സ്വർണക്കടത്ത് കേസ്; സ്വപ്ന സുരേഷ് ജയിൽ മോചിതയാവുന്നത് ഒരു വർഷത്തിന് ശേഷം

സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോഫോപോസെ നിയമം സ്വപ്നയ്ക്കെതിരെ ചുമത്തിയത് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു

0 Comments

മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്ര കൊടകര കുഴല്‍പ്പണക്കേസ് മുന്നോട്ടുവെച്ച്‌ സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍ക്കാൻ; ആരോപണവുമായി വി.ഡി സതീശന്‍

കുഴല്‍പ്പണക്കേസില്‍ അന്വേഷണം പ്രഹസനമാണെന്നാണ് ഹൈക്കോടതി പറയാതെ പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

0 Comments

കുരുക്ക് മുറുകുന്നു; ചോദ്യം ചെയ്യലിന് മുമ്പ്‌ അര്‍ജുന്‍ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു; സ്വര്‍ണക്കടത്തില്‍ പങ്കെടുത്തതിന് തെളിവുണ്ടെന്ന് കസ്റ്റംസ്

തിരിച്ചറിയൽ രേഖകൾ കാണാനില്ലെന്നും കോഴിക്കോട്ടേക്കുള്ള യാത്രാമദ്ധ്യേ മൊബൈൽ ഫോൺ നഷ്ടപ്പെട്ടുപോയെന്നുമാണ് അർജ്ജുൻ മൊഴി നൽകിയത്.

0 Comments

സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് രാഷ്ട്രീയ കവചമുണ്ട്; ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

കണ്ണില്‍ പൊടിയിടാനുള്ള അന്വേഷണമാണിപ്പോള്‍ നടക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ ഒരു ആയങ്കിയും ശിക്ഷിക്കപ്പെടാന്‍ പോകുന്നില്ല.

0 Comments

അര്‍ജുന്‍ ആയങ്കി, ചരല്‍ ഫൈസല്‍, അനസ് പെരുമ്പാവൂര്‍; രാമനാട്ടുകര വാഹനപകടത്തിന് പിന്നാലെ ​ഗുണ്ടാക്കൂട്ടുകെട്ട് തേടി പോലീസ്

അർജുൻ ആയങ്കിയുടെ സി.പി.ഐ.എം ബന്ധമാണ് പോലീസ് അന്വേഷിക്കുന്ന മറ്റൊരു നിർണായക ഘടകം. ആയങ്കി ഉപയോഗിച്ച കാർ ഒരു ഡി.വൈ.എഫ്‌.ഐ നേതാവിന്റേതാണ്.

0 Comments

സ്വർണം പശയുടെ രൂപത്തിലാക്കി സോക്‌സിനുള്ളിൽ വെച്ച് കടത്താൻ ശ്രമം; മംഗളൂരു വിമാനത്താവളത്തിൽ കാസർകോട് സ്വദേശി പിടിയിൽ

കാസർകോട് സ്വദേശി പുലിക്കൂർ അബൂബക്കർ സിദ്ദിഖ് മുഹമ്മദാണ് പിടിയിലായത്. 504 ഗ്രാം (63 പവൻ) സ്വർണം ഇയാളിൽ നിന്നും പിടിച്ചെടുത്തു.

0 Comments

സ്വർണക്കടത്തിലെ ദുരൂഹമരണം: തന്റേടമുണ്ടെങ്കിൽ അമിത് ഷാ തുറന്നുപറയണം; അമിത് ഷാ-പിണറായി വാക്പോര് നാടകം: കോൺഗ്രസ്

പിണറായി വിജയൻ ആദ്യം ജയിച്ചതു ജനസംഘത്തിന്‍റെ പിന്തുണയോടെയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

0 Comments

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​ര് പ​റ​യാ​ൻ സ്വ​പ്ന സു​രേ​ഷി​നെ ഇ​.ഡി നി​ർ​ബ​ന്ധി​ച്ചു; നിര്‍ണ്ണായക വെളിപ്പെടുത്തലുമായി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ മൊ​ഴി ന​ൽ​കി​യാ​ൽ കേ​സി​ൽ മാ​പ്പു​സാ​ക്ഷി​യാ​ക്കാ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞ​താ​യു​ള്ള സ്വ​പ്ന​യു​ടെ ശ​ബ്ദ​രേ​ഖ​യാ​ണ് പു​റ​ത്തു​വ​ന്ന​ത്.

0 Comments

സ്വപ്ന , സരിത് ഉൾപ്പെടെ 20 പ്രതികള്‍; എൻ.ഐ.എ സ്വര്‍ണ്ണക്കടത്ത് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

യു.എ.പി.എയിലെ16,17,18 വകുപ്പുകള്‍ ആണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കുറ്റപത്രത്തില്‍ സന്ദീപ് നായരെ മാപ്പ് സാക്ഷിയാക്കി.

0 Comments

സ്വര്‍ണ്ണ കടത്ത്; കേന്ദ്ര ഏജൻസി പിണറായിക്ക് ക്ലീൻ ചീട്ട് നൽകിയിട്ടില്ല; അന്വേഷണത്തിൽ എല്ലാം പുറത്തുവരും: കെ.സുരേന്ദ്രൻ

ശോഭ സുരേന്ദ്രനുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കേന്ദ്ര നേതൃത്വത്തിന് നന്നായി അറിയാം. തെരഞ്ഞെടുപ്പിൽ ചിലർ വിട്ടുനിന്നത് കേന്ദ്ര നേതൃത്വത്തെ അറിയിക്കും.

0 Comments