വിവാഹ ശേഷം ഭാര്യയുടെ ഭാരം കൂടി; വിവാഹ മോചനത്തിന് അപേക്ഷ നൽകി യുവാവ്
തന്നെ പോലൊരാളോടൊപ്പം ജീവിക്കാൻ സാധിക്കില്ലെന്ന് ഭർത്താവ് എപ്പോഴും പറയാറുണ്ടെന്നും നസ്മ പറഞ്ഞു.
തന്നെ പോലൊരാളോടൊപ്പം ജീവിക്കാൻ സാധിക്കില്ലെന്ന് ഭർത്താവ് എപ്പോഴും പറയാറുണ്ടെന്നും നസ്മ പറഞ്ഞു.
വിചാരണക്കിടയില്‍ അകന്നു കഴിഞ്ഞിരുന്നപ്പോള്‍ താലി മാല അഴിച്ചുവെച്ചിരുന്നുവെന്ന് ഭാര്യ കോടതിയില്‍ സമ്മതിച്ചിരുന്നു.
ഫേസ്ബുക്കിലൂടെയാണ് അവര്‍ തമ്മില്‍ പരിചയപ്പെട്ടത്. ഫേസ്ബുക്കില്‍ ഫുള്‍ മേക്കപ്പ് ധരിച്ച് അവളുടെ മനോഹരമായ ചിത്രങ്ങള്‍ കണ്ട അയാള്‍ അവളുമായി അടുത്തു.
ഞാന്‍ പറയുന്ന രീതിയില്‍ പല കഥകളും സോഷ്യല്‍ മീഡിയയിലൊക്കെ വരുന്നുണ്ട്. ഞാന്‍ മുകേഷേട്ടനെ വിമര്‍ശിച്ചിട്ടില്ല. എനിക്ക് അതിന്‍റെ ആവശ്യവും ഇല്ല.
ഭാര്യയെ അവഗണിക്കുന്നത് മുതല്‍ കുടുംബ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കുന്നില്ലെന്നുമടക്കം നിരവധി പരാതികള്‍ ഉള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ടോക്സിക് ബന്ധങ്ങളെ ആസ്പദമാക്കി ബിലഹരി സംവിധാനം ചെയ്ത തുടരും, ഭയം എന്നീ മിനി സീരീസുകളില്‍ നായികാ വേഷമാണ് സ്വാസിക അവതരിപ്പിക്കുന്നത്.
അവര്‍ രണ്ട് പേരും വ്യത്യസ്തരാണ്, അതിശയിപ്പിക്കുന്ന വ്യക്തികളുമാണ്. ഇരുവരും ഒരുമിച്ച് ആയിരുന്നപ്പോള്‍ അത്രത്തോളം മികച്ചവരായിരുന്നില്ല
നടൻ അഗസ്റ്റിന്‍റെ മകളാണ് ആൻ ആഗസ്റ്റിൻ. രണ്ടു വർഷത്തെ പ്രണയത്തെ തുടർന്ന് 2014 ലായിരുന്നു ജോമോണിന്‍റെയും ആനിന്‍റെയും വിവാഹം.
പ്രതികളായ മുകേഷ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് എന്നിവര്‍ നിലവില്‍ തീഹാര്‍ ജയിലിലാണ്. ആരാച്ചാര്‍ ഡമ്മി പരീക്ഷണം നടത്തി കഴിഞ്ഞു.
കുട്ടികളുടെ അവകാശം ആര്‍ക്കാണെന്ന് തീരുമാനമെടുക്കേണ്ട അവസരത്തില്‍ കുട്ടികളുടെ നല്ല ഭാവിക്കും ക്ഷേമത്തിനുമാണ് കോടതികള്‍ മുഖ്യപരിഗണന നല്‍കേണ്ടത്.