വിദേശത്ത് ജോലിചെയ്യുന്ന ഭർത്താവിന് കോവിഡ് ബാധിച്ചെന്ന സംശയം; അധ്യാപികയായ ഭാര്യ തീകൊളുത്തി മരിച്ചു

അസുഖംനിമിത്തം ഭർത്താവിന് ബാധ്യതയാകാൻ ആഗ്രഹമില്ലെന്നും ഇതിൽ സൂചനയുണ്ടെന്ന് സി.ഐ. ആർ.ഫയസ് പറഞ്ഞു. പോലീസിന്‍റെ ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗം സ്ഥലത്തെത്തി

0 Comments

കണ്ണൂരില്‍ സമ്പര്‍ക്ക രോഗവ്യാപനം കൂടുതൽ എന്ന് മുഖ്യമന്ത്രി; ആവശ്യമെങ്കില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണ സംവിധാനങ്ങള്‍ കൊണ്ടുവരും

ഇപ്പോഴുള്ള 93 ആക്ടീവ് കേസുകളില്‍ 19 എണ്ണം സമ്പര്‍ക്കത്തിലൂടെ വന്നതാണ്. കണ്ണൂരില്‍ കൂടുതല്‍ കര്‍ക്കശ നിലപാടിലേയ്ക്ക് പോകേണ്ടിവരുമെന്നും മുഖ്യന്ത്രി പറഞ്ഞു.

0 Comments

കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു; നീരീക്ഷണത്തിന് കാസര്‍കോട് ജില്ലയില്‍ പോലീസിനൊപ്പം സന്നദ്ധ പ്രവര്‍ത്തകരും; പോലീസ് വളണ്ടിയര്‍ സംവിധാനം ആരംഭിച്ചു

വീടുകളില്‍ റൂം ക്വാറന്റൈന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ നിര്‍ദ്ദേശം ലംഘിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്താന്‍ ജനമൈത്രി പേലീസിനൊപ്പം ഇനി പോലീസ് വോളണ്ടിയര്‍മാരുമുണ്ടാകും.

0 Comments

കേരളത്തിൽ ഇന്ന് 62 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 33 പേര്‍ വിദേശത്ത് നിന്ന് വന്നവർ; പത്ത് പേരുടെ പരിശോനാഫലം നെഗറ്റീവ്

കേരളത്തില്‍ ഇന്ന് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗള്‍ഫില്‍ നിന്ന് പത്തനംതിട്ടയിലെത്തിയ തൊടുപുഴ സ്വദേശിയാണ് മരണപ്പെട്ടത്.

0 Comments

സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസർകോട് ജില്ലയിൽ 10 പേർ; കേരളത്തിലെ ആകെ രോഗബാധിതരുടെ എണ്ണം 1004 ആയി ഉയര്‍ന്നു

തമിഴ്‌നാട് (അഞ്ച്) തെലങ്കാന (ഒന്ന്), ഡല്‍ഹി (മൂന്ന്), ആന്ധ്രാ, ഉത്തര്‍പ്രദേശ്, കര്‍ണാടക എന്നിവിടങ്ങില്‍നിന്ന്‌ വന്ന ഓരോരുത്തര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

0 Comments

എട്ടുദിവസം കൊണ്ട് ഇന്ത്യയിലെ‌ രോഗികളുടെ എണ്ണം ലക്ഷത്തിൽനിന്നും ഒന്നര ലക്ഷത്തില്‍; മരണം 4300 കടന്നു

മുംബൈയിൽമാത്രം 1002 രോഗികൾ. 39 പേർ മരിച്ചു. മുംബൈയിൽ ആകെ രോഗികൾ 32791. മരണം 1065. തമിഴ്‌നാട്ടിൽ 646 പുതിയ രോഗികൾ. ഒമ്പതുപേർ കൂടി മരിച്ചു.

0 Comments

കോവിഡ് – 19 രോഗ പ്രതിരോധ പ്രവർത്തനങ്ങള്‍: തായലങ്ങാടി സ്വദേശി ഡോ: മുഹമ്മദ് നൗഷാദിന് യു.എ.ഇയുടെ സുവർണസമ്മാനം

212 ഡോക്ടർമാർക്കാണ് ഗോൾഡൻ വിസ ലഭിച്ചത്.ദുബായ് ആരോഗ്യ വിഭാഗത്തിന്‍റെ കീഴിൽ സേവനമനുഷ്ടിക്കുന്നവർക്കാണ് ഗോൾഡൻ വിസ നൽകിയത്.

0 Comments

കോവിഡ് വ്യാപന ഭീതിയിലും മുന്‍കരുതലുകളോടെ സിനിമ പ്രദര്‍ശനം ആരംഭിക്കാനൊരുങ്ങി ദുബായ്

സിനിമാ പ്രേക്ഷകര്‍ക്ക് സംതൃപ്തിയും സന്തോഷവും ലഭിക്കുന്ന വിധത്തില്‍ സുരക്ഷാ സംവിധാനങ്ങളോടെയാണ് സിനിമാശാലകള്‍ തുറക്കുന്നതെന്ന് മാജിദ് അല്‍ ഫുതൈം കമ്പനി അധികൃതര്‍ അറിയിച്ചു.

0 Comments

കേരളത്തിൽ ഇന്ന് 49 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു; കാസര്‍കോട് ജില്ലയില്‍ നിന്നും 14 പേര്‍

6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ കണ്ണൂര്‍ ജില്ലയിലെ രണ്ട് പേര് റിമാന്റ് തടവുകാരനും തിരുവനന്തപുരത്തെ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനുമാണ്.

0 Comments

കൊവിഡ് രോഗികളിലെ വര്‍ദ്ധനവ്‌; കേരളത്തില്‍ വീണ്ടും റാന്‍ഡം പരിശോധനയ്ക്ക് സര്‍ക്കാര്‍; ഒറ്റ ദിവസം 3000 പേരുടെ സാമ്പിള്‍ പരിശോധിക്കും

നേരത്തേ, കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്ന സാഹചര്യത്തില്‍ റാന്‍ഡം സാമ്പിള്‍ പരിശോധന നടത്തിയിരുന്നു. ഏപ്രില്‍ 26 നായിരുന്നു ആദ്യ റാന്‍ഡം സാമ്പിള്‍ പരിശോധന.

0 Comments