ലഹരി ഉപയോഗത്തിനെതിരെ അമ്മമാർ ജാഗ്രത പാലിക്കണം: വനിതാ ലീഗ്

വനിതാ ലീഗ് ജില്ലാ കമ്മിറ്റിയുടെനേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും സെമിനാറും സംഘടിപ്പിക്കാൻ തീരുമാനിച്ചു .

0 Comments

മയക്കുമരുന്നിനെതിരെ ബോധവത്ക്കരണവുമായി കാസര്‍കോട് ജില്ലാ സാക്ഷരതാ മിഷന്‍

എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍. ജി രഘുനാഥ് മയക്കുമരുന്നിനെതിരെ ബോധവല്‍ക്കരണത്തിന് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.

0 Comments

സമൂഹ സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്വം: ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേന

ജനമൈത്രി പോലീസും റോട്ടറി ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ട്രോമാകെയര്‍ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

0 Comments

അക്രമികളെയും മയക്കുമരുന്ന് കടത്ത് അടക്കമുളള കുറ്റകൃത്യങ്ങൾ പിടികൂടുക ലക്ഷ്യം; വരുന്നൂ കേരളാ പൊലീസിൻ്റെ ‘ഓപ്പറേഷൻ കാവൽ’

ക്രിമിനൽ കേസിലെ പ്രതികളുടേയും കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെയും നീക്കങ്ങൾ മനസ്സിലാക്കി അന്വേഷണം ഊർജ്ജിതമാക്കും.

0 Comments

ലഹരിമരുന്ന് കേസിൽ വാട്സ്ആപ്പ് ചാറ്റുകൾ മതിയായ തെളിവല്ല; ആര്യനെതിരെ കോടതിയിൽ എൻ.സി.ബി നിരത്തിയ തെളിവുകൾ ഓരോന്നായി പൊളിയുന്നു

ഗൂഢാലോചനയ്ക്കും പ്രേരണയ്ക്കും കേസുണ്ടെങ്കിൽ ഏജൻസി പ്രഥമദൃഷ്ട്യാ അതിന് തെളിവുകൾ ഹാജരാക്കേണ്ടതുണ്ടെന്നാണ് കോടതി പറഞ്ഞത്.

0 Comments

താലിബാന്‍റെ ലഹരി ഇടപാടിന് ഇടത്താവളം ഇന്ത്യയോ?; അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത് ഇങ്ങിനെ

താലിബാന്‍റെ വാര്‍ഷിക വരുമാനത്തില്‍ 60 ശതമാനത്തിലധികം തുക ലഹരിവസ്തു ഇടപാടുകളില്‍നിന്നു ലഭിക്കുന്നതാണെന്നാണ് പല റിപ്പോര്‍ട്ടുകളും പറയുന്നത്.

0 Comments

മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള പോരാട്ടം ജീവിത ലഹരിയാക്കി രഘുനാഥന്‍

2001 ല്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസറായി സേവനം ആരംഭിച്ച രഘു നാഥന്‍ നിലവില്‍ പ്രിവന്റീവ് ഓഫീസറാണ്.

0 Comments

പഴയങ്ങാടി മാടായിയിലെ വീട്ടില്‍ നിന്നും വൻ മയക്കുമരുന്ന് ശേഖരം പിടികൂടി; പിടിച്ചടുത്തത് വിപണിയിൽ ലക്ഷങ്ങൾ മൂല്യമുള്ള എം.ഡി.എം.എ ഉള്‍പ്പെടെ

തളിപ്പറമ്പ്, മാടായി, പഴയങ്ങാടി, മാട്ടൂൽ, മുട്ടം എന്നിവിടങ്ങളിലേക്ക് മൊത്തമായി മയക്കുമരുന്ന് വിൽപ്പന നടത്തുന്നയാളാണ് പ്രതി.

0 Comments

രാജ്യം കണ്ട ഏറ്റവും വലിയ മയക്കുമരുന്ന് ഡീലര്‍മാരിലൊരാളായ രഞ്ജീത് സിംഗ് റാണ പോലീസ് പിടിയില്‍

അമൃത്സറിലെ അട്ടാരി ചെക്ക്‌പോസ്റ്റില്‍ നിന്ന് 2700 കോടി രൂപ വിലവരുന്ന 532 കിലോഗ്രാം ഹെറോയിന്‍ ആണ് കസ്റ്റംസ് ഓഫീസര്‍മാര്‍ പിടിച്ചെടുത്തത്. ഈ ഡീലിന്‍റെ മുഖ്യസൂത്രധാരന്‍ റാണയായിരുന്നു.

0 Comments