ഭയം കൊണ്ടാണ് മാറി നില്‍ക്കുന്നത്; ചടങ്ങുകള്‍ക്കായി എല്ലാ മന്ത്രിമാരെയും വിളിച്ചിട്ടുണ്ട്; തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാതെ യഥാര്‍ത്ഥ നടപടി സ്വീകരിക്കണം; സ്വപ്ന സുരേഷ്. ദൃശ്യമാധ്യമങ്ങള്‍ക്ക് കൈമാറിയ ശബ്ദ സന്ദേശം ഇങ്ങിനെ
കോണ്‍സുലേറ്റിന്റെ കാർഗോ വിഭാഗത്തിൽ താന്‍ ജോലി ചെയ്തിട്ടില്ല. അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലാണ് ജോലി ചെയ്തത്. ആരുമായും തനിക്ക് വഴിവിട്ട ബന്ധമില്ല.