പേടിക്കണം വൈറസിന്‍റെ ഡെൽറ്റ വകഭേദത്തെ; കൂടുതൽ അപകടകാരിയെന്ന് പഠനങ്ങൾ
യു.കെ സർക്കാരിനു കീഴിൽ വരുന്ന പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുകൾ.
യു.കെ സർക്കാരിനു കീഴിൽ വരുന്ന പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുകൾ.
കോവിഡ് ബാധയില്‍ നിന്നും ഗ്രാമവാസികൾക്ക് രക്ഷ നേടാനാകുമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാരനായ ലോകേഷ്കുമാർ ശ്രീവാസ്തവയാണ് ക്ഷേത്രം നിർമ്മിച്ചത്.
മധൂര്‍ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണ പി.പി.ഇ കിറ്റും പള്‍സ് ഓക്‌സീമീറ്ററും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ സൈമയില്‍ നിന്ന് ഏറ്റുവാങ്ങി.
അടിസ്ഥാനരഹിതമായ നിരവധി വാദങ്ങളും റിപ്പോർട്ടുകളും ഇക്കാര്യത്തിനായി ചൈന ലോകത്തിന് മുന്നിൽ നിരത്തിയതായും അവർ ആരോപിക്കുന്നു.
വൈറസ് ചൈനയിലെ ലാബിൽ നിന്ന് ചോർന്നതാവാൻ സാധ്യതയുണ്ടെന്ന് ചില ശാസ്ത്രജ്ഞരും രാഷ്ട്രീയക്കാരും ഉൾപ്പടെയുള്ളവർ അഭിപ്രായപ്പെടുന്നു.
ഒന്നിടവെട്ട ദിവസങ്ങളിലാണ് ടീം ഡി.സി.സികൾ സന്ദർശിക്കുന്നത്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലായി 52 പേരാണ് ഡി.സി.സി സെന്ററുകളിലുള്ളത്.
ഭിന്നശേഷിക്കാരുടെ വീടുകളിലോ സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് സമീപം പ്രത്യേകം സൗകര്യമൊരുക്കുന്ന കേന്ദ്രത്തിലോ വാക്‌സിനേഷന്‍ നടത്തും.
ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീര്‍ഥാടകരുമായും അവര്‍ തമ്മിലും നേരിട്ടുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കാനാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
പൂച്ചയെ വളർത്തിയ ഒരു കുടുംബത്തെ 20 ദിവസത്തേക്ക് തടങ്കലില്‍ പാര്‍പ്പിച്ചതായി ഡെയ്‌ലി എൻ.കെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പുതുതായി സൃഷ്ടിച്ച ബാല സ്വരാജ് പോർട്ടലിൽ 9,346 കുട്ടികളുടെ ഡാറ്റ അപ്‌ലോഡ് ചെയ്തതായി സത്യവാങ്മൂലത്തിൽ പറയുന്നു.