ഉറവിടം കണ്ടെത്താനാകാതെ സംസ്ഥാനത്ത് നാല് കോവിഡ് മരണങ്ങള്‍; ആശങ്ക ഉയരുന്നു

പലരും രോഗം മൂര്‍ച്ഛിച്ചതിന് ശേഷമാണ് ആശുപത്രികളില്‍ എത്തുന്നത്. അതുകൊണ്ടു തന്നെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമം പാളും.

0 Comments

കൊവിഡ്: ലോകത്താകെ ജീവന്‍ നഷ്ടമായവരുടെ എണ്ണം നാല് ലക്ഷത്തോളം; ജനം ഭീതിയുടെ നിഴലില്‍ തുടരുന്നു

ലോകത്തെമ്പാടുമുള്ള ജനം ഭീതിയുടെ നിഴലില്‍ തുടരുകയാണ്. ലോകത്താകമാനം 66,886,79 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

0 Comments

ബിരിയാണി ലഭിക്കാത്തതില്‍ പ്രകോപിതരായി; കൊവിഡ് രോഗികള്‍ ലോഡ്ജ് നശിപ്പിച്ച് ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട്‌ സര്‍ക്കാര്‍

ത്രിപുരയിലെ സഹീദ് ഭഗത് സിങ് യൂബ ആവാസിലാണ് സംഭവം. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കോവിഡ് രോഗികളെയാണ് ഇവിടെ താമസിപ്പിച്ചിരുന്നത്.

0 Comments

ദക്ഷിണ കന്നഡ-കാസര്‍കോട് ജില്ലകളിലെ സ്ഥിരയാത്രക്കാര്‍ക്ക് പാസ് അനുവദിക്കും : ജില്ലാ കളക്ടര്‍

കാസർകോട്: അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് ഇളവ് അനുവദിച്ച പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നും കാസര്‍കോട് ജില്ലയിലേക്ക് വരുന്ന സ്ഥിരം യാത്രക്കാര്‍ക്ക് പാസ് അനുവദിക്കുന്നതിന് നടപടിക്രമങ്ങള്‍ സ്വീകരിച്ചതായി…

0 Comments

സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 86 പേര്‍ക്ക്; കാസർകോട് ജില്ലയില്‍ നിന്നും 9 പേര്‍; പുതുതായി ഒരു ഹോട്ട്സ്പോട്ട് മാത്രം

ഇന്ന് പുതുതായി ഒരു ഹോട്ട് സ്‌പോട്ടാണുള്ളത്. മലപ്പുറം ജില്ലയിലെ ആനക്കയമാണ് പുതിയ ഹോട്ട് സ്‌പോട്ട്. നിലവില്‍ 122 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

0 Comments

ഐ.സി.യുവില്‍ ചികിത്സയിലായിരുന്ന കൊവിഡ് രോഗിയെ കാണാനില്ല; ആശങ്ക പടരുന്നു

ഇയാള്‍ എവിടെയാണെന്നുള്ള ഒരു വിവരവുമില്ല. ബന്ധുക്കളെ വിളിച്ച് ചോദിച്ചപ്പോള്‍ അവര്‍ക്കാര്‍ക്കും ഒരു വിവരവുമില്ലെന്നാണ് പറഞ്ഞത്.

0 Comments

രാജ്യത്തെ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു; രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിലേയ്ക്ക്; 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 8,171 പുതിയ കേസുകള്‍

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച 2,361 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.76 പേര്‍ മരണമടയുകയും ചെയ്തു.

0 Comments

കാസർകോട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 10പേരും മഹാരാഷ്ട്രയില്‍ നിന്ന് വന്നവര്‍

ദുബൈയില്‍ നിന്ന് വന്ന മേയ് 20ന് രോഗം സ്ഥിരീകരിച്ച 15 വയസ്സുള്ള പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തൃക്കരിപ്പൂര്‍ സ്വദേശിക്ക് രോഗം ഭേദമായി.

0 Comments

കേരളത്തില്‍ ഇന്ന് 61 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കാസര്‍കോട് ജില്ലയില്‍ 10 പേര്‍; 15 പേരുടെ പരിശോധനാഫലം നെഗറ്റീവ്

എയര്‍പോര്‍ട്ട് വഴി 19,662 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,00,572 പേരും റെയില്‍വേ വഴി 9796 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 1,31,651 പേരാണ് എത്തിയത്.

0 Comments

ഒറ്റദിവസംകൊണ്ട് ഇന്ത്യയില്‍ 8,380 കൊവിഡ് കേസുകള്‍; മരിച്ചത് 193 പേര്‍; രാജ്യത്ത് കൊവിഡ് രോഗബാധ ഇരട്ടിക്കുന്നതിന്‍റെ സമയം കൂടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഇതോടെ, രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,82,143 ആയി ഉയര്‍ന്നു. 89,995 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

0 Comments