്, ബളാല്‍ പഞ്ചായത്ത്, കിനാനൂര്‍ കരിന്തളം പഞ്ചായത്ത് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.

0 Comments

കാസർകോട് വികസന പാക്കേജ് : ആരോഗ്യ രംഗത്ത് പൂർത്തിയാകുന്നത് 7.13 കോടിയുടെ പദ്ധതികൾ; പ്രവൃത്തി ഉദ്ഘാടനത്തിനൊരുങ്ങി 18.69 കോടിയുടെ പദ്ധതികൾ

മടിക്കൈ കുടുംബാരോഗ്യ കേന്ദ്രത്തെ ആർദ്രം നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി 3.30 കോടി രൂപയുടെ പ്രവൃത്തി ആരംഭിക്കും.

0 Comments

കോഴിക്കോട് ജില്ലയിൽ നിപ ; തുടർ ക്രമീകരണങ്ങൾ വ്യക്തമാക്കി ആരോഗ്യമന്ത്രി വീണാ ജോർജ്

കോഴിക്കോട് ജില്ലയിൽ മുഴുവൻ ജാഗ്രതാനിർദേശം പുറപ്പെടുവിക്കാനും അറിയിച്ചിട്ടുണ്ട്. മലപ്പുറം, കണ്ണൂർ ജില്ലകളിലും ജാഗ്രത പുലർത്താൻ നിർദേശം

0 Comments