മൃഗങ്ങളില്‍ നടത്തിയ പരീക്ഷണം വിജയം; കോവിഡിനെ തുരത്താനുള്ള മരുന്ന് വികസിപ്പിക്കുന്നതായി ചൈനീസ് ലാബ്
രോഗം ബാധിച്ച എലികളില്‍ ഞങ്ങള്‍ ന്യൂട്രലൈസിംഗ് ആന്റിബോഡികള്‍ കുത്തിവച്ചപ്പോള്‍, അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം വൈറല്‍ ഫാക്ടര്‍ കുറയുന്നതായി കണ്ടു.
രോഗം ബാധിച്ച എലികളില്‍ ഞങ്ങള്‍ ന്യൂട്രലൈസിംഗ് ആന്റിബോഡികള്‍ കുത്തിവച്ചപ്പോള്‍, അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം വൈറല്‍ ഫാക്ടര്‍ കുറയുന്നതായി കണ്ടു.
രോഗികള്‍ക്കുമേല്‍ ആരോഗ്യപ്രവര്‍ത്തകരുടെ കൃത്യമായ നിരീക്ഷണം ഏര്‍പ്പെടുത്തി തുടങ്ങിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കെ.കെ ശൈലജ വിശദീകരിച്ചു.
സെന്റിനല്‍ സര്‍വ്വേ ഭാഗമായി 633 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു . 600 പേരുടെ റിസള്‍ട്ട് നെഗറ്റീവ് ആണ് 33 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.
ആലപ്പുഴ കറ്റാനം ഭരണിക്കാവ് കട്ടച്ചിറ ശ്രീരാഗത്തില്‍ ആര്‍.കൃഷ്ണപിള്ളയാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ചത് 80 മലയാളികളാണ്.
വയനാട് ജില്ലയിലെ പനമരം പ്രദേശത്ത കൂടി ഹോട്ട് സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയതോടെ നിലവില്‍ ആകെ 23 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
രോഗം ഭേദമായ കൗണ്‍സിലര്‍ രണ്ടു ദിവസം മുന്‍പാണ് വീട്ടിലെത്തിയത്. വീട്ടില്‍ ക്വാറന്റീനില്‍ കഴിയവേയാണ് പാമ്പുകടിയേറ്റത്.
പഴങ്ങള്‍ നല്‍കി പ്രലോഭിപ്പിച്ച് കുട്ടിയെ ഇയാള്‍ ഇരുചക്രവാഹനത്തില്‍ കയറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. തുടര്‍ന്ന് പോലീസ് ഇയാളെ പിടികൂടി.
അണുനാശിനി പ്രയോഗം ചിലപ്പോള്‍ മനുഷ്യന് പല രോഗ ഭീഷണിക്കും ഇടയാക്കുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ഇന്ന് പുലർച്ചെയാണ് അബുദാബി-കരിപ്പൂർ ഐ എക്‌സ് – 348 എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക വിമാനം കരിപ്പൂരിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.
കാസർകോട്: കോവിഡ് 19 നെ ചെറുക്കുന്നതിന് കേന്ദ്ര സർക്കാർ പ്രഖ്യപിച്ച ലോക്ക് ഡൗൺ മൂലം തകർച്ചയെ നേരിടുന്ന വ്യാപാര മേഖലയെ ഉത്തേജിപ്പിക്കുന്നതിന് കേന്ദ്ര സർക്കാരിന് നിവേദനം നൽകി.…