കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി കാസർകോട് ജില്ലയിൽ ആരോഗ്യ വകുപ്പ്; സമൂഹ വ്യാപന സാധ്യത കണ്ടെത്തുന്നതിന് റാപ്പിഡ് ആന്റിജെന്‍ ടെസ്റ്റ്

അനാവശ്യയാത്രകള്‍ ഒഴിവാക്കണം.ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കണം.

0 Comments

കാസർകോട് കച്ചവട സ്ഥാപനങ്ങളില്‍ മാസ്‌കും കയ്യുറയും നിര്‍ബന്ധം: വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ 7 ദിവസത്തേയ്ക്ക് കട അടപ്പിക്കും: ജില്ലാ കളക്ടര്‍

പിന്നീട് അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുവെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു.

0 Comments

നാല് തൊഴിലാളികള്‍ക്ക് കോവിഡ് ; വടകര മാര്‍ക്കറ്റ് അടയ്ക്കാന്‍ ഡി.എം.ഒയുടെ നിര്‍ദ്ദേശം

രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വടകര മാര്‍ക്കറ്റിലെ എല്ലാ തൊഴിലാളികള്‍ക്കും കച്ചവടക്കാര്‍ക്കും കോവിഡ് പരിശോധന നടത്താനാണ് തീരുമാനം.

0 Comments

കോവിഡ് സമൂഹവ്യാപന സാധ്യത; ജൂലൈ 17 വരെ കാസർകോട് ജില്ലയിൽ മത്സ്യബന്ധനവും വിപണനവും നിരോധിച്ചു

ഇപ്പോള്‍ ഉള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് മാറാതിരിക്കാന്‍ മുന്‍കാലങ്ങളില്‍ നല്‍കിയ നല്ല രീതിയിലുള്ള സഹകരണം നല്ലവരായ നാട്ടുകാരില്‍ നിന്നും ഉണ്ടാകേണ്ടതുണ്ട്.

0 Comments

ഉറവിടം അറിയാത്ത എട്ട് കൊവിഡ് രോഗികൾ; കാസർകോട് ജില്ല കടന്നു പോകുന്നത് അതീവ ഗുരുതര അവസ്ഥയിലൂടെ; ലോക് ഡൗണ്‍കാലത്ത് ജനങ്ങള്‍ പ്രകടിപ്പിച്ച ഉന്നത ഉത്തരവാദിത്വബോധം വീണ്ടും ആവശ്യം വരുന്ന സമയമാണ് ഇനിയുള്ള ദിവസങ്ങൾ എന്ന് ജില്ലാ കളക്ടര്‍

അനാവശ്യമായി പൊതുഇടങ്ങളില്‍ വരുന്നത് കര്‍ശനമായി ഒഴിവാക്കേണ്ടതും അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനായി മാത്രം കടകള്‍ സന്ദര്‍ശിക്കേണ്ടതുമാണ്.

0 Comments

സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 56 രോഗ ബാധിതരില്‍ 41 പേര്‍ക്ക് രോഗം പടര്‍ന്നത് സമ്പര്‍ക്കത്തിലൂടെ

കാസര്‍കോട് ജില്ലയിലെ വലിയപറമ്പ് (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 4, 7,10,13), മടിക്കൈ (2, 12), കാറഡുക്ക (4, 7, 10, 14) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.

0 Comments

ചെമ്മീനില്‍ കൊവിഡ് പരിശോധന പോസിറ്റീവ് ആയെന്ന് ചൈന; ഭക്ഷണത്തിലൂടെയോ ശീതീകരിച്ച ഉല്‍പ്പന്നങ്ങളിലൂടെയോ രോഗാണുക്കള്‍ക്ക് പടരാന്‍ കഴിയുമോ എന്ന് ആശങ്ക

ചെമ്മീന്‍ പാക്കേജിംഗിനകത്തും പുറത്തും വൈറസ് പോസിറ്റീവ് ആണെന്ന് ചൈനയുടെ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് കസ്റ്റംസ് പറഞ്ഞു.

0 Comments

കേരളത്തിൽ ഇന്ന് 488 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട്-18 പേര്‍; 234 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം

ഇന്ന് സ്ഥിരീകരിച്ചവരില്‍ 167 പേര്‍ വിദേശത്തുനിന്നും , 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

0 Comments

കോവിഡ് പ്രതിരോധത്തിന്‍റെ വിലക്കുകള്‍ ഞങ്ങള്‍ ലംഘിക്കും എന്ന് പറഞ്ഞ് ആര്‍ക്കെതിരെയാണ് ഇവര്‍ ആക്രോശിക്കുന്നത്? ; മന്ത്രി കെ.കെ ശൈലജ ചോദിക്കുന്നു

കേരളത്തിൽ ഈ രോഗത്തിന്‍റെ പകർച്ചാനിരക്കും മരണ നിരക്കും കുറച്ച് നിർത്തുന്നത് ആരെങ്കിലും കാണിക്കുന്ന മാജിക് കൊണ്ടല്ലെന്നും മന്ത്രി ഓർമ്മപ്പെടുത്തി.

0 Comments

വന്ദേഭാരത്‌ മിഷന്‍: ഞാ​യ​റാ​ഴ്​​ച മു​ത​ൽ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ യു.​എ.​ഇ​യി​ലേ​ക്ക്​ മ​ട​ങ്ങാം; കോ​വി​ഡ്​ നെ​ഗ​റ്റി​വ് സര്‍ട്ടിഫിക്കറ്റും റെസി​ഡ​ൻ​റ്​ വി​സ​യു​ള്ള​വ​ർ​ക്കും​ മാത്രം​ യാ​ത്ര​ക്ക്​ അ​നു​മ​തി; കൂടുതല്‍ അറിയാം

ടി​ക്ക​റ്റ്​ ബു​ക്കി​ങ്​ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ ആ​​രം​ഭി​ച്ചു. കേ​ര​ള​ത്തി​ൽ​നി​ന്ന്​ 52 സ​ർ​വി​സു​ക​ളാ​ണ്​ ഷെ​ഡ്യൂ​ൾ ചെ​യ്​​തി​രി​ക്കു​ന്ന​ത്.

0 Comments