പ്രശസ്ത വാദ്യകലാകാരൻ മഡിയൻ രഞ്ജുമാരാർ അന്തരിച്ചു

കാഞ്ഞങ്ങാട്: പ്രശസ്ത വാദ്യകലാകാരനും കേന്ദ്ര സർക്കാരിൻ്റെ വാദ്യ നിപുണ അവാർഡ് ജേതാവുമായ മഡിയൻ രഞ്ജുമാരാർ (42) അന്തരിച്ചു. പുതിയ കോട്ട സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ മുകളിൽ ലയൺ ക്ലബ്ബിൻ്റെ യോഗം കഴിഞ്ഞ് താഴേക്ക് ഇറങ്ങുന്നതിടയിൽ ഒന്നാം നിലയിൽ നിന്നും വ...

- more -
സജീവ മുസ്ലിം ലീഗ് പ്രവർത്തകൻ ചെർക്കളയിലെ അഷ്‌റഫ്‌ സി.കെ.കെ ഹൃദയാഘാധത്തെ തുടർന്ന് അന്തരിച്ചു

ചെർക്കള: വികസനത്തിനും ജനക്ഷേമത്തിനും വേണ്ടി നിരന്തരം വാദിക്കുന്ന സജീവ മുസ്ലിം ലീഗ് പ്രവർത്തകനായ ചെർക്കളയിലെ അഷ്‌റഫ്‌ സി കെ കെ ഹൃദയാഘാധത്തെ തുടർന്ന് അന്തരിച്ചു. 46 വയസ്സായിരുന്നു. കെ.കെ പുറം പരേതനായ സി കെ കുഞ്ഞാമു- മറിയം ദമ്പതികളുടെ മകനാണ്. നെ...

- more -
നഗരസഭാ മുന്‍ കൗണ്‍സിലര്‍; കുഞ്ഞിമൊയ്തീന്‍ അന്തരിച്ചു

കാസറഗോഡ്: നഗരസഭാ മുന്‍ കൗണ്‍സിലറും തളങ്കര ബാങ്കോട് വാര്‍ഡ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയുമായ എം.കുഞ്ഞിമൊയ്തീന്‍ (53) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 3 മണിയോടെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണം. ഇന്നലെ രാത്രി ബാങ്കോട് ഹൈദ്രോസ് ജുമാ മസ്...

- more -
മാതാവിനെ മകൻ മൺവെട്ടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

കാസറഗോഡ്: പൊവ്വലിൽ മാതാവിനെ മകൻ മൺവെട്ടികൊണ്ട് തലക്കടിച്ച് കൊന്നു. പൊവ്വൽ പെട്രോൾ പമ്പിന് അടുത്തുള്ള അബ്ദുല്ലകുഞ്ഞിയുടെ ഭാര്യ നബീസ 62 ആണ് കൊല്ലപ്പെട്ടത്. ആക്രമം തടയാൻ ശ്രമിച്ച സഹോദരനായ മജീദിനും പരിക്കേറ്റു. ഇദ്ദേഹത്തെ ചെങ്കളയിലെ സഹകരണ ആശുപത്ര...

- more -
സി.പി.ഐ.എം പാടിക്കാനം ബ്രാഞ്ച് കമ്മിറ്റി മെമ്പർ എ.സതി നിര്യാതയായി

കാഞ്ഞങ്ങാട്: രാവണേശ്വരം ഏലോത്തടടുക്കം ഹൗസിലെ എ.സതി(50) നിര്യാതയായി. സി.പി. ഐ.എം പാടിക്കാനം ബ്രാഞ്ച് കമ്മിറ്റി മെമ്പറാണ്. പരേതനായ എ.രാഘവൻ ആചാരിയുടെയും ശ്രീമതിയുടെയും മകളാണ്. ഭർത്താവ്: ഒ.പി.ബാബു മക്കൾ: എ.ഗായത്രി, എ.പാർവ്വതി,എ.ദേവദത്ത്, സഹോദരങ്ങ...

- more -
ഡോക്ടറുടെ കൊലപാതകം; വിദ്യാർത്ഥി-യുവജന-മഹിളാ സംയുക്ത പ്രതിഷേധ മാർച്ച് നടന്നു

കാഞ്ഞങ്ങാട്: കൊൽക്കത്തയിൽ വനിതാ ഡോക്ടറെ അക്രമിച്ച് കൊലപ്പെടുത്തിയ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡി.വൈ.എഫ്. ഐയും മഹിളാസോസിയേഷനും എസ്.എഫ്.ഐയും ചേർന്ന് കാഞ്ഞങ്ങാട് പ്രതിഷേധ മാർച്ച്‌ നടന്നു.കാഞ്ഞങ്ങാട് സ്മൃതി ...

- more -
ബസും ബൈക്കും കൂട്ടിയിടിച്ച്; ബൈക്ക് യാത്രികൻ മരിച്ചു

തൃശ്ശൂര്‍: കാഞ്ഞാണിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. അന്തിക്കാട് പള്ളത്ത് രവി രാമചന്ദ്രന്‍(38) ആണ് മരിച്ചത്. ആര്‍.എസ്.എസ്. അന്തിക്കാട് മണ്ഡലം സേവാ പ്രമുഖ് ആണ് രവി രാമചന്ദ്രന്‍. ശനിയാഴ്ച രാവിലെയാണ് അപകടമുണ്...

- more -
കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സഹതടവുകാരൻ്റെ അടിയേറ്റ് 86കാരനായ തടവുകാരന്‍ മരിച്ചു. കോളയാട് ആലച്ചേരി സ്വദേശി കരുണാകരനാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍...

- more -
വയനാട് ഉരുള്‍പൊട്ടല്‍; ദുരന്തത്തിൽ വിറങ്ങലിച്ച് നാട്

വയനാട് : വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയർന്നുകൊണ്ടിരിക്കുകയാണ്. മരണം 43 ആയി. മരണ സംഖ്യ കൂടാൻ സാധ്യത. രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുകയാണ്. മുണ്ടക്കൈ മേഖല ഒറ്റപ്പെട്ട നിലയിലാണ്. ചൂരൽമലയിൽ നിന്ന് മുണ്...

- more -
വിമാനപകടം; 19 യാത്രക്കാരുള്ള വിമാനമാണ് തകർന്ന് വീണത്

നേപ്പാൾ: കാഠ്മണ്ഡുവിലെ ടേക്ക്ഓഫിനിടെ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ 18 പേർ മരണപ്പെട്ടു. ജീവനക്കാരടക്കം 19 പേർ യാത്ര ചെയ്ത വിമാനത്തിൽ നിന്നും പൈലറ്റ് മാത്രമാണ് രക്ഷപ്പെട്ടത്. കാഠ്മണ്ഡു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കാഠ്മണ്ഡുവി...

- more -