കാസര്‍കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; ഇന്ന് ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത് 16 പേരെ

120 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വേ ഭാഗമായി 601 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു . 562 പേരുടെ റിസള്‍ട്ട് നെഗറ്റീവ് ആണ്.

0 Comments

കേരളത്തില്‍ ഇന്ന് 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഏഴ് പേര്‍ വിദേശത്ത് നിന്ന് എത്തിയവര്‍

വയനാട്ടിലാണ് ഏറ്റവുമധികം പേർ ആശുപത്രിയിൽ രോഗബാധിതരായി കഴിയുന്നത് 19 പേർ. 42201 സാമ്പിളുകൾ പരിശോധനക്ക് അയച്ചു.

0 Comments

കൊവിഡ് കാലത്തിന് അവസാനം കുറിച്ച് ഇംഗ്ലണ്ട്; ഉടന്‍ പരിശീലനം ആരംഭിക്കും

പരിശീലനത്തിനു വേണ്ടി തിരിച്ചെത്തുമ്പോള്‍ കായിക താരങ്ങള്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ യു.കെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

0 Comments

രാജ്യത്തെ കോവിഡ് ബാധിതര്‍ 80,000 കടന്നു; 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 3967 പുതിയ കേസുകള്‍; മരണസംഖ്യ 2649

ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം മഹാരാഷ്ട്രയാണ്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത് 1602 കേസുകളാണ്.

0 Comments

കാസര്‍കോട് ജില്ലയില്‍ മൂന്നാംഘട്ട കോവിഡ് നിയന്ത്രണത്തിന് വിപുലമായ പദ്ധതി; വാര്‍ഡ്തല ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശം; കൂടുതല്‍ അറിയാം

നാളെ മുതല്‍ കളക്ടറേറ്റിലേക്കും ജില്ലാ കോടതിയിലേക്കും ജീവനക്കാരെ എത്തിക്കുന്നതിന് കെ. എസ്. ആര്‍. ടി .സി സര്‍വ്വീസ് നടത്തും.

0 Comments

പോലീസുകാര്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ഒരാള്‍ക്ക് രോഗമുക്തി

ഇതുവരെ 39,380 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 38,509 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.

0 Comments

വാളയാറില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത ആള്‍ക്ക് കൊവിഡ്; രോഗം സ്ഥിരീകരിച്ചയാള്‍ക്കൊപ്പം സമരത്തില്‍ പങ്കെടുത്തവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യമന്ത്രി

സമരത്തില്‍ പങ്കെടുത്ത ശേഷം രാത്രി വൈകി ഇയാള്‍ ഛര്‍ദിച്ചു. ഇയാള്‍ക്കൊപ്പം എത്തിയ സംഘത്തിലെ കോഴിക്കോട് സ്വദേശിക്കും രാത്രിയോടെ രോഗലക്ഷണം കണ്ടു.

0 Comments

രാജ്യത്തെ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് ഈടില്ലാതെ മൂന്ന് ലക്ഷം കോടിയുടെ വായ്പ; സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ

തകര്‍ച്ച നേരിട്ട വ്യവസായങ്ങള്‍ക്ക് 20000 കോടിയുടെ സഹായം അനുവദിക്കും.. രണ്ട് ലക്ഷം പീഡിത വ്യവസായങ്ങള്‍ക്ക് ഇതിന്‍റെ ഗുണം ലഭിക്കും.

0 Comments

കേരളത്തിലേക്ക് കടക്കാന്‍ പാസ് എടുക്കാതെ വാളയാര്‍ വഴി എത്തിയ മലപ്പുറം സ്വദേശിക്ക് കൊവിഡ് ; ഇയാൾ എത്തിയത് ചെന്നൈയിൽ നിന്ന്

ദേഹാസ്വാസ്ഥ്യവും തലവേദനയും ഛര്‍ദ്ദിയും ബാധിച്ച ഇയാളെയും മറ്റൊരു സുഹൃത്തിനെയും പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

0 Comments

കൊവിഡ് എണ്ണം കൂടുമ്പോഴും നിസാരമായി കാര്യങ്ങള്‍ കാണുന്നു; ജനങ്ങളുടെ ആരോഗ്യത്തിനോ സുരക്ഷയ്‌ക്കോ ഒരു വിലയുമില്ലാതൈ കൂടുതല്‍ ഇളവുകളുമായി തമിഴ്‌നാട്

തമിഴ്‌നാട്ടിലെ ആളുകള്‍ക്ക് പ്രതിരോധശേഷി കൂടുതലാണെന്നും ഇനി ലോക്കിട്ട് മുറിയിലിരിക്കേണ്ടെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.

0 Comments