പാൻമസാല മോഷ്ടാക്കളെ സംരക്ഷിക്കാൻ കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനത്തെ വിവാദമാക്കി; കാസർകോട് നഗരസഭയിൽ നടന്നത് ഉദ്യോഗസ്ഥ തിരക്കഥയോ..?

കാസർകോട്: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പിടിച്ചെടുത്ത 1 ലക്ഷത്തിൽ അധികം രൂപ വില വരുന്ന പാൻപരാഗ് അടക്കമുള്ള നിരോധിത ലഹരി…

0 Comments

കേരളത്തില്‍ ഇന്ന് 3 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; മൂന്നും പേരും വയനാട് ജില്ലക്കാര്‍

ഇതുവരെ 502 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ കഴിയുന്ന രോഗബാധിതരുടെ എണ്ണം 37 ആണ്. 21,342 പേരാണ് നിരീക്ഷണത്തിലുള്ളത്.

0 Comments

പ്രവാസികളെ തിരികെ എത്തിക്കൽ; ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ മാലദ്വീപിലേക്കും ദുബായിലേക്കും പുറപ്പെട്ടു; മടങ്ങിപ്പോകുന്നവർ ജോലി രാജിവയ്ക്കണമെന്ന് മാലി സര്‍ക്കാര്‍

ഈ മാസം 20 മുതൽ അവിടെ സ്കൂൾ അവധി തുടങ്ങുമെന്നിരിക്കേ അവധിക്ക് നാട്ടിലേക്കു വരാനിരുന്നവരോടും രാജിവയ്ക്കാൻ ആവശ്യപ്പെട്ടതായി അറിയുന്നു.

0 Comments

ലോകത്ത് ഇതുവരെ കോവിഡ് ബാധിതർ 36 ലക്ഷമായി; അമേരിക്കയിൽ മാത്രം 12 ലക്ഷം

അ​മേ​രി​ക്ക​യി​ലെ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 12,12,835 ആ​യി. 69,921 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടു. 1,88,027 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് അ​മേ​രി​ക്ക​യി​ല്‍ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്.

0 Comments

പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമായ വാർത്തകൾ; സൗദി രാജകുടുംബത്തില്‍ ഇരുപതില്‍ താഴെ ആളുകള്‍ക്ക് മാത്രം

രാജകുടുംബത്തിലെ 150ഓളം പേര്‍ രോഗബാധിതരാണെന്ന തരത്തില്‍ ന്യൂയോര്‍ക്ക് ടൈംസ് ദിനപത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

0 Comments

ഇന്ത്യയിലെ കോവിഡ് കേസുകള്‍ 40,000ലേക്ക് അടുക്കുന്നു; അവസാന 24 മണിക്കൂറിനിടെ 83 മരണം

ഡല്‍ഹിയില്‍ 4122 പേര്‍ക്കും രോഗം സ്ഥീരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇവിടെ 1256 പേര്‍ രോഗമുക്തരായപ്പോള്‍ 64 പേരാണ് മരിച്ചത്.

0 Comments

രാജ്യ തലസ്ഥാനത്ത് 15 ബി.എസ്.എഫ് ജവാന്മാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇതില്‍ ഡല്‍ഹി പോലീസിനൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴ് പേര്‍ക്കും രോഗം സ്ഥിരീകരിച്ചതായി ബി.എസ്.എഫ് അറിയിച്ചു.

0 Comments

മത്സ്യബന്ധനത്തിന് ഇളവുകള്‍ നല്‍കി സര്‍ക്കാര്‍; ശനിയാഴ്ച മുതൽ നിയന്ത്രണങ്ങളോടെ മത്സ്യബന്ധനത്തിന് അനുമതി

ചെറിയ യന്ത്രവത്കൃത വള്ളങ്ങള്‍ക്ക് ഇന്നുമുതല്‍ കടലില്‍ പോയി മത്സ്യബന്ധനം നടത്താനുള്ള അനുമതിയാണ് നല്‍കിയിട്ടുള്ളത്.

0 Comments

സംസ്ഥാനത്തിന് ഇന്ന് ആശ്വാസം ദിനം; ആര്‍ക്കും കോവിഡില്ല, ഒമ്പത് പേര്‍ രോഗമുക്തര്‍; കാസർകോട് ജില്ലയില്‍ 4 പേര്‍

കേരളത്തിൽ വിവിധ ജില്ലകളിലായി 21,499 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,067 പേര്‍ വീടുകളിലും 432 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

ഇന്ത്യയില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചവരില്‍ 65 ശതമാനവും പുരുഷന്‍മാര്‍: കോവിഡ്​ പിടികൂടുന്നത്​ കൂടുതലും പുരുഷന്മാരെ; കാരണം അറിയാം

മരിച്ചവരില്‍ 78 ശതമാനത്തോളവും ഇതിലേതെങ്കിലും രോഗങ്ങള്‍ ഉള്ളവരാണ്​. അതില്‍ തന്നെ 51.2 ശതമാനം 60 വയസിനു മുകളിലുള്ളവരുമാണ്​.

0 Comments