കേരളത്തില്‍ ആദ്യമായി ഒരു ദിവസം നാനൂറിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഇന്നത്തെ രോഗബാധിതരുടെ എണ്ണം 416; കാസർകോട് 17; സമ്പര്‍ക്കം വഴി മാത്രം 204 പേര്‍ക്ക് രോഗബാധ
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണവും കൂടി. രോഗവ്യാപനത്തിൽ ഓരോ ദിവസവും പുതിയ റെക്കോഡ് വരികയാണ്. ഏറ്റവും കൂടുതൽ രോഗബാധിതർ വരുന്നു.