ഇന്നും ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ തിരുവനന്തപുരത്ത്; നഗരത്തിലെ യാചകരെ കോവിഡ് പരിശോധന നടത്തി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാൻ തീരുമാനം

സര്‍ക്കാര്‍ ആദ്യത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ നഗരത്തിലെ മുഴുവന്‍ യാചകര്‍ക്കായും നഗരസഭ ക്യാമ്പുകള്‍ ഒരുക്കിയിരുന്നു.

0 Comments

കാസര്‍കോട് ജില്ലയില്‍ വിവാഹത്തില്‍ പങ്കെടുത്ത 43 പേര്‍ക്ക് കൊവിഡ്; വധുവിനും വരനും രോഗം സ്ഥിരീകരിച്ചു; മാനദണ്ഡങ്ങള്‍ പാലിക്കാതെ വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ച വ്യക്തിക്കെതിരെ കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുക്കുമെന്ന് പോലീസ്

രണ്ടു വര്‍ഷം കഠിനതടവും 10000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റത്തിന് പ്രസ്തുത നിയമപ്രകാരം കേസെടുക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത്ബാബു പോലീസിന് നിര്‍ദ്ദേശം നല്‍കി.

0 Comments

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1103 പേര്‍ക്ക്; കാസർകോട്- 105; സമ്പര്‍ക്കത്തിലൂടെ രോഗം 838 പേര്‍ക്ക്; 72 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

നിരീക്ഷണത്തിലുള്ളവരില്‍ 1,45,319 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8981 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

കാസര്‍കോട് ജില്ലയിലെ 5 പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ; എല്ലാവിധ ആഭ്യന്തര ഓട്ടോ, ടാക്സി പൊതുഗതാഗത സംവിധാനങ്ങളും നിരോധന പരിധിയില്‍; അര്‍ദ്ധരാത്രിമുതല്‍ പ്രാബല്യത്തില്‍

അതേപോലെ തന്നെ സാനിട്ടൈസര്‍, മാസ്ക്, ശാരീരിക അകലം എന്നിവ ജനങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം എന്നും ഉത്തരവില്‍ പറയുന്നു.

0 Comments

കേരളത്തിൽ ഇന്ന് 885 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട്-106; ഏറ്റവും കൂടുതൽ രോഗ വിമുക്തി ഇന്ന്-968

ഇതുവരെ രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16995 ആണ്. വിദേശത്ത് നിന്നും വന്ന 64 പേരും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്ന 68 കേസുകളുമാണ് ഇന്ന് കേരളത്തില്‍ ഉണ്ടായത്.

0 Comments

കോവിഡ് കാലത്തും സാംസ്‌കാരിക രംഗത്ത് സര്‍ക്കാര്‍ സജീവമായി ജനങ്ങള്‍ക്കൊപ്പമുണ്ട്: മന്ത്രി എ.കെ ബാലന്‍

കര്‍ഷക പ്രസ്ഥാനം, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എന്നിവ വളര്‍ത്തിയെടുക്കാന്‍ പ്രയത്‌നിച്ച പാടുന്ന പടവാളായി ടി.എസ് തിരുമുമ്പ്.

0 Comments

ബലിപെരുന്നാള്‍: മുസ്‌ലിം മതനേതാക്കളുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രി; ആഘോഷം നടക്കുക കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്; പൊതു സ്ഥലങ്ങളില്‍ ഈദ് ഗാഹ് ഉണ്ടായിരിക്കുന്നതല്ല

പരമാവധി ആഘോഷങ്ങള്‍ ചുരുക്കി ചടങ്ങുകള്‍ മാത്രം നിര്‍വ്വഹിക്കുക എന്ന ധാരണയാണ് ഉണ്ടായിരിക്കുന്നത്. പെരുന്നാള്‍ നമസ്‌ക്കാരത്തിന് പള്ളികളില്‍ മാത്രം സൗകര്യം ഏര്‍പ്പെടുത്താമെന്നാണ് ഉയര്‍ന്നുവന്ന അഭിപ്രായം.

0 Comments

തുടര്‍ച്ചയായി രണ്ടാം ദിവസവും ആയിരം കടന്ന് സംസ്ഥാനത്ത് കൊവിഡ് രോഗികള്‍; ഇന്ന് രോഗം സ്ഥിരീകരിച്ചത് 1078 പേര്‍ക്ക്; കാസര്‍കോട്-47; സമ്പര്‍ക്കരോഗബാധ 798 പേര്‍ക്ക്

ഇന്ന് അഞ്ച് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടൈ 22,433 സാംപിളുകള്‍ പരിശോധിച്ചു. നിലവില്‍ 9,204 കൊറോണ രോഗികളുണ്ട്.

0 Comments

കണ്ണൂർ മെഡിക്കൽ കോളജിലെ 100 ലേറെ ജീവനക്കാർക്ക് കോവിഡെന്ന് വ്യാജ പ്രചരണം; തെറ്റായ വാർത്ത പ്രചരിപ്പിച്ചവർക്കെതിരേ നടപടിക്കൊരുങ്ങി ആശുപത്രി അധികൃതർ

കോ​വി​ഡ്‌- കോ​വി​ഡേ​ത​ര രോ​ഗി​ക​ൾ വ​ർ​ദ്ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്‌ ആ​ശു​പ​ത്രി​യി​ൽ ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്‌.

0 Comments

സുരക്ഷിതം, ഇനി കാലുകളിലൂടെ കോവിഡ് പകരില്ല; ‘സാനി മാറ്റു’മായി കയര്‍ കോര്‍പ്പറേഷന്‍; വിപണനം കുടുംബശ്രീയിലൂടെ

കാസര്‍കോട് ജില്ലയില്‍ കുംബശ്രീ സി. ഡി. എസ്, കുടുംബശ്രീയുമായി സഹകരിക്കുന്ന ബാങ്കുകള്‍, ഹോം ഷോപ്പുകള്‍ എന്നിവ വഴി ഓര്‍ഡറുകള്‍ സ്വീകരിച്ചു വരികയാണ്.

0 Comments