‘നമ്മളില്‍ നിന്നും മറ്റൊരാളിലേക്ക് രോഗം പകരാതെ തടയേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്’; കോവിഡിനെ സ്മാര്‍ട്ടായി തോല്‍പിച്ച 24 കാരനായ ഉമ്മര്‍ ഫറൂഖ് പറയുന്നു

ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ദിനങ്ങളിലെ ഉമ്മര്‍ ഫാറൂഖിന്‍റെ കൂട്ട് പുസ്തകങ്ങളായിരുന്നു.അജയ് കെ. പാണ്‌ഡെ എഴുതിയ പുസ്തകമായ 'ആന്‍ അണ്‍എക്‌സ്‌പെറ്റഡ് ഗിഫ്റ്റ്' ഈ കാലയളവില്‍ വായിച്ചു തീര്‍ത്തു.

0 Comments

കേരളം നീങ്ങുന്നത് സമ്പൂർണ ലോക്ഡൗണിലേക്കോ?; ഗൗരവമായി പരിഗണിക്കേണ്ടതായി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

നേരത്തെ നമ്മള്‍ സമ്പൂർണ ലോക്ഡൗണ്‍ നടത്തിയതാണ്, ഇപ്പോള്‍ അങ്ങനെ ചില അഭിപ്രായങ്ങള്‍ വരുന്നുണ്ട്, അത് ഗൗരവമായി പരിഗണിക്കേണ്ടതായി വരും.

0 Comments

കര്‍ണ്ണാടകയില്‍ നിന്ന് വരുന്ന പച്ചക്കറി, പഴം,മത്സ്യ വാഹനങ്ങള്‍ക്ക് നിയന്ത്രണം; സാധനങ്ങള്‍ കാസര്‍കോട് അതിര്‍ത്തിയില്‍ നിന്ന് കൈമാറണം; വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ വാഹനം കണ്ടുകെട്ടും

ആരോഗ്യവകുപ്പിന്‍റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഗ്ലൗസ്, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ചതിനു ശേഷം മാത്രമേ സാധനങ്ങള്‍ കയറ്റാനും ഇറക്കാനും പാടുള്ളു.

0 Comments

കാസർകോട് ജില്ലയില്‍ കോവിഡ് രോഗവ്യാപനം ത്രീവതയിലേക്ക്; ഉറവിടമറിയാത്ത 20 കേസുകള്‍; അതീവ ജാഗ്രത ആവശ്യം

ലോക്ക് ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ കോവിഡ് പ്രതിരോധ നടപടികളില്‍ സമൂഹം അറിഞ്ഞോ അറിയാതെയോ വരുത്തിയ വീഴച്ചകള്‍ തന്നെയാണ് ഈ വ്യാപനത്തിന് കാരണമായി മാറിയത്

0 Comments

ഒരു ദിവസം ആയിരം കടന്ന് കേരളത്തില്‍ കോവിഡ് രോഗികള്‍; ഇന്ന് രോഗം സ്ഥിരീകരിച്ചത് 1038 പേര്‍ക്ക്; 785 പേർക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; കാസര്‍കോട് 101 പേർ

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 842 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. ഇവരിൽ 57 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല.

0 Comments

ഡല്‍ഹി ജനസംഖ്യയുടെ 23 ശതമാനത്തില്‍ അധികം പേരും കോവിഡ് ബാധിതരെന്ന് പഠനം

ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ച ആളുകളില്‍ വലിയൊരു വിഭാഗത്തിനും ലക്ഷണങ്ങള്‍ ഇല്ലായിരുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.

0 Comments

കോവിഡ് വ്യാപനം: കാസർകോട് ജില്ലയില്‍ കര്‍ശന ജാഗ്രത; നാലിടങ്ങളിലുള്ളവര്‍ റൂം ക്വാറന്റൈനില്‍ പോകണമെന്ന് അറിയിച്ച് കളക്ടര്‍

ഇവര്‍ യാതൊരു കാരണവശാലും കുടുംബങ്ങളോ പൊതുജനങ്ങളുമായോ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുത്. ഈ പ്രദേശങ്ങളിലും സന്ദര്‍ഭങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഈ അറിയിപ്പ്.

0 Comments

കോവിഡില്‍ കാസര്‍കോട് ജില്ലയ്ക്ക് കരുതല്‍ ; ടാറ്റയുടെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രിയുടെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലേക്ക്

തൊഴിലാളികളിലേറെയും ഇതര സംസ്ഥാനക്കാരാണ്. പ്രതികൂലമായ കാലാവസ്ഥയും കോവിഡ് രൂക്ഷമായ സാഹചര്യങ്ങളില്‍ തൊഴിലാളികള്‍ തിരികെ മടങ്ങിയതുമെല്ലാം വലിയ പ്രതിസന്ധിയായിരുന്നു.

0 Comments

സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി; കാസര്‍കോട്-40; 528 പേര്‍ക്ക് രോഗബാധ സമ്പർക്കത്തിലൂടെ

8056 പേരാണ് സംസ്ഥാനത്ത് കൊവിഡ് രോഗികള്‍. സംസ്ഥാനത്ത് 353 ഹോട്ട്‌സ് പോട്ടുകളാണുള്ളത്. ഇന്ന് മാത്രം 984 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

0 Comments

കാഞ്ഞങ്ങാട് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഒരുങ്ങുന്നു

കാഞ്ഞങ്ങാട് നഗരസഭയുടെ നേതൃത്വത്തില്‍ യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ ശുചീകരണപ്രവൃത്തിയില്‍ പങ്കാളികളായി.

0 Comments