സ്വർണക്കടത്ത്: കേസുമായി ബന്ധപ്പെട്ട് ആരെ വേണമെങ്കിലും ചോദ്യം ചെയ്യട്ടെ; എൽ.ഡി.എഫിനെ ഒരുതരത്തിലും ബാധിക്കില്ല : എം.വി ഗോവിന്ദൻ

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി .എഫിനെ നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണെന്നും എം.വി ഗോവിന്ദൻ കണ്ണൂരില്‍ വ്യക്തമാക്കി.

0 Comments

കേരളത്തിലെ സ്വര്‍ണക്കടത്ത് കേസ്: അന്വേഷണം അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിച്ച് കസ്റ്റംസ്

കുറ്റകൃത്യങ്ങള്‍ തടയാനുള്ള അന്താരാഷ്ട്ര കരാര്‍ പ്രകാരം യു.എ.ഇക്കും ഈജിപ്തിനും സഹകരിക്കാതെ പറ്റില്ല.

0 Comments

മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടു: ആഞ്ഞടിച്ച് ഉമ്മന്‍ ചാണ്ടി

പാവപ്പെട്ടവരുടെ വീട് നിര്‍മ്മിച്ചതിലും പ്രളയബാധിതരുടെ വീടുകള്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിലും വരെ കമ്മീഷന്‍ അടിച്ചു.

0 Comments

സ്വർണ്ണക്കടത്ത് കേസ് ദേശീയതലത്തില്‍ ചര്‍ച്ചയാക്കി ബി. ജെ .പി ; പിണറായി രാജിവെയ്ക്കണമെന്ന് വി. മുരളീധരൻ

കേസുമായി ബന്ധപ്പെട്ട തെളിവ് നശിപ്പിക്കുന്നതിനായാണ് സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ തീയിട്ട് നശിപ്പിച്ചത്.

0 Comments

എന്‍.ഐ.എയ്ക്ക് തിരിച്ചടിയായി വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ പത്ത് പ്രതികള്‍ക്ക് ജാമ്യം

പ്രതികള്‍ക്ക് ഭീകരവാദ ബന്ധമുണ്ടെന്നാണ് എന്‍.ഐ.എയുടെ വാദം. പ്രതി കെ.ടി. റമീസിന് ദാവൂദ് ഇബ്രാഹിമിന്‍റെ അധോലോക സംഘവുമായി ബന്ധമുണ്ട്.

0 Comments

സ്വര്‍ണ്ണ കടത്ത് കേസ്: മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ എന്ന ചോദ്യത്തിന് ലോക്‌സഭയില്‍ മറുപടി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍

സ്വര്‍ണ്ണക്കടത്തിന്‍റെ അന്വേഷണം ഏത് ഘട്ടത്തില്‍ എത്തി എന്നും കേസിലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്കിനെക്കുറിച്ചുമുള്ള രണ്ട് ചോദ്യങ്ങളാണ് ചോദിച്ചത്.

0 Comments

ജലപീരങ്കി, ലാത്തി ചാർജ്; മന്ത്രി കെ. ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധ മാർച്ചുകളിൽ ഇന്നും വ്യാപക സംഘർഷം

ജലപീരങ്കിലും കണ്ണീര്‍ വാതകവും പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാത്തതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശി.

0 Comments

കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട; പിടികൂടിയത് 653 ഗ്രാം സ്വർണ്ണം; ഡി .ആർ. ഐ സംഘത്തെ ആക്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ

മിശ്രിതരൂപത്തിലാണ് സ്വര്‍ണം കൊണ്ടുവന്നിരുന്നത്. ഒന്നിലേറെ യാത്രക്കാരെയാണ് സ്വര്‍ണം കടത്താനായി നിയോഗിച്ചിരുന്നത്.

0 Comments

സ്വര്‍ണ്ണ കടത്ത്: അനിൽ നമ്പ്യാരുമായി ദീർഘകാല ബന്ധം; നയതന്ത്ര ബാഗേജ് അല്ലെന്ന് പറയാൻ അനിൽ നമ്പ്യാർ ഉപദേശിച്ചു: സ്വപ്നയുടെ വെളിപ്പെടുത്തല്‍ ഇങ്ങിനെ

സ്വർണം വന്നത് ഡിപ്ലോമാറ്റിക് ബാഗേജിലല്ലെന്ന പ്രസ്താവന കോൺസുലേറ്റ് ജനറലിനോട് പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അനിൽ നമ്പ്യാർ വിളിച്ചത്.

0 Comments