രോഗ ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്‌; കോവിഡ് രോഗബാധ നേരത്തേ അറിയാന്‍ കാസര്‍കോട് റാപിഡ് ആന്റിജന്‍ ടെസ്റ്റ് വിപുലമാക്കി ആരോഗ്യ വകുപ്പ്

പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്‍റെ ഭാഗമായി റാപിഡ് ആന്റിജന്‍ ടെസ്റ്റ് വിപുലമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ഡോ എ. വി രാംദാസ് അറിയിച്ചു.

0 Comments

സ്വർണ്ണ കടത്ത് കേസ്: ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്ക്; മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടാന്‍ തയ്യാറാകണം: പി.കെ കുഞ്ഞാലിക്കുട്ടി

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കൂടിപ്പോയ സര്‍ക്കാര്‍ ഇത്തരം കേസുകളില്‍ കുടുങ്ങി ദുര്‍ബലമായി പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

0 Comments

നമ്മുടെ നാട് സ്വര്‍ഗ്ഗം തന്നെയാണ്, ഇവിടെ കൃത്യമായ ബോധവല്‍കരണവും രോഗിപരിചരണവുമുണ്ട്; കരളുറപ്പോടെ കോവിഡിനെ തോല്‍പിച്ച മുഹമ്മദ് അസറുദ്ദീന്‍ പറയുന്നു

മെയ് 18 ന് നാട്ടുകാരായ 12 പേരോടെപ്പം ട്രാവലറില്‍ മഹാരാഷ്ട്രയില്‍ നിന്ന് നാട്ടിലെത്തി . തുടര്‍ന്ന് കാസര്‍കോട് ലോഡ്ജില്‍ ക്വാറന്റൈയിനില്‍ കഴിഞ്ഞു.

0 Comments

സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 432 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ; കാസര്‍കോട് ജില്ലയില്‍ രോഗബാധിതര്‍ 74

196 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ വിദേശത്ത് നിന്നും 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

0 Comments

കോവിഡ് കാലത്തെ സമരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തപ്പെടുമ്പോള്‍…

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമരങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

0 Comments

കോവിഡിന് വാക്സിന്‍ കണ്ടുപിടിച്ചതായി റഷ്യന്‍ സര്‍വ്വകലാശാല; ഗൗരവത്തിലെടുക്കാതെ ലോകത്തിലെ പ്രധാനപ്പെട്ട ആരോഗ്യ സംഘടനകള്‍; എന്താണ് സത്യം എന്നറിയാം

മനുഷ്യരിലെ ക്ലിനിക്കല്‍ ടെസ്റ്റ് വിജയകരമായി പൂര്‍ത്തീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ വാക്സിന്‍ എന്നാണ് സെഷനോവ് സര്‍വകലാശാലയുടെ അവകാശവാദം.

0 Comments

അമ്പതോളം ആളുകള്‍ക്ക് കോവിഡ് പോസിറ്റീവ്; ജില്ല വിടാന്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ അറിയിക്കണം; കോഴിക്കോട് ജില്ലയിലെ കൂടിച്ചേരലുകള്‍ക്ക് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തി ഭരണകൂടം

വിവാഹ പരിപാടികളില്‍ അമ്പതില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുത്. മരണവീടുകളിലും കര്‍ശന നിയന്ത്രണം തുടരും. 20 പേരില്‍ കൂടുതല്‍ ആളുകളില്‍ മരണവീടുകളില്‍ എത്തുന്നില്ല എന്ന് ഉറപ്പ് വരുത്തും.

0 Comments

കൊവിഡ്: നീലേശ്വരത്തിന് ആശ്വാസം: നീലേശ്വരം നഗരസഭയിൽ എല്ലാവരുടെയും ഫലം നെഗറ്റീവ്

നീലേശ്വരം നഗരസഭയും താലൂക്ക് ആശുപത്രി അധികൃതരും അടിയന്തരമായി ആലോചിച്ച് തൊട്ടടുത്ത ദിവസം തന്നെ ആന്റിജന്‍ പരിശോധനയ്ക്കുള്ള സംവിധാനം നഗരസഭ താലൂക്ക് ആശുപത്രിയില്‍ ഒരുക്കുകയായിരുന്നു.

0 Comments

സംസ്ഥാനത്ത് ആദ്യമായി കൊവിഡ് രോഗബാധിതരുടെ എണ്ണം 600 കടന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 608 പേര്‍ക്ക്; കാസര്‍കോട് 44; സമ്പർക്കത്തിലൂടെ രോഗം പടര്‍ന്നത് 396 പേർക്ക്

രോഗികളിൽ 130 പേർ വിദേശത്തുനിന്നും 68 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തിയവരാണ്. ആരോഗ്യ പ്രവർത്തകർ 8.

0 Comments

കോട്ടയത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്ന എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു; കൃഷ്‌ണപ്രിയ റഷ്യയിൽ നിന്നെത്തിയത് ഒരാഴ്ച മുമ്പ്;രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ

കൃഷ്ണപ്രിയയ്ക്ക് ക്വാറന്റൈനില്‍ കഴിയുന്നതിനായി വീട്ടുകാര്‍ ബന്ധുവീട്ടിലേയ്ക്ക് മാറിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് കൃഷ്ണപ്രിയ വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചിരുന്നു.

0 Comments