കാസർകോട് ജില്ലയിലെ 25 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്തു; ആര്‍ദ്രം മിഷനിലൂടെ സംസ്ഥാനത്തെ ആരോഗ്യ മേഖല കരുത്താര്‍ജിച്ചതായി മുഖ്യമന്ത്രി

കേരളത്തിൻ്റെ ആരോഗ്യ മേഖലയുമായുള്ള ജനങ്ങളുടെ അടിസ്ഥാനതല ബന്ധം നിലനിര്‍ത്തുന്ന സ്ഥാപനങ്ങളായി ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ മാറുമെന്നും അദ്ദേഹം പറഞ്ഞു

0 Comments

ചികിത്സയിലുള്ള നടന്‍ ഇന്നസെന്റിൻ്റെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

അര്‍ബുദത്തെ തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

0 Comments

രോഗം ഭേദമായി പക്ഷെ; കേരളത്തിൽ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ഉപേക്ഷിക്കപ്പെട്ടത് 164 പേര്‍

ചികിത്സക്കെത്തുമ്പോൾ ബന്ധുക്കൾ നൽകുന്ന ഫോൺ നമ്പർ പിന്നീട് മാറ്റുന്നതും തെറ്റായ മേൽവിലാസം നൽകുന്നതും രോഗം ഭേദമാകുന്നവരെ ബന്ധുക്കളെ ഏൽപ്പിക്കാൻ തടസമാകുകയാണ്

0 Comments

ആഴ്ചയില്‍ നാല് മുതല്‍ ഏഴ് വരെ മുട്ടകള്‍ കഴിക്കാം; മുട്ട കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനറിപ്പോര്‍ട്ട്

10 വര്‍ഷത്തെ ഹൃദയാഘാതത്തെ കുറിച്ച് നടത്തിയ പഠനത്തിന് ശേഷമാണ് ഈ നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്.

0 Comments

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ പ്രചാരണങ്ങള്‍ തള്ളി കളയണം: എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ

ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.ടി.പി ആമിന സ്വാഗതവും ചെങ്കള പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.കെവിന്‍ വാട്‌സണ്‍ നന്ദിയും പറഞ്ഞു.

0 Comments

ആഫ്രിക്കന്‍ പന്നിപ്പനി; സ്ഥിരീകരിച്ച മഞ്ചേശ്വരം താലൂക്കിലെ ഫാമിലെ 491 പന്നികളെ ദയാവധം നടത്തി സംസ്‌കരിച്ചു

മനുഷ്യരിലേക്കും മറ്റ് വളര്‍ത്തു മൃഗങ്ങളിലേക്കും ഇത് പകരില്ലെങ്കിലും വാഹകരാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ നടപടി.

0 Comments

സംസ്ഥാനത്തെ കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധം; ശുചിത്വം ഉറപ്പാക്കാന്‍ ഒരാള്‍ക്ക് സൂപര്‍വൈസര്‍ ചുമതല നല്‍കണം

മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. ലൈസന്‍സോ രെജിസ്ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.

0 Comments

കാസർകോട് ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപനി സ്ഥിരീകരിച്ചു; അടിയന്തിര പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്ന് എ.ഡി.എം

വളര്‍ത്തു പന്നികളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന തീവ്ര വ്യാപന സ്വഭാവമുള്ള വൈറസ് രോഗമാണ് ആഫ്രിക്കന്‍ പന്നിപ്പനി.

0 Comments

പുതിയ വകഭേദം; കാസർകോട് ജില്ലയിൽ കോവിഡ് വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കണം: ജില്ലാമെഡിക്കല്‍ ഓഫീസര്‍

ആധികാരിക സന്ദേശങ്ങള്‍ മാത്രം കൈമാറണമെന്നും വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

0 Comments