രാജ്യമാകെ കോവിഡ് കേസുകൾ വ്യാപകമായി പടരുന്നതിനിടെ രാമക്ഷേത്ര നിർമ്മാണവുമായി മോദി സർക്കാർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്. അതേസമയം പ്രധാനമന്ത്രി പങ്കെടുക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ) ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല.

0 Comments

കേരളത്തിൽ ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 24 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; കാസര്‍കോട് ജില്ലയില്‍ 28 പേര്‍

എറണാകുളം ജില്ലയില്‍ ജൂലൈ 16ന് മരണമടഞ്ഞ സിസ്റ്റര്‍ ക്ലെയറിന്‍റെ (73) പരിശോധനഫലവും ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെ മരണം 43 ആയി.

0 Comments

കോവിഡിലും തളരാതെ കര്‍ഷകര്‍: നാല് ഹെക്ടറോളം വരുന്ന ബളാല്‍ പാടത്ത് നെല്‍കൃഷിയിറക്കി

പഞ്ചായത്ത് ഭരണ സമിതിയുടെയും വിവിധ വകുപ്പുകളുടെ സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നിരവധി തരിശുനിലങ്ങള്‍ കൃഷി സ്ഥലങ്ങളായി മാറ്റിയിട്ടുണ്ട്.

0 Comments

വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ക്ക് കോവിഡ് ; മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചു; ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ഉൾപ്പെടെ ആറ് പേരോട് നിരീക്ഷണത്തില്‍ പോകാന്‍ നിർദ്ദേശം

അതിനിടെ മലപ്പുറത്ത് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ 300 ഓളം പേര്‍ ക്വാറന്റീനില്‍ പോയി.

0 Comments

കോവിഡ് രോഗവ്യാപനം രൂക്ഷം; സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വീടുകള്‍ കയറിയുള്ള കച്ചവടങ്ങള്‍ അനുവദനീയമല്ലെന്ന് ജില്ലാ കളക്ടര്‍

കോവിഡ് രോഗ ലക്ഷണമുള്ളവര്‍ യാതൊരു കാരണവശാലും വില്‍പന നടത്താന്‍ പാടില്ല. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെ വില്‍പന നടത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പോലീസിനെ അറിയിക്കേണ്ടതാണ്.

0 Comments

സമ്പര്‍ക്കത്തിലൂടെ കോവിഡ് കേസുകള്‍ കൂടി വരുന്നു; സംസ്ഥാനത്ത് ഇപ്പോള്‍ ആരില്‍ നിന്നും കോവിഡ് പകരുന്ന അവസ്ഥ; ജാഗ്രത ആവശ്യമെന്ന് ആരോഗ്യമന്ത്രി

മൂന്നാം ഘട്ടത്തിന്‍റെ തുടക്കത്തില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ഉണ്ടായത് വെറും 10 ശതമാനമായിരുന്നത് ഇപ്പോള്‍ കൂടിയിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

0 Comments

“റം കുടിക്കുക, മുട്ട കഴിക്കുക, കോവിഡ് അപ്രത്യക്ഷമാകും”: കർണാടകയിൽ കോൺഗ്രസ് നേതാവിന്‍റെ വ്യാജ പ്രചാരണം ഇങ്ങിനെ

ഒരു രാഷ്ട്രീയക്കാരനെന്ന നിലയിലല്ല താൻ ഇത് നിർദ്ദേശിക്കുന്നതെന്നും മറിച്ച് കൊറോണ കമ്മിറ്റി അംഗമെന്ന നിലയിലാണെന്നും ഇയാൾ പറഞ്ഞു.

0 Comments

കേരളത്തില്‍ ഇന്ന് 593 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 29 പേര്‍; 364 പേര്‍ക്ക് രോഗം പടര്‍ന്നത് സമ്പര്‍ക്കം വഴി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 90 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

0 Comments

പൊതുഗതാഗതം ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്‍റെ മാനദണ്ഡങ്ങള്‍ ; ഡ്രൈവര്‍മാര്‍, യാത്രക്കാര്‍ എന്നിവര്‍ നിര്‍ബന്ധമായും പാലിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

യാത്രക്കാര്‍ യാത്രക്ക് മുമ്പായി പനി, ചുമ , തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഇല്ല എന്ന് ഉറപ്പു വരുത്തണം.യാത്രാവേളയില്‍ ഉടനീളം കൃത്യമായ രീതിയില്‍ മാസ്‌ക്ക് ധരിക്കണം.

0 Comments

കോവിഡ് രോഗവ്യാപനം: കാസർകോട് ജില്ലയില്‍ വെള്ളിയാഴ്ച മുതല്‍ പൊതുഗതാഗതത്തിന് നിയന്ത്രണം

ലെയ്‌സണ്‍ ഓഫീസറുമായി ഫോണ്‍ മുഖേന ബന്ധപ്പെടുന്നവര്‍ക്ക് കോവിഡ് 19 മായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ നിന്ന് ലഭ്യമാവുന്ന നിര്‍ദേശങ്ങളും ഉത്തരവുകളുമനുസരിച്ചുള്ള വിവരങ്ങള്‍ നല്‍കും.

0 Comments