സ്വർണക്കടത്ത് കേസ്: ജനം ടി.വി മേധാവി അനിൽ നമ്പ്യാരെ 5 മണിക്കൂർ കസ്റ്റംസ് ചോദ്യം ചെയ്തു; ക്‌ളീൻ ചിറ്റ് നല്‍കിയില്ല; വീണ്ടും വിളിപ്പിക്കാന്‍ സാധ്യത

സ്വർണക്കടത്ത് പിടികൂടി മണിക്കൂറുകൾക്കുള്ളിൽ പ്രതി സ്വപ്ന സുരേഷുമായി അനിൽ നമ്പ്യാർ ഫോണിൽ സംസാരിച്ചതിന്‍റെ രേഖകൾ നേരത്തേ പുറത്തുവന്നതാണ്.

0 Comments

സ്വർണ്ണക്കടത്ത് അന്വേഷണം ജനം ടി.വി കോ-ഓർഡിനേറ്റിങ് എഡിറ്റര്‍ അനിൽ നമ്പ്യാരിലേക്കും; ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

സ്വർണം കടത്തിയത് നയതന്ത്ര ബാഗേജിലല്ലെന്ന് പറയാൻ അനിൽ നമ്പ്യാർ തന്നോട് നിർദേശിച്ചുവെന്ന് സ്വപ്ന മൊഴി നൽകിയിരുന്നു.

0 Comments

സ്വർണ്ണ കടത്ത്: പിണറായി സർക്കാർ ചീഞ്ഞുനാറുന്നു; തൈലം പുരട്ടിയാലും നാ​റ്റം മാറില്ല; രൂക്ഷ വിമർശനവുമായി ചെന്നിത്തല

റെ​ഡ് ക്ര​സ​ന്‍റു​മാ​യു​ള്ള ക​രാ​റി​ന്‍റെ പ​ക​ർ​പ്പ് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ സ​ർ​ക്കാ​ർ ന​ൽ​കാ​ൻ മ​ടി​ക്കു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

0 Comments

മാധ്യമങ്ങളുടെ മേല്‍ മുഖ്യമന്ത്രി കടന്നാക്രമണം നടത്തുന്നത് സമനില തെറ്റിയതിനാല്‍: കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍; പ്രസ്താവനയുടെ പ്രസക്ത ഭാഗങ്ങള്‍ വായിക്കാം

ചോദ്യങ്ങളെ അസഹിഷ്ണുതയോടെ നേരിടുന്ന വ്യക്തിയാണ് മുഖ്യമന്ത്രി. അഹങ്കാരവും ഗര്‍വ്വും ക്രോധവുമെല്ലാം ഫാസിസ്റ്റുകളുടെ രാഷ്ട്രീയ ശൈലിയാണ്.

0 Comments

മാധ്യമങ്ങള്‍ ഉപജാപക സംഘത്തിന്‍റെ വക്താക്കളാവുന്നു; സ്വര്‍ണ്ണ കടത്ത് കേസില്‍ മാധ്യമ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി

ചില മാധ്യമങ്ങളുടെ തലക്കെട്ടും റിപ്പോര്‍ട്ടും വ്യത്യസ്തം. എന്താണ് ഉദ്ദേശം. വേറെ പലര്‍ക്കും മറ്റ് പല ഉദ്ദേശവും കാണും. രാഷ്ട്രീയമായി എന്നെ തകര്‍ക്കാനുള്ള ശക്തികളുണ്ടാവും.

0 Comments

സ്വര്‍ണ്ണ കടത്ത് കേസ്; പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി തുടങ്ങി; സ്വത്ത് മരവിപ്പിക്കാന്‍ കത്ത് നല്‍കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

പ്രധാന പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ്, സരിത്, ഫൈസല്‍ ഫാരിദ് എന്നിവരുടെ സ്വത്തുക്കള്‍ മരവിപ്പിക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കത്തില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

0 Comments

സ്വര്‍ണ്ണ കടത്ത്: സിനിമാ മേഖലയിലുള്ളവര്‍ക്കും ബന്ധം; ഇതിന്‍റെ വിഹിതം പറ്റുന്ന പലരുമുണ്ട്; ആരോപണവുമായി നിര്‍മാതാവ്

വിദേശത്തുവച്ച് നടന്ന ഷോകളില്‍ പങ്കെടുക്കുന്ന താരങ്ങളെ ഏതെങ്കിലും വിധത്തില്‍ ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

0 Comments

കേരളം സാക്ഷിയാകുന്നത് അ​സാ​ധാ​ര​ണ ന​ട​പ​ടി​ക​ൾ​ക്ക്; എ​ൻ.​ഐ.​എ സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് എ​ത്തി​യ​ത് സംസ്ഥാനത്തിന് അ​പ​മാ​നം; മുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുന്നു: രമേശ്‌ ചെന്നിത്തല

ആ​ഭ്യ​ന്ത​ര വ​കു​പ്പ് തു​ട​ക്കം മു​ത​ല്‍ പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്. കേ​ര​ളാ പോ​ലീ​സി​ന് കു​റ്റ​വാ​ളി​ക​ളെ ക​ണ്ടു​പി​ടി​ക്കാ​നാ​യി​ല്ല.

0 Comments

സ്വര്‍ണ്ണ കടത്ത്: അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും?; സെക്രട്ടേറിയറ്റിലെ സി.സി. ടി.വി ദൃശ്യങ്ങൾ വേണമെന്ന് എൻ.ഐ.എ

നേരത്തെ സോളാർ കേസിൽ രണ്ട് ദിവസത്തിൽ കൂടുതലുള്ള സി.സി ടി.വി ദൃശ്യങ്ങൾ നൽകാനാകില്ലെന്നാണ് ഉമ്മൻ ചാണ്ടി സർക്കാർ അറിയിച്ചിരുന്നത്.

0 Comments

സ്വർണ്ണക്കടത്തുമായി ബന്ധമില്ല; രാഷ്ട്രീയ നേട്ടത്തിന് തന്നെ ബലിയാടാക്കുന്നു; ജാമ്യാപേക്ഷയിൽ സ്വപ്നയുടെ വാദം ഇങ്ങിനെ

അറ്റാഷെ ആവശ്യപ്പെട്ടതനുസരിച്ചാണ് ബാഗേജ് വൈകുന്നതുമായി ബന്ധപ്പെട്ട് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറുമായി ഫോണിൽ സംസാരിച്ചത്.

0 Comments