തൻബീഹുൽ ഇസ്ലാം സെൻട്രൽ സ്കൂളിൽ ലഹരി വിരുദ്ധ സദസ്സും റാലിയും സംഘടിപ്പിച്ചു
സ്കൂളിൽ സംഘടിപ്പിച്ച "ലഹരി വിരുദ്ധ സദസ്സ്" സ്കൂൾ പ്രിൻസിപ്പൽ ഹലീമ ബി ഉദ്ഘാടനം ചെയ്തു.
സ്കൂളിൽ സംഘടിപ്പിച്ച "ലഹരി വിരുദ്ധ സദസ്സ്" സ്കൂൾ പ്രിൻസിപ്പൽ ഹലീമ ബി ഉദ്ഘാടനം ചെയ്തു.
ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതുപ്രകാരമാണ് പോലീസ് ബുധനാഴ്ച്ച രാത്രിയിൽ റെയ്ഡ് നടത്തിയത്.
കപ്പലില്‍നിന്ന് ഒരു സാറ്റലൈറ്റ് ഫോണും കണ്ടെടുത്തിട്ടുണ്ട്. മയക്കുമരുന്ന് സൂക്ഷിച്ച ചാക്കുകളില്‍ പാകിസ്താന്‍ മുദ്രകളാണുള്ളത്.
ഹോസ്ദുർഗ്., ചന്ദേര പോലീസ് സ്റ്റേഷനുകളിൽ മയക്കു മരുന്ന് വിതരണം, കവർച്ച അടക്കം നാലു കേസുകളിൽ പ്രതിയായ ജാഫർ എം. പി (32) എന്നയാളെയാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്
വാഹനം ഉപയോഗിച്ച് കൊലപ്പെടുത്താനായിരുന്നു നീക്കം. നാട്ടിലെ ലഹരിസംഘത്തിനെതിരെ പ്രതികരിക്കുന്നതാണ് പ്രതികാരത്തിന് കാരണമെന്നും യുവാക്കള്‍ പറയുന്നു
ഹൈസ്കൂൾ വിദ്യാർത്ഥിക്ക് മയക്കു മരുന്ന് നൽകി എന്ന പരാതിയിൽ കഴിഞ്ഞ വർഷം ഡിസംബർ ഏഴിനായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.
വേഗപ്പൂട്ട് പരിശോധന കര്‍ശനമാക്കണം. നിര്‍ദേശാനുസരണമുള്ള വേഗതയിലാണ് വാഹനങ്ങള്‍ ഓടിക്കുന്നതെന്ന് ഉറപ്പുവരുത്തണം
പൊലീസിന്‍റെ ലഹരിവേട്ട തുടരുന്നു. മംഗളൂരു പൊലീസ് കമ്മീഷണർ എൻ.ശശികുമാറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.
സ്കൂളിൽ വച്ച് നടന്ന ക്ലാസിൽ സ്റ്റാഫ് സെക്രട്ടറി സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. ഇബ്രാഹിം ഖലീൽ എച്ച്.എം അധ്യക്ഷത വഹിച്ചു.
പ്രസിഡണ്ട് പി.പി. നസീമ ടീച്ചർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് സുഹ്റ മമ്പാട് മുഖ്യപ്രഭാഷണം നടത്തി.