ക്ഷീരോല്‍പാദന രംഗത്ത് മലബാര്‍ മേഖല കൈവരിച്ചത് മികച്ച നേട്ടം; മില്‍മയുടെ ലാഭം 102 കോടി; കൂടുതല്‍ യുവകര്‍ഷകരെ ഈ മേഖലയിലേക്ക് എത്തിക്കണം; കാസര്‍കോട് ജില്ലാതല ക്ഷീരസംഗമം മന്ത്രി ഉദ്ഘാടനം ചെയ്തു; നിരവധി ആനുകൂല്യങ്ങൾ കൂടുതൽ അറിയാം..
കാസറഗോഡ്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത് മലബാര്‍ മേഖലയില്‍ ആണെന്ന് മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു. പെര്‍ളയില്‍ നടന്ന…