സ്വര്‍ണക്കടത്തിലും ഒന്നാമത്; ഇന്ത്യയിൽ ഏറ്റവുമധികം കള്ളക്കടത്ത് സ്വര്‍ണം പിടികൂടുന്നത് കേരളത്തിൽ

കേരളത്തില്‍ മാത്രം കഴിഞ്ഞ വര്‍ഷം 755.81 കിലോഗ്രാം സ്വര്‍ണം പിടികൂടി. തൊട്ടുമുന്‍പത്തെ വര്‍ഷം ഇത്‌ 586.95 കിലോഗ്രാം ആയിരുന്നു.

0 Comments

ആത്മാഭിമാനം ഉണ്ടെങ്കിൽ നാട്ടിൽ കലാപം ഉണ്ടാക്കാതെ മുഖ്യമന്ത്രി രാജിവെക്കണം:എൻ.എ നെല്ലിക്കുന്ന് എം.എൽ.എ

ഗവണ്മെന്റ് കോളേജ് പരിസരത്ത് നിന്നാണ് മാർച്ച് ആരംഭിച്ചത്. ചെയർമാൻ സി. ടി അഹമ്മദ് അലി അധ്യക്ഷതവഹിച്ചു. ജനറൽ കൺവീനർ എ ഗോവിന്ദൻ നായർ സ്വാഗതം പറഞ്ഞു

0 Comments

ദുബായ് യാത്രയിൽ ലഗേജ് എടുക്കാൻ മറന്നിട്ടില്ല; സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിൻ്റെ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ

അൻവർ സാദത്ത്, ഷാഫി പറമ്പിൽ, ഐസി ബാലകൃഷ്ണൻ, റോജി എം. ജോൺ എന്നിവരുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്

0 Comments

വീണ്ടും ട്വിസ്റ്റ്; ഗൂഢാലോചന നടത്തിയത് കെ.ടി ജലീൽ; ജലീലിനെതിരെ നല്‍കിയ രഹസ്യമൊഴി പുറത്തുവിടുമെന്ന വെല്ലുവിളിയുമായി സ്വപ്ന സുരേഷ്

ഒത്തുതീര്‍പ്പിന് പ്രതിനിധിയെ വിട്ടിട്ട് ജലീല്‍ എനിക്കെതിരെ പരാതി നല്‍കി. ജലീലിലാണ് എനിക്കെതിരെ ഗൂഢാലോചന നടത്തിയത്.

0 Comments

സ്വർണ്ണകടത്ത് കേസ്: മുഖ്യമന്ത്രിക്കെതിരെ യൂത്ത് ലീഗ് നടത്തിയ ലുക്ക്ഔട്ട് നോട്ടീസ് പതിക്കൽ സമരം പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു; പ്രതിഷേധമിരമ്പി

വിദ്യാനഗർ ഗവൺമെന്റ് കോളേജ് പരിസരത്ത് നിന്ന് പ്രകടനമായി എത്തിയ പ്രവർത്തകരെ ഓഫീസിനടുത്തുള്ള റോഡിൽ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു.

0 Comments

ശിവശങ്കറിൻ്റെ നിർദേശപ്രകാരം കറൻസി കടത്തി; മുഖ്യമന്ത്രിക്കും മകൾക്കും ഇതേക്കുറിച്ച് അറിയാം;സ്വർണക്കടത്ത് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്

2016ൽ മുഖ്യമന്ത്രി വിദേശത്ത് ആയിരുന്നപ്പോൾ ബാഗേജ് ക്ലിയറൻസിന് ശിവശങ്കർ വിളിച്ചു. മുഖ്യമന്ത്രി ഒരു ബാഗ് മറന്നുവെന്നും ഉടനെ അത് ദുബൈയിൽ എത്തിക്കണമെന്നുമായിരുന്നു ശിവവശങ്കറിൻ്റെ ആവശ്യം.

0 Comments

യുവതി രണ്ടരക്കോടിയുടെ മയക്കുമരുന്ന് ശരീരത്തിൽ ഒളിപ്പിച്ചത് ക്യാപ്സ്യൂൾ രൂപത്തിലാക്കി; ശരീരത്തില്‍നിന്ന് പുറത്തെടുത്തത് നാല് ദിവസംകൊണ്ട്; സ്വർണ്ണക്കടത്തിൻ്റെ പുതുരൂപങ്ങളിൽ അമ്പരന്ന് എയര്‍ ഇന്റലിജന്‍സ്

മയക്കുമരുന്ന് ഒളിപ്പിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ യുവതിയെ പിന്നീട് കോയമ്പത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0 Comments

കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട; ഗര്‍ഭിണിയും ഭര്‍ത്താവും പിടിയില്‍; രഹസ്യഭാഗത്ത് ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്

ഗര്‍ഭിണിയായതിനാല്‍ പരിശോധനകളില്‍ ഇളവ് ലഭിക്കുമെന്ന് കരുതിയാകാം ഇവര്‍ സ്വര്‍ണം കടത്തിയതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍

0 Comments

മുഖ്യമന്ത്രിയെ വെള്ളപൂശാൻ പൊലീസ് അനധികൃതമായി ഇടപെട്ടുവെന്ന് തെളിഞ്ഞു; സ്വപ്‌ന സുരേഷിൻ്റെ വെളിപ്പെടുത്തലിൽ ആരോപണവുമായി വി. ഡി സതീശൻ

മുഖ്യമന്ത്രി നിരപരാധിയാണ് എന്ന് തെളിയിക്കാനുള്ള ഒരു ശ്രമവും കൂടെ പുറത്ത് വന്നിരിക്കയാണ്. അതിൻ്റെ പുറകിലുള്ള ഗൂഢാലോചനയെ കുറിച്ച് കൂടെ അന്വേഷിക്കണം.

0 Comments

സ്വപ്ന ചതിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല; സ്വർണക്കടത്തു കേസിലെ അനുഭവങ്ങൾആത്മകഥയിലൂടെ വെളിപ്പെടുത്താൻ ശിവശങ്കർ

2020 ജൂൺ 30ന് സ്വപ്ന ഒരു ബാഗേജ് വന്നത് കസ്റ്റംസ് പിടിച്ചു വച്ചിരിക്കുന്നതായും എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമോ എന്നും ആരാഞ്ഞു

0 Comments