ബാഫഖി തങ്ങളുടെ പുത്രൻ സയ്യിദ് ഉമ്മർ ബാഫഖി തങ്ങൾ ജിദ്ദയിൽ മരണപ്പെട്ടു

ഏറെ കാലമായി ഇദ്ദേഹം കുടുംബ സമേതം ജിദ്ദയിൽ ആയിരുന്നു ബിസിനസ്സ് നടത്തിയിരുന്നത്. ഖബറടക്കം കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് ജിദ്ദയിൽ നടക്കുന്നതാണ്.

0 Comments

ടിക് ടോക് എടുക്കുന്നതിനിടെയിലെ തര്‍ക്കം എത്തിച്ചത് തീകൊളുത്തലില്‍; കൊ​ല്ല​ത്ത് കാ​മു​ക​ന്‍ തീ​കൊ​ളു​ത്തി​യ യു​വ​തി മ​രി​ച്ചു

ഇവര്‍ വിവാഹിതരല്ലെന്ന് നാട്ടുകാരും ബന്ധുക്കളും പറഞ്ഞു. ആതിര വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്. അദ്യ വിവാഹത്തില്‍ ഷാനവാസിനും രണ്ട് കുട്ടികളുണ്ട്.

0 Comments

രണ്ട് ഡോസ് പ്രതിരോധ വാക്സിനും സ്വീകരിച്ചിട്ടും വയനാട്ടിൽ ആരോഗ്യപ്രവർത്തക‍ കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് ബാധ ഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു ആരോഗ്യപ്രവർത്തകയുടെ മരണം.

0 Comments

മഹാരാഷ്ട്രയില്‍ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർച്ച; 22 കോവിഡ് രോ​ഗികൾ മരിച്ചു

ഓക്സിജൻ സഹായത്തോടെ ചികിത്സയിലുണ്ടായിരുന്ന 80 രോ​ഗികളിൽ 30 പേരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

0 Comments

മാധ്യമ പ്രവർത്തകൻ എസ്. വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു; ഇടിച്ചിട്ട വാഹനം നിർത്താതെ പോയി; അന്വേഷണം ആരംഭിച്ച് പോലീസ്

പ്രദീപിനെ ഇടിച്ചിട്ട വാഹനം കണ്ടെത്താന്‍ പോലീസ് ശ്രമം തുടങ്ങി. ഇതിനായി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.

0 Comments

സാമ്പത്തിക തര്‍ക്കം: തൃശൂരില്‍ സുഹൃത്തിന്‍റെ കുത്തേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡോക്ടര്‍ മരിച്ചു

ഡോ. സോനയുടെ സുഹൃത്തും ദന്താശുപത്രിയിലെ പാര്‍ട്ണറുമാണ് മഹേഷ്. രണ്ട് വര്‍ഷമായി സോനയും മഹേഷും ചേര്‍ന്നാണ് ആശുപത്രി നടത്തുന്നത്.

0 Comments

കേരളത്തില്‍ ആദ്യം; കോവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു

ശനിയാഴ്ച വരെ ആശുപത്രിയിൽ രോഗികളെ പരിശോധിച്ച ഇദ്ദേഹത്തിന് തിങ്കളാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. കിംസ് ആശുപത്രിയിലായിരുന്നു ചികിത്സ.

0 Comments

കോ​വി​ഡ്; കാസർകോട് ഏ​ഴു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു

ക​ടു​ത്ത ന്യു​മോ​ണി​യ​യെ തു​ട​ര്‍​ന്നാ​ണ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം സം​സ്ക​രി​ക്കും.

0 Comments

തൃശൂരില്‍ രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ പോയ ആംബുലന്‍സ് മറിഞ്ഞ് നഴ്സ് മരിച്ചു

ഗുരുതരമായി പരുക്കേറ്റ ഡ്രൈവര്‍ അജയകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുറകോട്ടെടുക്കുകയായിരുന്ന കാറില്‍ തട്ടി ആംബുലന്‍സ് മറിയുകയായിരുന്നു.

0 Comments

സ്വന്തമായി വീടെന്ന സ്വപ്നം ബാക്കിയാക്കി ഹോട്ടലുടമ ഹൃദയാഘാതത്താൽ മരിച്ചു

ഏറെക്കാലമായി ഹോട്ടൽ അനശ്വര നടത്തിവരികയായിരുന്നു. ബുധനാഴ്ച രാജൻ പുതുതായി നിർമ്മിക്കുന്ന വീടിന്റെ കട്ടിലവെക്കൽ കർമ്മം നടന്നിരുന്നു.

0 Comments