ലോകരാജ്യങ്ങളില്‍ കൊവിഡ് ബാധിതര്‍ 41.5 ലക്ഷം കടന്നു; അമേരിക്കയില്‍ മാത്രം 13.5 ലക്ഷം

അമേരിക്കയില്‍ രോഗം പകരുന്നത് പ്രതിരോധിക്കുന്നതില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പരാജയപ്പെട്ടെന്നാരോപിച്ച് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ പരസ്യമായി രംഗത്തെത്തിയിരുന്നു.

0 Comments

ബന്ധപ്പെട്ട ഒരു മന്ത്രി പോലും അതിര്‍ത്തികള്‍ സന്ദര്‍ശിച്ചിട്ടില്ല; മലയാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണം: ചെന്നിത്തല

ആവശ്യപ്പെടുന്നവര്‍ക്കെല്ലാം പാസ്സുകള്‍ നല്‍കണം. മലയാളികളെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഇനിയെങ്കിലും വ്യക്തമായ ധാരണകള്‍ ഉണ്ടാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

0 Comments

കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് സര്‍ക്കാരിന്‍റെ ആദരം; റവന്യു മന്ത്രി കാസര്‍കോട് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം നാലു ദിവസം കൊണ്ടാണ് മെഡിക്കല്‍ കോളേജിനെ അതിനൂതന കോവിഡ് ചികിത്സാ കേന്ദ്രമായി യുദ്ധകാലാടിസ്ഥാനത്തില്‍ പരിവര്‍ത്തിപ്പിച്ചത്.

0 Comments

കൊവിഡ് കാലത്തെ പ്രവര്‍ത്തന മികവിന് ദേശീയ തലത്തില്‍ അഭിനന്ദനങ്ങൾ നേടി കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്

കെ. ദീക്ഷിതയാണ് പോസ്റ്ററുകള്‍ ഒരുക്കുന്നത്. വേണുഗോപാല കെ. കന്നഡയും ദില്‍ന എ.പി, അബ്ദുല്‍ കരീം, അനിത ബാബു എന്നിവര്‍ പ്രാദേശിക വാര്‍ത്തകളും ഒരുക്കുന്നു.

0 Comments

സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ലോകത്ത് എവിടെ കുടുങ്ങിയ കേരളീയരെയും നാട്ടിലെത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി

ഇതുവരെ 36648 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 36002 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. മുൻഗണനാ വിഭാഗത്തിലെ 3475 സാമ്പിളുകൾ ശേഖരിച്ചതിൽ 3231 എണ്ണം നെഗറ്റീവായി.

0 Comments

തുടര്‍ച്ചയായ ആശ്വാസ ദിനങ്ങള്‍; കേരളത്തില്‍ ഇന്ന് പുതുതായി ആര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല

സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇല്ല. അതേസമയം 56 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 33 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

0 Comments

കൊറോണ പ്രതിരോധ ഗ​വേ​ഷ​ണം ന​ട​ത്തി​യി​രു​ന്ന ചൈ​നീ​സ് ശാ​സ്ത്ര​ജ്ഞ​നെ അ​മേ​രി​ക്ക​യി​ല്‍ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി

പി​റ്റ്സ്ബ​ര്‍​ഗ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ കം​പ്യൂ​ട്ടേ​ഷ​ന്‍ ആ​ന്‍​ഡ് സി​സ്റ്റം​സ് ബ​യോ​ള​ജി വി​ഭാ​ഗം റി​സ​ര്‍​ച്ച്‌ അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ര്‍ ബിം​ഗ് ലി​യു​വി​നെ​യാ​ണ് (37) വെ​ടി​യേ​റ്റു മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

0 Comments

കോവിഡ്​ 19 വൈറസിനെ പ്രതിരോധിക്കാൻ ഒന്നിച്ച്​ നിന്ന്​ പോരാടാം: പ്രധാനമന്ത്രി നരേ​ന്ദ്രമോദി

കോവിഡ്​ 19 വൈറസിനെ പ്രതിരോധിക്കാൻ ഒന്നിച്ച്​ നിന്ന്​ പോരാടാം. ഇന്ത്യയുടെ പുരോഗതിക്ക്​ എപ്പോഴും ലോകരാജ്യങ്ങളിൽ നിന്ന്​ അഭിനന്ദനം ലഭിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.

0 Comments

കേരളത്തിൽ ജില്ല വിട്ട് യാത്രചെയ്യുന്നവര്‍ക്ക് പാസ്; ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു

അനുമതി കിട്ടിയാൽ അപേക്ഷകരുടെ മൊബൈല്‍ ഫോണിലേയ്ക്ക് ലിങ്ക് ലഭിക്കും. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന പാസ് പോലീസ് പരിശോധനയ്ക്ക് കാണിച്ചാല്‍ മതിയാകും.

0 Comments

ശ്രദ്ധിച്ചില്ലെങ്കില്‍ വൈറസ് വ്യാപനം കുതിച്ചുയരാം: ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

ലോക്ക്ഡൗണ്‍ നടപടികള്‍ വളരെ വേഗത്തില്‍ എടുത്തുകളഞ്ഞാല്‍ വൈറസ്‌ വ്യാപനം കുതിച്ചുയരുമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം പറഞ്ഞു

0 Comments