Categories
മാതാവിനെ മകൻ മൺവെട്ടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി
Trending News





കാസറഗോഡ്: പൊവ്വലിൽ മാതാവിനെ മകൻ മൺവെട്ടികൊണ്ട് തലക്കടിച്ച് കൊന്നു. പൊവ്വൽ പെട്രോൾ പമ്പിന് അടുത്തുള്ള അബ്ദുല്ലകുഞ്ഞിയുടെ ഭാര്യ നബീസ 62 ആണ് കൊല്ലപ്പെട്ടത്. ആക്രമം തടയാൻ ശ്രമിച്ച സഹോദരനായ മജീദിനും പരിക്കേറ്റു. ഇദ്ദേഹത്തെ ചെങ്കളയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുനേരം നാല് മണിയോടെയാണ് സംഭവം നടന്നത്. മാതാവിനെ രക്ഷിക്കാനായില്ല. സംഭവത്തിൽ കൃത്യം ചെയ്ത നാസറിനെ ആദൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
Also Read

Sorry, there was a YouTube error.