കേരളത്തില്‍ ഇന്ന് 39,955 പേര്‍ക്ക് കൊവിഡ്; കാസർകോട് 883; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.61; മരണങ്ങള്‍ 97
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 217 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 36,841 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 217 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 36,841 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഗ്രേറ്റർ നോയിഡയിലെ സ്വകാര്യ ആശുപത്രിയിലാണ് രഞ്ജു ജോലി ചെയ്തിരുന്നത്. ആശുപത്രിയിൽ മതിയായ ചികിത്സ കിട്ടിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 241 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 40,133 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കോവാക്‌സിന്‍ കുത്തിവെപ്പിനായി 17 സ്‌കൂളുകളിലായി സജ്ജീകരിച്ച 100 വാക്‌സിന്‍ കേന്ദ്രങ്ങള്‍ ഇതിനോടകം അടച്ചുവെന്നും സിസോദിയ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ഹോം ഡെലിവറി സംവിധാനം ആലോചിച്ചു വരികയാണെന്നും കുടുംബശ്രീ ജില്ലാ കോഓഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍
പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ നിയുക്ത ഉദുമ എം.എൽ.എ, സിഎച്ച്. കുഞ്ഞമ്പു ഗ്രാമ പഞ്ചായത്ത് ഓഫീസും, മുളിയാർസി.എച്ച്.സി.യും സന്ദർശിച്ചു.
ജില്ലയിലെ ഡയാലിസിസ് രോഗികള്‍ക്ക് സൗജന്യ ഡയാലിസിസിനു വേണ്ടി ഡി. പി .സി തയ്യാറാക്കിയ പദ്ധതി ചര്‍ച്ച ചെയ്ത് ജില്ല പഞ്ചായത്ത് വിഹിതം അനുവദിക്കും
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 255 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,815 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
അടിയന്തിര സാഹചര്യങ്ങില്‍ ആളുകള്‍ക്ക് ബന്ധപ്പെടാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് നഗരസഭയില്‍ ഉണ്ട്.
വ്യാജമാണോ ആവശ്യം എന്നത് കൃത്യമായി പോലീസ് പരിശോധിക്കും. അത് കൊണ്ട് തന്നെ പോലീസിനെ കബളിപ്പിച്ച് പാസ്സുമായി പോകാം എന്ന് കരുതണ്ട.