കേരളത്തിൽ ഇന്ന് 62 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; കാസർകോട് ജില്ലയിൽ നാല് പേർ; ആശങ്കയിൽ കേരളം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് ആരോഗ്യപ്രവര്‍ത്തകരുണ്ട്. മൂന്ന് പേര്‍ പാലക്കാടുള്ളവരാണ്. രണ്ട് പേര്‍ വീതം കണ്ണൂരും കോഴിക്കോടുമാണ്. ഇന്ന് മൂന്നുപേര്‍ക്ക് രോഗമുക്തിയുണ്ട്.

0 Comments

ഇന്ത്യയിലെ കോവിഡ് ബാധിതര്‍ ഒന്നേകാല്‍ ലക്ഷം കടന്നു; 24 മണിക്കൂറില്‍ 6,654 രോഗികള്‍; രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും മഹാരാഷ്ട്ര മുന്നില്‍

രോഗികളുടെ എണ്ണത്തില്‍ രണ്ടാമത് തമിഴ്നാടും മരണ നിരക്കില്‍ രണ്ടാമത് ഗുജറാത്തുമാണ്. തമിഴ്നാട്ടില്‍ 14,753 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

0 Comments

മഴക്കാലം എത്തുന്നു; കോവിഡ് ജാഗ്രതയ്ക്കൊപ്പം തുരത്താം ഡെങ്കിപ്പനിയും

ഗുരുതരമായാല്‍ മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള രക്തസ്രാവം, തൊലിപ്പുറത്ത് നിന്നുള്ള രക്തസ്രാവം, തീവ്രമായ വയറുവേദന, ശ്വാസ തടസ്സം എന്നിവ ഉണ്ടാകുകവഴി മരണംവരെ സംഭവിക്കാം.

0 Comments

രാജ്യത്തിനുള്ളിലെ വിമാന സര്‍വ്വീസുകളിലെ യാത്രക്കാര്‍ക്ക്‌ ക്വാറന്റീന്‍ നിര്‍ബന്ധമല്ല: കേന്ദ്ര വ്യോമയാന മന്ത്രി

ആഭ്യന്തര സര്‍വ്വീസുകളുടെ അനുഭവത്തിന്‍റെ വെളിച്ചത്തിലായിരിക്കും അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയെന്നും മന്ത്രി പറഞ്ഞു.

0 Comments

കാസര്‍കോട് ജില്ലയില്‍ ഒരാള്‍ക്കു കൂടി കോവിഡ്; രോഗം സ്ഥിരീകരിച്ചത് ദുബായില്‍ നിന്ന് വന്ന ചെങ്കള സ്വദേശിക്ക്

ജില്ലയില്‍ ആകെ നിരീക്ഷണത്തില്‍ ഉള്ളത് 2460 പേരാണ്. ഇതില്‍ വീടുകളില്‍ 2007 പേരും ആശുപത്രികളില്‍ 453 പേരുമാണ് നിരീക്ഷണത്തിലുള്ളത്. 282 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.

0 Comments

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് 22 വയസുള്ള യുവതിയുടെ കുളിമുറി ദൃശ്യം പകര്‍ത്തി; യുവാക്കള്‍ അറസ്റ്റില്‍

മധ്യപ്രദേശിലെ സാ​ഗർ ജില്ലയിലാണ് സംഭവം. 22 കാരിയുടെ ദൃശ്യങ്ങൾ പകർത്തിയ ശേഷം വീഡിയോ സമൂഹമാധ്യമങ്ങളിൽ അപ് ലോഡ് ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.

0 Comments

കേരളത്തില്‍ പുതുതായി 24 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 14 പേര്‍ വിദേശത്ത് നിന്നും 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍

എയര്‍പോര്‍ട്ട് വഴി 5495 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 68,844 പേരും റെയില്‍വേ വഴി 2136 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 78,096 പേരാണ് എത്തിയത്.

0 Comments

ഇനി വരുന്നത് ആശങ്കയുടെ നാളുകള്‍; കോവിഡ്19 ലോകത്ത് ആറുകോടി ജനങ്ങളെ കൊടുംപട്ടിണിയിലാക്കും; മുന്നറിയിപ്പുമായി ലോകബാങ്ക്

അതേസമയം, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് പ്രതിസന്ധി നേരിടാന്‍ 16,000 കോടി ഡോളര്‍ വായ്പ കുറഞ്ഞ പലിശനിരക്കില്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

0 Comments

സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 4 പേർ വിദേശത്ത് നിന്ന് എത്തിയവരും 8 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും

സംസ്ഥാനത്താകെ 33 ഹോട്ട് സ്‌പോട്ടുകൾ നിലവിലുണ്ട്. പാനൂർ മുനിസിപ്പാലിറ്റി, ചൊക്ലി, മയ്യിൽ, കോട്ടയം കോരുത്തോട് പഞ്ചായത്തുകൾ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

0 Comments

സീ ന്യൂസ് ചാനലിലെ 28 ജീവനക്കാര്‍ക്ക് കൊവിഡ്; ചാനൽ അടച്ചുപൂട്ടി

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും കോവിഡ് പ്രോട്ടോക്കോളും പാലിച്ചാണ് സീ ന്യൂസ് പ്രവര്‍ത്തിക്കുന്നത്. ഓഫീസും ന്യൂസ് റൂമും സ്റ്റുഡിയോകളും അണുവിമുക്തമാക്കാന്‍ അടച്ചിരിക്കുകയാണ്.

0 Comments